2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ഈസി ഗോള്‍ഡന്‍ ടെക്സ്റ്റ്



         ലയര്‍ സ്റ്റൈല്‍ കൊണ്ട് വളരെ വേഗത്തില്‍ സ്വര്‍ണ വര്‍ണമുള്ള ടെക്സ്റ്റ് ഉണ്ടാക്കാം. ആദ്യം ഒരു പുതിയ ഡോക്യൂമെന്റ് തുറക്കുക. ഇഷ്ടമുള്ള ഫോണ്ടില്‍ ആവശ്യമുള്ളത് എഴുതുക. അതിനു മുന്‍പ് ഒരുകാര്യം . ഇത്തരം ഇഫക്റ്റ് നല്‍കുമ്പോള്‍ കൂടുതല്‍ ഭംഗി കിട്ടുക നോര്‍മല്‍ ഫോണ്ടുകള്‍ അഥവാ ബോള്‍ഡ് അല്ലാത്ത
ഫോണ്ടുകളില്‍ ആണു. അത്കൊണ്ട് അതുകൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഞാന്‍ എക്സ്ട്രാ എന്റെ ടെക്സ്റ്റിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. ചിത്രത്തില്‍ . അതു കാര്യാക്കണ്ട. പരീക്ഷണം പാളിയാലോ എന്നു കരുതി ഒരു മുന്‍‌കരുതല്‍ ആണത്. അപ്പം നമുക്ക് സ്റ്റൈലിത്തുടങ്ങാം അല്ലെ. താഴെ ചിത്രങ്ങളിലെ ഇഫക്റ്റുകള്‍ അതുപോലെ നിങ്ങളുടെ ടെക്സ്റ്റിലും വാരി വിതറൂ. ഇതു പോലെ സ്വര്‍ണ നിറമുള്ള അക്ഷരങ്ങള്‍ നിങ്ങള്‍ക്കും കിട്ടും.



 ഈ മൂന്ന് ഇഫക്റ്റുകളുംനല്‍കിയ ശേഷം ഇനി നമുക്ക് അല്പം ഗ്രേഡിയന്റ് ഓവര്‍ലി നല്‍കണം. നല്‍കുമ്പോള്‍  കളറുകള്‍ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തത് പോലെ നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ.



 ഇത്രയും നല്‍കിക്കഴിഞ്ഞാല്‍ ദേതാഴെ ചിത്രം പോലായി. പിന്നെ ബാക്ക്ഗ്രൌണ്ട് നിങ്ങളുടെ ഇഷ്ടം പോലെ നല്‍കാം. 



9 അഭിപ്രായ(ങ്ങള്‍):

വളരെ വിജ്ഞാനപ്രദം....
ഇനിയും നല്ല പോസ്റ്റുകൾ പതീക്ഷിക്കുന്നു..
ആശംസകൾ!

നന്ദി,മുഹമ്മദ് കുഞ്ഞി, റ്റോംസ്, ഇസ്മായില്‍ ബായ്, ഹലോ സത്യവാന്‍, CS 4 കിട്ടാന്‍ ടൊറന്റ് സെര്‍ച്ചിയാല്‍ മതി. അല്ലെങ്കില്‍ ട്രയല്‍ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്ത്,4shared.com ഇല്‍ നിന്നു CS 4 സീരിയല്‍ നമ്പര്‍ സെര്‍ച്ചിയാല്‍ കിട്ടും. അതല്ലെങ്കില്‍ ഈ ബ്ലോഗില്‍ തന്നെ CS 5 ടൊറന്റ് ലിങ്ക് ഇട്ടിട്ടുണ്ട്. അതു നോക്കു.

We're sorry, the site owner has blocked you from joining this site.
ithenthaa engane?

കാന്താരി എവിടെ ബ്ലോക്ക് ചെയ്ത കാര്യമാ പറയുന്നെ. ഞാന്‍ ഒരു ബ്ലോക്ക് ഒപ്ഷനും ഉപയോഗിച്ചില്ലല്ലോ. ഒന്നു വിശദമാക്കാമോ.

കണ്ടു...വായിച്ചു....ഇഷ്ടപ്പെട്ടു....പരീക്ഷിച്ചു.....വിജയിച്ചു....തീരുമാനിച്ചു....ഇനിയും ഇവിടെവരാന്‍...കുഞ്ഞാക്കാന്റെ സ്വന്തം ശിഷ്യന്‍..!

ഹ ഹ നൂറു, വന്നു, കണ്ടു, കീഴടക്കി എന്നൊക്കെ പറയുന്നപോലുള്ള കമന്റ് ഇഷ്ടയിട്ടാ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും