ഫോട്ടോഷോപ്പ് CS5 ഒരു തെറ്റുതിരുത്തല്‍

Sunday, January 16, 201138comments

പ്രിയപ്പെട്ടവരേ. ഒരുപാടു സുഹൃത്തുക്കൾ പൈറസിയെകുറിച്ച് സൂചിപ്പിച്ചു. ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതൊരുപക്ഷേ അപകടമാകും. അതുകൊണ്ട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു. ആവശ്യമുള്ളവർ കമന്റ് ചെയ്യു, നമുക്ക് വഴിയുണ്ടാക്കാം.
Share this article :

+ comments + 38 comments

January 16, 2011 at 12:44 PM

എന്ത് ചെയ്യാം ........
ഞാന്‍ കൊട്ടെശിഒന് കൊടുത്ത് കഴിഞ്ഞല്ലോ
ഏതായാലും ഒരു ഹെല്‍മെറ്റ്‌ വച്ച് നടന്നോ

January 17, 2011 at 12:40 AM

കുഞ്ഞാക്കാ......... മലയാളം റ്റൈപിങ്ങ് സോഫ്റ്റ് വേര്‍ വിന്റോസ് സെവനില്‍ സ്പ്പോര്‍ട്ട് ചെയ്യൂലെ?

January 17, 2011 at 1:36 AM

ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

January 18, 2011 at 11:42 PM

കുഞ്ഞാക്കാ...,
എന്തായാലും ഞങ്ങളുടെ കൊട്ടേഷന്‍ ടീമില്‍ നിന്നും താങ്കള്‍ രക്ഷപെട്ടല്ലോ (അഡ്വാന്‍സ്‌ കൊടുത്ത് പോയി... സാരമില്ല ഇനി ഏതെങ്കിലും അവസരത്തില്‍ പ്രയോജനപ്പെടുത്താം..)

അങ്ങനെ ഒടുവില്‍ എനിക്ക് ഫോട്ടോഷോപ്പ് cs5ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചു.

വളരെ നന്ദി...

January 19, 2011 at 12:35 AM

ചില വാക്കുകള്‍ക്കുള്ള പേറ്റന്റ്‌ എനിക്ക് മാത്രനെ ഒള്ളൂ...!!! { ഹ ഹ ആഹ }

January 20, 2011 at 7:20 PM

വളരെ നന്നായിരിക്കുന്നു...വീണ്ടും പ്രതീക്ഷിക്കുന്നു

January 21, 2011 at 12:45 AM

ലിങ്കില്‍ കിട്ടിയ സീരിയല്‍ നമ്പര്‍ ഇടുമ്പോള്‍ ആ സമയത്തേക്ക് മാത്രം പ്രോഗ്രാം വര്‍ക്ക്‌ ചെയ്യും..അത് കഴിഞ്ഞാല്‍ വീണ്ടും സീരിയല്‍ നമ്പര്‍ ചോദിക്കുന്നു..എന്താ അങ്ങിനെ..പഴയ വെര്‍ഷന്‍ കിടക്കുന്നത് ഡിലീറ്റ് ചെയ്തിട്ട് വേണോ പുതിയത് ഇന്‍സ്റ്റോള്‍ ചെയ്യാന്‍..

January 21, 2011 at 1:57 AM

പ്രിയപ്പെട്ട നവാസ് ഈ പോസ്റ്റ് ശരിക്ക് വായിച്ചില്ലെന്നു തോന്നുന്നു. അതില്‍ ഒരു Dll ഫയല്‍ കൂടി ഇല്ലെ അതു പോസ്റ്റില്‍ പറഞ്ഞ ഫോള്‍ഡറില്‍ പോയി പേസ്റ്റ് ചെയ്യു. അപ്പം കാര്യം നടക്കും.

ഇത്ര പരസ്യമായി piracy നടതുന്നത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം.

അതൊക്കെ പോട്ടെ ഫസലുല്‍ ചേട്ടാ, നിങ്ങളുടെ ചില ഫോട്ടോഷോപ്പ് tutorialuകള്‍ക്ക് ഞാന്‍ വീഡിയോ ഉണ്ടാക്കിയാല്‍, അത് യുടുബില്‍ ഒരു ചാനല്‍ ആയി തുടങ്ങാം എന്ന് കരുതുന്നു, ചിലത് ഞാന്‍ ചെയ്താല്‍, നിങ്ങള്ക്ക് വല്ല എതിര്‍പ്പും ഉണ്ടോ?

March 14, 2011 at 2:20 AM

ഹലോ എഞ്ചിനീയർ, ഞാൻ ഈപോസ്റ്റ് റിമൂവ് ചെയ്യണം എന്നു കുറേയായി കരുതുന്നു. എന്തായാലും ഇന്നു തന്നെ ചെയ്യണം. പിന്നെ നിങ്ങൾ ഫോട്ടോഷോപ്പ് ടൂട്ടോറിയലുകൾക്ക് വീഡിയോ ഉണ്ടാക്കിയാൽ എനിക്ക് എതിർപ്പില്ലെന്നു മാത്രമല്ല നിങ്ങളുടെ അനിവാദത്തോടെ നിങ്ങളുടെ പേരിൽ തന്നെ ഇവിടെ ബ്ലോഗിൽ ആഡ് ചെയ്യുന്നതാണു. അതുകൊണ്ട് സ്വാഗതം സ്വാഗതം.

May 1, 2011 at 10:14 PM

dll ഫയല്‍ പറഞ്ഞ രീതിയില്‍ ചെയ്തിട്ടും സീരിയല്‍ നമ്പര്‍ ചോതിക്കുന്നു.പഴയ ഫോട്ടോഷോപ്പ് കളയാത്തത് കൊണ്ടാണോ ഇങ്ങനെ ചോതിക്കുന്നത് ...ഒന്ന് പറഞ്ഞുതരണം പ്ലീസ്‌ ....

May 1, 2011 at 10:21 PM

പഴയ ഫോട്ടോഷോപ്പ് കളയണം. അതുമായി ബന്ധപ്പെട്ട c drive ലുള്ള ഫോൾഡറും കളഞ്ഞ ശേഷം ഇൻസ്റ്റാൾ ചെയ്യു. എന്നിറ്റ് പറഞ്ഞപോലെ ചെയ്യു. അതിൽ ഞാൻ കൊടുത്തിട്ടുള്ള രണ്ടാമത്തതോ മൂന്നാമത്തതോആയ സീരിയൽ നമ്പർ കൊടുക്കു.

May 6, 2011 at 12:31 PM

@francis...serial number chodikkumbol avide trial version undaakum adu click cheyyuka.....ennittu install aayadinu shesham crack file paste cheydaal madi work cheyyum

Dear faslu,

assalamu alikum, Pinne ente photo shopinte language change cheyyan nokiyittu nadakunnilla. Ithil Frech mathrame ullu. Install cheyyumbol njan English anu koduthathu. Eni valla idea yum thangalude kayyil kanumallo? Dayavayi paranju tharika . My email. kpmuhammad@gmail.com or keepurath@gmail.com

May 18, 2011 at 4:32 PM

വലൈകും സലാം, ഹലോ കീപുറത്ത്. ഇങ്ങനൊരു പ്രഷ്നം എനിക്കും ഉണ്ടാരുന്നു, എനിക്ക് വന്നിരുന്നത് ടച്ച് ഭാഷയായിരുന്നു. ഞാൻ പിന്നീട് എന്റെ സിസ്റ്റത്തിൽ നിന്നു ടച്ച് ഭാഷ റിമൂവ് ചെയ്ത് ഫോട്ടോഷോപ്പ് റീഇൻസ്റ്റാൾ ചെയ്ത് പ്രഷ്നം പരിഹരിച്ചു.ഈനി അങ്ങനല്ലെങ്കിൽഫോട്ടോഷോപ്പിന്റെ ഹെല്പിൽ പോയി ഒന്നു നോക്കു.

May 22, 2011 at 12:05 PM

Dear Faslu, assalamu alikum.

Njan thangal paranjathu pole language remove cheyyan enthanu cheyyendathu? ente kayyil trail version undu but serial no venam ? task baril ulla thu Engish mathrame ullu. ithe soft najn puthuthayi format cheytha pc yil install cheythappoyum language french !! enthu cheyyanam?
pls help me

May 22, 2011 at 12:56 PM

ഹലോ കീപ്പുറത്ത്, നിങ്ങൾ ഡൗൺലോഡ് ചെയ്തത് ഒരുപക്ഷെ ഫ്രഞ്ച് വേർഷൻ ആയിരിക്കും. ഈ പോസ്റ്റിൽ " ഇവിടെ ക്ലിക്കിയാല്‍ മതി " എന്നൊരു വാചകം കണ്ടില്ലെ അവിടെ ക്ലിക്കിയാൽ ഫോട്ടോഷോപ്ിംഗ്ലീഷ് ടൊറന്റായി ടൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. അതിൽ തന്നെ സീരിയൽ നമ്പറും ഇൻസ്റ്റാൾ ചെയ്യാനുള്ള ഇൻസ്ട്രക്ശൻസും ഉണ്ട്. അതൊന്നു നോക്കു.

May 26, 2011 at 9:00 PM

CS5 DOWNLOAD CHEYYANUM INSTALL CHEYYANUM VEENDUM PARAYAMO

May 29, 2011 at 12:26 AM

http://isohunt.com/torrent_details/184728933/%3Ftab%3Dcomments?tab=summary

June 4, 2011 at 5:45 AM

പ്രിയ ഫസലുല്‍ ഇതിന്റെ സീരിയല്‍ നമ്പര്‍ ഒന്ന് മെയില്‍ ചെയ്തു തരുമോ? ajunaith@gmail.com

June 7, 2011 at 12:27 AM

കബീർ. സീരിയൽ നമ്പർ കിട്ടാൻ ഒരു വഴി യൂറ്റൂബിൽ തപ്പുക. photoshop cs5 serial എന്നു സെർച്ച് ചെയ്യു കിട്ടും. അല്ലെങ്കിൽ 4shared.com ഇൽ തപ്പുക. ഇപ്പോൾ എന്റെ കയ്യിലുള്ളത് കുറേ പേർ ഉപയോഗിച്ചതോണ്ടായിരിക്കും ഇപ്പം അക്സപ്റ്റ് ചെയ്യുന്നില്ല.

June 18, 2011 at 8:33 PM

daaa nishkoo.. njaaan nine anweshichu nadakkaan thudangeettu kaalam kure aayi.. contact me immediately. mail me to phayas@gmail.com ippo thanne cheyyanam ketto.

June 18, 2011 at 8:34 PM

aaah pinne aa post neekkam cheythenkilum entho vazhiyundaakkunna kaaryavum parayunnundaayirunnallo.. enganeyaanaavo vazhiyundaakkaan pokunnath.. enikkum aa vazhy pokaanaayirunnu.

Anonymous
July 19, 2011 at 11:33 PM

ഫോട്ടോഷോപ്പ് CS5 kittaanenthaa vazhi..... :-(

July 20, 2011 at 6:01 PM

ടൊറന്റിൽ തപ്പു, അല്ലെങ്കിൽ അഡോബി യുടെ സൈറ്റിൽതന്നെ ടയൽ വേർഷൻ കിട്ടും. പിന്നെ മുകളിലുള്ള കമന്റുകൾ ഒന്നു വായിക്കു..

August 16, 2011 at 3:30 AM

hellooooo niskuu

September 18, 2011 at 1:41 PM

ഫോട്ടോഷോപ്പ് cs5 കിട്ടാനുള്ള ഒരു മാര്ഗ്ഗം പറഞ്ഞു തരുമോ

September 18, 2011 at 9:28 PM

torrent.com il allenkil adobe sitil ninnuthanne edukku. serial number nu 4shared.com allenkil youtube.com ennivaye sameepikkaam.

January 2, 2012 at 7:40 AM

by Ash@r pk

January 2, 2012 at 12:30 PM

ashar ithu block aanallO..?

January 10, 2012 at 2:03 AM

സുഹൃത്തേ ...ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പ് cs ആണ്. cs5 ഡൌണ്ലോഡ് ചെയ്യുവാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ (വിത്ത്‌ സീരിയല്‍ നമ്പര്‍ ) ഒരു സംശയം കൂടി ചോദിക്കുന്നു എന്താണ് ടോറന്റ് ഡൌണ്ലോഡ് avsunnyak@gmail.com

January 10, 2012 at 1:16 PM

പ്രിയ സണ്ണി.. utorrent എന്ന് ഗൂഗിളിൽ തപ്പിയാൽ ഒരു സോഫ്റ്റ്വെയർ കിട്ടും. അതു സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക. ശേഷം toorgle.com , http://thepiratebay.org/ പോലുള്ള ടൊറന്റ് സെർച്ച് സൈറ്റുകളിൽ പോയി തപ്പിയാൽ എന്തു സോഫ്റ്റ് വെയർ വേണമെങ്കിലും കിട്ടും. അവിടെ നിന്നു ആദ്യം ഒരു ടൊറന്റ് ഫയൽ കിട്ടും അതു ഡൗൺലോഡിയ ശേഷം ഡബിൾ ക്ലിക്ക് ചെയ്ത് ഓപൺ ചെയ്യുക. അപ്പോൾ നമ്മുടെ സിസ്റ്റത്തിൽ ഉള്ള ടൊറന്റ് സോഫ്റ്റ് വെയറിൽ അത് ഓപൺ ആവും. അതുവഴി അതു ഡൗൺലോഡ് ആവും. ടൊറന്റിന്റെ ഏറ്റവും വലിയ സൗകര്യം എന്നു പറയുന്നത് ഏത് സ്പീഡില്ലാത്ത നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നമ്മൾ അല്പം ഡൗൺലോഡ് ചെയ്ത ശേഷം നെറ്റ് കട്ട് ആവുകയോ സിസ്റ്റം ഓഫ് ആക്കുകയോ ചെയ്താലും പിന്നീട് സിസ്റ്റം ഓപൺ ചെയ്യുമ്പോൾ ഇന്നലെ ഡൗൺലോഡ് ചെയ്തതിന്റെ ബാക്കിയാണു ഡൗൺലോഡ് ആവുക.

January 11, 2012 at 1:10 AM

വളരെ വളരെ നന്ദി...

May 31, 2013 at 9:10 PM

onnu kittan enthenkilum vashi undo..?

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved