നീലാകാശം

Sunday, November 14, 20100 comments


നീലാകാശം ദാ ഇവിടെ....

Foreground Color #a4cccc സെറ്റ് ചെയ്യുക, Background Color #5ebbd5 സെറ്റ് ചെയ്യുക. ശേഷം Gradient Tool സെലെക്റ്റ് ചെയ്യുക.

Linear gradient സെലെക്റ്റ് ചെയ്ത് താഴെ നിന്നു മുകളിലേക്ക് വലിക്കുക. "Clouds" എന്ന പേരില്‍ ഒരു പുതിയ ലയര്‍ ക്രിയേറ്റ് ചെയ്യുക. Ctrl+D അടിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ സെലെക്റ്റുക. Filter > Render > Clouds പോകുക. Blend Mode Screen എന്നു സെലെക്റ്റ് ചെയ്യുക.
"Clouds" ലയറില്‍ ലയര്‍ മാസ്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാസ്ക് ഇടുക. (താഴെ ചിത്രത്തില്‍ റെഡ് വട്ടത്തില്‍ ഇട്ട ഭാഗം ശ്രദ്ധിക്കുക)
നമ്മള്‍ ക്രിയേറ്റ് ചെയ്ത ലയര്‍ മാസ്ക് കൂടി ക്ലൌട് ചെയ്യുക. അതിനായി Filter > Render > Clouds പോകുക. വീണ്ടും "Clouds" ലയറില്‍ ക്ലിക്കി സെലെക്റ്റ് ചെയ്യുക.ചിത്രം ശ്രദ്ധിക്കുക.

Ctrl+M അടിച്ച് Curves dialog ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തില്‍ കാണുന്നപോലെ tweak ചെയ്യുക.
"Clouds" ലയര്‍ മാസ്ക് വീണ്ടും സെലെക്റ്റ് ചെയ്ത് അല്പം മാറ്റം വരുത്താം. അതിനായി Ctrl+L അടിക്കുക. താഴെ കാണുന്ന ചിത്രത്തിലെ പോലെ ലെവല്‍‌സ് സെറ്റ് ചെയ്യുക.

Filter > Blur > Radial Blur ഓപണ്‍ ചെയ്യുക. mount => 50, Blur Method => Zoom, Quality => Best എന്നിങ്ങനെ സെറ്റിംഗ്സ് നല്‍കുക.

ഒരു പുതിയ ലയര്‍ ക്രിയേറ്റ് ചെയ്യുക. ബ്ലാക്ക് കളര്‍ ഫില്‍ ചെയ്യുക. Filter > Render > Lens Flare,പോകുക. Brightness to 175, pick 50-300mm Zoon lens എന്നു സെറ്റ് ചെയ്യുക.ചിത്രത്തിലെ പോലെ ഐകണ്‍ മുകളില്‍ ഇടതു ഭാഗത്തേക്ക് കൊണ്ടുപോകുക.

Blend Mode Screen എന്നു സെലെക്റ്റ് ചെയ്യുക. നീലാകാശം റെഡിയായിക്കഴിഞ്ഞു.

Share this article :

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved