ഷൈനിംഗ് ബാൾ

Tuesday, May 17, 201126comments     ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു രണ്ടാമത്തെ ടൂട്ടോറിയൽ ആണിത്. നവാസ് ശംസുദ്ദീൻ എന്ന പ്രിയ സുഹൃത്തിന്റെ സംഭാവന. വളരെവേഗത്തിൽ ചെയ്യാവുന്ന ഇതു ക്രിസ്മസ് വാൾപേപ്പറുകളും കാർഡുകളും മറ്റും ഡിസൈൻ ചെയ്യാൻ ഉപയോഗിക്കാം.


1.    അനുയോജ്യമായ സൈസിൽ ഒരു ഫയൽ‍ തുറക്കുക. എല്ലിപ്റ്റിക്കൽ ടൂൾ ഉപയോഗിച്ച് ഒരു വൃത്തം വരക്കുക. (വരക്കുമ്പോൾ ഷിഫ്റ്റ് കീ ഞെക്കി പിടിക്കുന്നത് വൃത്തം കറക്റ്റ്ആയി കിട്ടാൻ സഹായിക്കും.)


ചിത്രത്തിൽ കാണുന്നത്പോലെ റേഡിയൽ ഗ്രേഡിയന്റ് ഉപയോഗിച്ച് കളർ ഫിൽ ചെയ്യുക. 

ഇനി പുതിയൊരു ലയർ കൂടി ക്രിയേറ്റ് ചെയ്യണം.  അതിനു ശേഷം സെലെൿറ്റ് ടൂൾ (elliptical marque tool) എടുത്ത് ഒരു റൗണ്ട് ക്രിയേറ്റാൻ മറക്കരുത്. പിന്നീട്  ഗ്രേഡിയന്റ് ടൂൾ സെലെൿറ്റ് ചെയ്യുക. ഗ്രേഡിയന്റ് വൈറ്റ് to ട്രാൻസ്പേരന്റ് ആയി സെലെൿറ്റ് ചെയ്ത് പ്രയോഗിക്കുക. ലൈനർ ഗ്രേഡിയന്റ് ആവാൻ ശ്രദ്ധിക്കുമല്ലോ.  ഗ്രേഡിയന്റിനെ ട്രന്സ്ഫോം ചെയ്യണം.അതിനു  Edit > Transform > Scale പോകുക. റീസൈസ് ചെയ്ത് വലിപ്പം ക്രമീകരിക്കുക.

ഇനി ഒരല്പം ഒപാസിറ്റി കുറച്ച് ബ്ലർ ചെയ്യുക. gaussian blur ഉപയോഗിച്ചാൽ മതിയാവും. ഇനി ഒരു ഷാഡോ കൂടെ കൊടുത്താൽ സംഗതി ഉഷാറായി. ഇതു തന്നെ സ്ക്വയർ ആയും ഉപയോഗിക്കാം. അല്പം മാറ്റത്തിരുത്തലുകളോടെ. താഴെ നോക്കു റിസൾട്ട്.
Share this article :

+ comments + 26 comments

May 17, 2011 at 4:17 PM

comment ittalum illelum njaan ineem ellarem budhimutikkum..ithu pole tutorial ittu....

May 17, 2011 at 4:31 PM

bol nalla pole shine chyyunnundu

bhavukangal
nawas

May 17, 2011 at 5:36 PM

കാണാന്‍ നല്ല രസംണ്ട് കുഞ്ഞാക്കാ. അവസാനത്തെ ചിത്രത്തിലെ ബോളിന്‍റെ ക്യാപ് എങ്ങെനാ ഉണ്ടക്കിയത്?

May 17, 2011 at 7:40 PM

congratulation

May 17, 2011 at 9:21 PM

മുഫിയേ, അതു പുതിയ ലയർ ഉണ്ടാക്കിയ ശേഷം സെലെൿറ്റ് ടൂൾ ഉപയോഗിച്ച് ഒരു കള്ളിയുണ്ടാക്കി അതിൽ ചിത്രത്തിൽ കാണുന്ന തരത്തിൽ ഗ്രേഡിയന്റ് യൂസ് ചെയ്തു. എന്നിട്ട് free transform >> Warp ഉപയോഗിച്ച് ഇങ്ങനെ ഷേപ് ക്ലിയർ ചെയ്തു. അത്രേയുള്ളു.

Anonymous
May 17, 2011 at 10:33 PM

ithu kollamallo.... oru thudakkakkaran enna nilakku nalla work.... thudakkakkaran ennu paranjathu ishtappettilla ennundo...??

May 17, 2011 at 10:54 PM

നവാസ് സൂപ്പര്‍ ആയിട്ടുണ്ട്‌ എല്ലാ ഭാവുകങ്ങളും നേരുന്നു

unice
May 17, 2011 at 11:19 PM

:) malayalamillatha computeraanay:(

May 17, 2011 at 11:28 PM

എല്ലാവർക്കും നന്ദി, ദെത്താ ഉനൈസെ അന്റെ കഥ, മലയാളം ഇല്ലാണ്ട് മലയാളം ബായിച്ചാൻ ബന്നുക്കുണു പഹയൻ....

May 17, 2011 at 11:44 PM

ആത്മാര്‍ത്ഥമായ ഈ പഠിപ്പിക്കലിന് നന്ദി നവാസ്.നന്ദി കുഞ്ഞാക്കാ.ഒരായിരം നന്ദി.

May 17, 2011 at 11:49 PM

കുഞ്ഞാക്കാ, നവാസ് ഈടിം ബന്നു ല്ലേ. ന്റ്റെ ബ്ലോഗിലും(?) വന്ന് കൊറേ കുത്തിക്കൊറിച്ച് പോയി. പാവം

May 18, 2011 at 1:07 AM

വര്‍ധാ(അഷറഫ് ഇക്കാ),മുഫീദ്,നിസ്സാര്‍,അനോണി(ജോസഫ്),ഫ്രാന്‍സ്സിസ്(തിയോ ചേട്ടായി),ഉനൈസ്,പ്രദീപ് കുമാര്‍..പിന്നെ ഇവിടം സന്ദര്‍ശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി..കുഞ്ഞാക്കാക്ക് നന്ദി ഇല്ല..

May 18, 2011 at 1:36 AM

നന്ദിയൊന്നും വേണ്ട, കാണുമ്പം ഒരു കട്ടൻ ചായ വാങ്ങിതന്നാൽ മതി.

May 18, 2011 at 1:50 AM

ഒരു വിധം ഞാന്‍ ഒപ്പിച്ചു ഫസല്‍ ..

May 18, 2011 at 2:53 AM

റബ്ബേ എന്തായീ കേക്കണേ, അതെന്തായാലും നന്നായിട്ടാ, ഇനിയിപ്പം ഫോട്ടോഷോപ്പിൽ പുതിയൊരു താരോദയം കൂടി എന്നു ഗ്രൂപ്പിൽ അനൗൺസാം അല്ലെ സിദ്ദിക്ക.

May 18, 2011 at 10:20 AM

ഹെൻറെ.. നവാസ്ക്കാ.. സമ്മതിച്ചേക്കുന്നു. ഇതൊരു ഐഡിയ തന്നെ, ഞമ്മ ഇതൊന്നു പരീക്ഷിക്കട്ടെ. കുഞ്ഞാക്ക നന്ദി ഇതു പോലെ ഒരു പുതിയ ട്യൂട്ടോറിയൽ ഞങ്ങൾക്ക് സമ്മാനിച്ചതിന്.

May 18, 2011 at 2:24 PM

ingane yulla worukkal pettannu padikkan pattum mathramalla athupole vereyum cheyaan pattum tnx kunjakka

May 18, 2011 at 3:22 PM

കൊള്ളാം... ഇനിയും പോരട്ടെ സംഗതികള്‍...

May 18, 2011 at 10:40 PM

hi kunjaakka.. nannayittundu...

May 20, 2011 at 4:34 PM

ഇതേതു റ്റെമ്പ്ലേറ്റാ കുഞ്ഞാക്ക? ആദ്യത്തേതിന്‍റത്ര പോരെന്നാ എന്‍റെ അഭിപ്രായം. എന്‍റെ മാത്രം!

May 21, 2011 at 12:17 AM

മുഫിയേ, അല്പം തിക്ക്നസ് ഇരിക്കട്ടേന്നു കരുതി ചെയ്തതാ. പിന്നെ പോസ്റ്റ് സുഖമായി വായിക്കാലോ എന്നും കരുതി. അല്പം മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പം എന്തു തോന്നുന്നു.

May 21, 2011 at 6:20 PM

ഇപ്പൊ ഏകദേശം ആദ്യത്തെപ്പോലുണ്ട്.

May 28, 2011 at 2:51 PM

ithum njancheythu noki keto
vere oru combination il

May 28, 2011 at 4:20 PM

ഗുഡ് ജയിൻ. നന്ദി, സന്ദർശിച്ചതിനും അഭ്പ്രായം എഴുതാൻ സമയം കണ്ടെത്തിയതിലും.

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved