മുഖം വൃത്തികേടാക്കാം

Sunday, July 27, 20083comments

മുഖത്ത് ‘വായ‘ മാത്രമായി അല്ലെങ്കില്‍ മറ്റു വല്ല ഭാഗവും വലുതാക്കണമെങ്കില്‍ നമുക്കെന്തു ചെയ്യാം,നോക്കാം അല്ലെ.
1. അത്യാവശ്യം നല്ല ഒരു ചിത്രം സെലെക്റ്റ് ചെയ്യുക.
2. ഒരു ഡ്യൂപ്ലിക്കേറ്റ് ലയെര്‍ ക്രിയേറ്റ് ചെയ്യുക
3. ലെയര്‍ പാലറ്റില്‍ ബാക്ക്ഗ്രൌണ്ട് ചിത്രത്തിന്റെ visibility ഓഫ് ചെയ്യുക( അതായത് അതിനു നേരെയുള്ള 'eye' ല്‍ ക്ലിക് ചെയ്യുക)
4. ശേഷം ഡ്യൂപ്ലിക്കേറ്റ് ലയെര്‍ സെലെക്റ്റ് ചെയ്ത് നമ്മള്‍ വലുതാക്കാന്‍ ഉദ്ദേശിക്കുന്ന വായ് ഭാഗം ഒഴിച്ച് ബാക്കി ഭാഗം eraser tool ഉപയോഗിച്ച് മായ്ചു കളയുക.

5. ബാക്ക്ഗ്രൌണ്ട് ചിത്രത്തെ വീണ്ടും visibile ചെയ്യുക. അതിനു വീണ്ടും ലെയര്‍ പാലറ്റിലെ eye ഐകണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
6. free transform (Ctrl+t) ഓണ്‍ ചെയ്ത് ‘വായ്’ നമുക്കു വേണ്ട വിതത്തില്‍ വലുതാക്കുക. വലുതാക്കുമ്പോള്‍ shift ബട്ടണ്‍ അമര്‍ത്താന്‍ മറക്കരുതെ.
7. മെനുബാറിലെ ലെയറില്‍ പോയി flatten ല്‍ ക്ലിക്ക് ചെയ്ത് മെര്‍ജ് ചെയ്യുക.10. ടൂള്‍ ബാറില്‍ സ്മഡ്ജ് ടൂള്‍ സെലെക്റ്റ് ചെയ്ത് വളരെ സൂക്ഷിച്ച് പെരുമാറുക.ഇതുപോലെ മറ്റു ഭാഗങ്ങളിലും നമുക്കു വേണമെങ്കില്‍ കൈവെക്കാം
Share this article :

+ comments + 3 comments

July 27, 2008 at 10:44 PM

മുഖത്ത് ‘വായ‘ മാത്രമായി അല്ലെങ്കില്‍ മറ്റു വല്ല ഭാഗവും വലുതാക്കണമെങ്കില്‍ നമുക്കെന്തു ചെയ്യാം,നോക്കാം അല്ലെ.

July 28, 2008 at 11:10 AM

മാധുരി ദീക്ഷിതിന്‍റെ കൈയീന്ന് തല്ലു വാങ്ങുമോ?

July 29, 2008 at 5:14 PM

:)

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved