നക്ഷത്ര ബാക്ക്ഗ്രൌണ്ട്

Friday, November 5, 20103comments


നിങ്ങൾക്കിഷ്ടപ്പെട്ട വലിപ്പതിൽ File>>> New വിൽ പോയി ഒരു പുതിയ ഡോക്യുമെന്റ് ക്രിയെറ്റുക. ബ്ലാക്ക് കളർ ഫില്ല് ചെയ്യുക.
Elliptical Marquee tool സെലെക്റ്റ് ചെയ്യുക. താഴെ കാണൂന്ന തരത്തിൽ സെറ്റിങ്സ് ക്രമീകരിക്കുക. കറുത്ത പ്രതലത്തിൽ ഒരു സർക്കിൾ ഉണ്ടാക്കുക. ശേഷം Filter-Render-Fibers. പോകുക.
Ctrl+D അടിച്ച് ഡിസെലെക്റ്റ് ചെയ്യുക. പിന്നീട് Filter-Stylize-Extrude പോയി താഴെ ചിത്രത്തിലെതു പോലെ സെറ്റ് ചെയ്യുക. Pyramids, 5 pixels, Random, 255.
ചിത്രം താഴെയുള്ള പോലെ ലഭിക്കും. ഇനി നമുക്ക് കളർ ചെയ്യാം. അതിനായി Image-Adjustments-Hue/Saturation. പോകുക.താഴെ ചിത്രതിൽ കാണുന്ന പോലെ സെറ്റിങ്സ് ചെയ്യുക.
ചിത്രം റെഡി.
Share this article :

+ comments + 3 comments

December 16, 2010 at 2:02 PM

:)

Anonymous
November 9, 2011 at 11:33 PM

cs5 ille thangal paranja mathiri chitram varunilla Style: Fixed Ratio, Fixed aspect Ratio illa,

November 10, 2011 at 1:43 PM

FIXED RATIO noku anony shariyavum.

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved