ബേസിക് വീഡിയോ 2

Saturday, May 28, 20117comments

പെൻസിൽ ടൂൾ
ബ്രഷ് ടൂൾ എങ്ങനെ ക്രമീകരിക്കാം.
ഓട്ടോ ഇറേസർ
ലാസോ ടൂൾ
പോളിഗോണൽ ലാസോ ടൂൾ എന്നിവയെ കുറിച്ച് വേഗത്തിൽ മനസിലാക്കാം. ഒപ്പം കീ ബോർഡ് ഷോട്ട്കട്ടുകളും.


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ
Share this article :

+ comments + 7 comments

May 28, 2011 at 2:51 PM

ഇങ്ങനൊരു ബ്ലോഗിന്‍‍റെ ലിങ്ക് മറ്റൊരു ബ്ലോഗില്‍ നിന്ന് കളഞ്ഞ് കിട്ടിയതാണ്‍. എന്തായാലും വന്ന് നോക്കാമെന്ന് കരുതി വന്നതാ

മച്ചൂ......കൊട് കൈ :)
എനിക്ക് ആവശ്യമില്ലാത്തതാണെങ്കിലും...... താല്പര്യമുള്ള ഒരു വിഷയമാണിത്. പലപ്പോഴും ഫോട്ടോഷോപ്പില്‍ കിടന്ന് ചെറിയ വല്ല കാര്യങ്ങള്‍ക്കും വേണ്ടി പെടാപാട് ചെയ്യാറും ഉണ്ട്. ഹ്ഹ്ഹ്ഹ്.....ഇനി ഇവ്ടെ ഇടക്ക് കയറേണ്ടി വരും.

നല്ല ഉദ്യമം. & താങ്സ് :)

May 28, 2011 at 4:18 PM

നന്ദി വീണ്ടും വരിക. ചെറൂത്

May 28, 2011 at 4:35 PM

super

May 28, 2011 at 4:43 PM

kunjaakka rocks again...super..ellarkkum facebookielkkum swagatham...we can share a lot there in face book..

May 28, 2011 at 10:22 PM

കുഞ്ഞാക്ക ബാക്ക്ഗ്രൌണ്ട് കളര്‍ മാറ്റി അല്ലേ?

May 28, 2011 at 10:51 PM

മാറ്റി, ഇപ്പം എങ്ങനെ കൊള്ളാമോ. നിനക്കെന്തു തോന്നുന്നു.

May 28, 2011 at 11:40 PM

കൊള്ളാം. ഫോണ്ടുകള്‍ക്കുള്ള റൈന്ബോ എഫെക്റ്റ് എന്‍റെ ബ്ലോഗിലും ഞാനാദ്യം കൊടുത്തിരുന്നു. പിന്നെ കളര്‍ മാറി മാറി വരുന്നത് കൊണ്ട് ലിങ്ക് ശരിക്ക് വായിക്കാന്‍ പറ്റിയിരുന്നില്ല.അത് കൊണ്ട് ഒഴിവാക്കി.

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved