2010, നവംബർ 19, വെള്ളിയാഴ്‌ച

ഫോട്ടോഷോപ്പില്‍ ചില കുറുക്കുവഴികള്‍ 2

3. ഫില്‍ ഒപ്‌ഷന്‍
ഫില്‍ ഒപ്ഷന്‍ ഉപയോഗിച്ച് പല വേലത്തരങ്ങളും ഒപ്പിക്കാം. പ്രത്യേകിച്ച് കളര്‍ നീക്കം ചെയ്യാനും ഉപയോഗിക്കാം
ചിത്രത്തില്‍ കാണ്‍ഊന്ന ബ്ലാക്ക് ടോട്ടിലെ കളര്‍ റിമൂവ് ചെയ്യാന്‍ ജസ്റ്റ് stroke style ഓപണ്‍ ചെയ്യുക. 3px ല്‍ red കളര്‍ എടുത്ത് ഓകെ ചെയ്താല്‍ പിന്നെ

ചിത്രത്തില്‍ കാണുന്ന പോലെ ഫില്‍ 0% ആകിയാല്‍ സങ്ങതി ക്ലീന്‍. ഷേപ് ടൂളിനു വ്യത്യസ്ത സ്റ്റൈല്‍ നല്‍കാന്‍ ഈ വഴി ഉപകാരമാകും.
4) കളറിംഗ്

ഒരുപാടു കഷ്ടപ്പെടാതെ കളര്‍ ചെയ്ഞ്ച് ചെയ്യാന്‍ Hue Saturation ഓപണ്‍ ചെയ്ത് colorize റ്റിക്ക് ചെയ്താല്‍ മതി.
Hue Saturation അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ കളര്‍ ചേഞ്ച് ചെയ്യാം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും