2010, നവംബർ 5, വെള്ളിയാഴ്‌ച

പ്ലാനെറ്റിൽ ഒരു സ്ഫോടനം.




640x480 പിക്സലിൽ ഒരു പുതിയ വിന്റോ ക്രിയേറ്റ് ചെയ്യുക. ശേഷം മുകളിൽ കാണുന്ന പോലുള്ള ചിത്രം സെലെക്റ്റ് ചെയ്യുക.
ctrl A ക്ലിക്ക് ചെയ്ത് ഫോട്ടോ കട്ട് ചെയ്യുക. അതു നമ്മൾ നേരത്തെ ഉണ്ടാക്കിയ പുതിയ വിന്റോവിൽ പേസ്റ്റ്ചെയ്യുക. Image » Adjustment » Invert (or press CTRL+I) പോകുക. ചിത്രം താഴെ കാണുന്ന പോലെ ലഭിക്കും. ശേഷം eliptical marquee tool ഉപയോഗിച്ച് വലിപ്പത്തിൽ ഒരു റൌണ്ട് ഉണ്ടാക്കുക. മൌസ് ക്ലിക്ക് ചെയ്ത് വലികുമ്പോൾ ഷിഫ്റ്റ് കീ ഞെക്കിപ്പിടികാൻ ശ്രദ്ദിക്കുക. ശേഷം Select » Inverse,ക്ലിക്കുക. റൌണ്ടിനു പുറത്തുള്ള ഭാഗങ്ങൾ ഇറേസ് ചെയ്യുക. (ഇതു ഡിസെലെക്റ്റ് ചെയ്യരുത്) ചിത്രം ഇങ്ങനെ കിട്ടും. വീണ്ടും SELECT » INVERSE ക്ലിക്ക് ചെയ്യുക. ഇപ്പോൾ നമ്മൾ നേരത്തെ ക്രിയേറ്റ് ചെയ്ത റൌണ്ട് സെലെക്റ്റഡ് ആണു. ശേഷം Filter » Distort » Spherize. പോകുക. amount 100% എന്നുകൊടുക്കുക. ഓകെ അടിക്കുക വീണ്ടും ഒന്നുകൂടെ Spherize പോകുക. ഈ സമയം amount 50% കൊടുക്കുക. ctrl D അടിച്ച് ഡിസെലക്റ്റ് ചെയ്യുക. ശേഷം ബാക്ക്ഗ്രൌണ്ട് ഇമേജ് ബ്ലാക്ക് ഫിൽ ചെയ്യുക. ചിത്രം താഴെയുള്ള പോലെ ലഭിക്കും. ശേഷം Layer » Flatten Image പോയി Flatten ചെയ്യുക. പിന്നീട് Filter » Sharpen » unsharp Mask.പോയി Amount: 500%. Radius: 1.7px. Threshold: 122 levels എന്നിവ സെറ്റ് ചെയ്ത് ഓകെ ചെയ്യുക. വീണ്ടും Filter » Distort » Polar Co-ordinates. പോയി. Polar to Rectangular ക്ലിക്കുക.

ചിത്രം നമുകിങ്ങനെ കിട്ടും.ഇമേജ് Image » Rotate Canvas » 90CW റൊട്ടേറ്റ് ചെയ്യുക. അപ്പോൾ നമുക് താഴെയുള്ള പോലെ ലഭിക്കും.
Filter » Stylize » Wind മെത്തേഡ് Wind. Direction: From the right എന്നിവ അപ്ലേ ചെയ്യുക.CTRL+F അടിച്ച് ആവർത്തിക്കുക. ചിത്രം Image » Rotate Canvas » 90CCW സെലെക്റ്റുക. ചിത്രം ഇതുപോലെ ലഭിക്കും.
ഫൈനലി Filter » Distort » Polar Coordinates. ഒപ്ഷൻ Rectangular to Polar. എന്നു സെലെക്റ്റ് ചെയ്യുക.
പിന്നെ കളർ കൂടി അഡ് ജസ്റ്റ് ചെയ്താൽ ചിത്രം റെഡി.അതിനായി Image » Hue and Saturation, or Image » Color Balance. പോകുക. ഇതു രണ്ടോ മൂന്നോ തവണ യുക്തം പോലെ ഉപയോഗിക്കുമ്പോൾ താഴെ കാനുന്ന പോലെ ചിത്രം ലഭിക്കും.

2 അഭിപ്രായ(ങ്ങള്‍):

sangathi kollaam. But windows animation evide enu kaanunilla..

photoshop 7,8 എന്നിവയിൽ ആനിമേഷൻ ഇമേജ് റെഡി യിൽ ഉണ്ട്. അതിനായി file >> jumb to imageredy എന്നിടത്ത് പോയാൽ മതി. സേവ് ചെയ്യുമ്പോൾ image optimized as എന്നതിൽ ക്ലിക്ക് ചെയ്ത് GIF ഫയൽ ആയി സേവ് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും