ഫോട്ടോഷോപ്പില്‍ ചില കുറുക്കുവഴികള്‍

Thursday, November 18, 20100 comments

1) ഒറ്റ ക്ലിക്കില്‍ സെലെക്റ്റ് ചെയ്യാം.
CTRL+ ക്ലിക്ക് ചെയ്ത് പിടിച്ച ശേഷം ഒരു ലയറില്‍ ഉള്ള മുഴുവന്‍ കണ്ടന്റുകളും സെലെക്റ്റ് ചെയ്യാം.


ലയര്‍ പാലറ്റില്‍ നമുക് കണ്ടന്റുകള്‍ സെലെക്റ്റ് ചെയ്യേണ്ട thumbnail സെലെക്റ്റ് ചെയ്ത് ക്ലിക്കിയാല്‍മാത്രം മതി.
2) ലയര്‍ Rasterize ചെയ്യാന്‍
ചില ലയറുകള്‍ നമുക്ക് ഇറേസര്‍ പോലുള്ള ടൂള്‍സ് ഉപയോഗിക്കാന്‍ കഴിയില്ല.
ഈ ചിത്രം ശ്രദ്ധിക്കു. ഈ ചിത്രത്തെ rasterize ചെയ്യാന്‍ താഴെ കാണുന്ന ലയര്‍ 1 സെലെക്റ്റ് ചെയ്യുക.
"New Layer" ഐകണില്‍ ക്ലിക്ക് ചെയ്ത് പുതിയ ഒരു ലയര്‍ ക്രിയേറ്റുക.
ലയര്‍ 3 എന്ന ഒരു ബ്ലാങ്ക് ലയര്‍ കിട്ടും.
മുകളില്‍ ഉള്ള ലയറില്‍ Right-click അടിച്ച് "Merge Down" ചെയ്യുക

ലയര്‍ rasterize. എനി ഡയറക്റ്റ് ആയി മോഡിഫൈ ചെയ്യാം.
Share this article :

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved