2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ബ്ലാസ്റ്റ്

കുറേ ദിവസമാ‍യി ഒന്നു ബ്ലോഗിയിട്ട്, എങ്കില്‍ പിന്നെ ഇന്നൊന്നു ബ്ലോഗാം എന്നു കരുതി .

ആദ്യം നമ്മള്‍ സെലെക്റ്റ് ചെയ്യുന്നത് സമചതുരത്തിലുള്ള ഒരു പുതിയ പേജ്. ശേഷം നമുക്ക് ... അല്ലെങ്കി വേണ്ട നമുക്ക് സ്റ്റെപ് സ്റ്റെപ് ആയിതന്നെ പറയാം അല്ലെ.

1. ന്യൂ പേജ് ഓപണ്‍ ചെയ്യുക .ഡാര്‍ക്ക് ബ്ലൂ ഫില്ല് ചെയ്യുക.

2. ഒരു പുതിയ ലെയര്‍ ക്രിയേറ്റ് ചെയ്യുക. അതിനു X എന്നൊ മറ്റോ ഒരു പേരു നല്‍കുന്നതു നന്നായിരിക്കും

3. പുതിയ ലെയറില്‍ ബ്ലാക്ക് ഫില്‍ ചെയ്യുക.

4. ശേഷം filter> render > lens flair പോകുക, ലെന്‍സിനെ ചിത്രത്തിന്റെ നടുവില്‍ തന്നെ വരത്തക്ക രീതിയില്‍ ക്രമീകരിക്കുക.

5.ലയെര്‍ പാലറ്റില്‍ ലെയര്‍ color dodge എന്നു സെലെക്റ്റ് ചെയ്യുക.
6. ctrl+u ക്ലിക്ക് ചെയ്ത് hue saturation ഓപണ്‍ ചെയ്യുക.hue -175, saturation 0, lightness -10 എന്നു നല്‍കുക
7. ന്യു ലയെര്‍ ഉണ്ടാക്കുക.ശേഷം കീ ബോര്‍ടില്‍ 'D' എന്നു ക്ലിക്കു ചെയ്യുക, അപ്പോള്‍ ഫോര്‍ഗ്രൌണ്ട് ബാക്ഗ്രൌണ്ട് കളറുകള്‍ റിസെറ്റ് ആവും .filter > render > clouds എന്നു ക്ലിക്ക് ചെയ്യുക
8. filter> distort > pinch ല്‍ പോകുക, amount > 100 എന്നു നല്‍കുക .ഇങ്ങനെ രണ്ട് തവണ കൂടി ആവര്‍ത്തിക്കുക.
9. പിന്നെ filter > render > lighting effect എന്നിടത്തു പോകുക.style > 20' clock spotlight എന്നും light type > omni എന്നും intensity > 13 എന്നും നല്‍കുക.
10. ലയെര്‍ പാലറ്റിലെ blending option > color dodge എന്നാക്കുക.
11. ശേഷം filter > sketch > chrom ല്‍ പോയി ‘ഓകെ’ നല്‍കുക.
12. ശേഷം image > adjust> Brightness + contrast > ല്‍ പോകുക.contrast +50 എന്നു നല്‍കുക 13. എല്ലാ ലയെറുകളും മെര്‍ജ് ചെയ്തു ഒന്നാക്കുക.അപ്പോള്‍ ഇതു പോലെ ലഭിക്കും.
ഇനിയും ചില പൊടിക്കൈകള്‍ ഇതില്‍ പ്രയോഗിച്ചാല്‍ ഇതാ ഇതു പോലാകും

4 അഭിപ്രായ(ങ്ങള്‍):

കുറേ ദിവസമാ‍യി ഒന്നു ബ്ലോഗിയിട്ട്, എങ്കില്‍ പിന്നെ ഇന്നൊന്നു ബ്ലോഗാം എന്നു കരുതി .
ആദ്യം നമ്മള്‍ സെലെക്റ്റ് ചെയ്യുന്നത് സമചതുരത്തിലുള്ള ഒരു പുതിയ പേജ്. ശേഷം നമുക്ക് ...
അല്ലെങ്കി വേണ്ട നമുക്ക് സ്റ്റെപ് സ്റ്റെപ് ആയിതന്നെ പറയാം അല്ലെ.

lighting effect അവിടെത്തന്നെയുണ്ട് ശരിക്ക് നോക്കു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും