2010, നവംബർ 6, ശനിയാഴ്‌ച

ഫോട്ടോഷോപ്പ് ബേസിക് കളർ ചേഞ്ചിങ്. പാർട്ട് 2

നമുക്കു വേണ്ട ഒരു പുതിയ ചിത്രം ഫോട്ടോഷോപിൽ ഓപൺ ചെയ്യുക. Brush Tool(B) സെലെക്റ്റ് ചെയ്യുക.
Opacity 100% എന്നും Flow 30% എന്നും സെറ്റ് ചെയ്യുക. ശേഷം leyar >> new layer പോയി ഒരു പുതിയ ലയർ ക്രിയേറ്റുക. നമുക്ക് കളർ ചെയ്ഞ്ച് ചെയ്യേണ്ടിടത്ത് ബ്രഷ് ടൂൾ ഉപയോഗിച്ച് കളർ ചെയ്യുക. Eraser Tool(E) ഉപയോഗിച്ച് പെയ്ന്റിങ് ക്ലിയർ ചെയ്യുക. ലെയർ പാലറ്റിൽ blending mode normal എന്നത് Hue എന്ന് സെറ്റ് ചെയ്യുക.

4 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും