2011, ജൂലൈ 3, ഞായറാഴ്‌ച

ലയർ സ്റ്റൈലുകൾ (വീഡിയോ 8)

ടെക്സ്റ്റ് എഡിറ്റിംഗ് തുടർച്ച
ഡ്രോപ് ഷാഡോ,
ഇന്നർ ഷാഡോ, 
ഔട്ടർ ഗ്ലോ, 
ഇന്നർ ഗ്ലോ, 
ബെവൽ ആന്റ് എംബസ്സ്




തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

6 അഭിപ്രായ(ങ്ങള്‍):

വളരെയധികം പ്രയോജനപ്രദം.പെട്ടെന്ന് മനസ്സിലാകും വിധത്തിലുള്ള വിവരണം.ഓരോന്നും പരീക്ഷിച്ചറിയാന്‍ സാധിക്കുന്നുണ്ട്.ഓരോ ടൂല്‍സിനെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ പടിപടിയായി അവതരിപ്പിക്കുന്നത്‌ പ്രതീക്ഷിച്ചു കാത്തിരിക്കുന്നു.ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ .

@മുഹമ്മദ് സാബ് ആദ്യം മുതലുള്ള വീഡിയോ ടൂട്ടോറിയലുകൾ കാണൂ. ഓരോ ടൂൾസുകലും പറയുന്നുണ്ട്. ഉപകാരപ്പെടുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം.

ഇങ്ങനെ മുറിച്ച് മുറിച്ചിടാതെ എല്ലാം കൂടെ ഒറ്റയടിക്കിങ്ങു കിട്ടിയിരുന്നെങ്കില്‍...പെട്ടെന്നു അകത്താക്കിയിട്ട് ഒറ്റ ഉറക്കം ഉറങ്ങാമായിരുന്നു...

താങ്കള്‍ ഇപ്പോള്‍ ചെയ്യുന്ന അറിവിന്റെ ജ്ജനാധിപത്യപത്യവല്ക്കരണം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ മേഖലയിലാണ് ആവശ്യമായിട്ടുള്ളത്.
ഫോട്ടോഷോപ് ഒരു പ്രൊപ്രേറ്ററി സോഫ്റ്റ്വെയറാണ്.ഇതിനു ബദലായി സ്വതന്ത്രസോഫ്റ്റ്വെയറില്‍ ജിമ്പ് എന്നൊന്നുണ്ട്.അവിടെ പൈറസിയുടേയോ,മറ്റ് ഏതെങ്കിലും ഭീഷണിയോ ഇല്ല.www.gimp.org/

jimp. ഞാൻ കണ്ടിട്ടുണ്ട്, എനിക്കത്ര പിടിച്ചില്ല.എന്തായാലും ഇനിയൊന്നു നോക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും