2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ബേസിക് വീഡിയോ 13

ബാക്ക്ഗ്രൗണ്ട് ലയർ മൂവ് ചെയ്യുന്നതെങ്ങനെ.?
ഗ്രൂപ്പ് ലയറുകൾ എന്നാൽ എന്ത്, എങ്ങനെ.?



തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

8 അഭിപ്രായ(ങ്ങള്‍):

വളരെ വിജ്ഞാനപ്രദം.ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും.

ഒരു കൈ സഹായത്തിനു നന്ദി ......

ഞാനൊരു തുടക്കക്കാരനാണ്....ആകെപ്പാടെ ഫോറൊഷോപില്‍ അറിയാവുന്നത് ഒരു ഇമേജ് ഓപ്പണ്‍ ചെയ്യാന്‍ മാത്രമാണ്..ബട്ട്‌ പഠിക്കാന്‍ അധംമ്യമായ ആഗ്രഹമുണ് താനും. അതുകൊണ്ടാണ് ഫസലിന്റെ ബ്ലോഗ്‌ തപ്പി കണ്ടു പിടിച്ചത്...(ഒരുത്തരു ലിങ്കി തന്നതാനേ)..പക്ഷെ ന്താ പ്രോബ്ലം-ചാല്‍ എനിക്കൊരു ഓര്‍ഡര്‍-ഇല്‍ കിട്ടുന്നില്ല...അവിടേം ഇവിടേം ഒക്കെ .!.ഉധഹരണത്തിന് ഈ പടം കട്ട്‌ ചെയ്ത് ബ്ലൂ കളര് ഫില്‍ ചെയ്യാന്‍ പറഞ്ഞാല്‍..എങ്ങനെ ചെയ്യണമ്ന്നു അറിയില്ല...അങ്ങനത്തെ ബേസിക് വിവരം പോലും ഇല്ല..ടൈം ഉണ്ടെങ്കില്‍ എനിക്ക് ഒര്ടെരില്‍ കുറച്ച ലിങ്ക്സ് തന്നാല്‍..ബാകി ഇന്ഗ്ലിഷില്..."I reserve my gratitude.."

പ്രിയ മറുത, ഈ വീഡിയോ ടൂട്ടോറിയലുകൾ ഒന്നുമുതൽ കാണൂ. ഓപൺ ചെയ്യുന്നതു മുതൽ എല്ലാ ടൂൾസും പരിചയപ്പെടുത്തുകയും ഫിൽട്ടർ ലയർ സ്റ്റൈൽ ഒപ്ഷൻസ് എന്നിവയും മനസിലാകും.

Hi Fazal,
Dunno how to express my thanks. It was a wonderful thing that I could learn fotoshop thru such simple video tuts. Thanx for your great mind to share those videos online. I've a doubt..I've fotoshop cs2 in my pc. Can I download cs5 from adobie n use time stopper to fix it?

ഹായ് മറുത, cs5 കിട്ടാൻ റ്റൊറന്റ് ഫയൽ ഡൗൺലോഡ് ചെയ്യാം. അപ്പോൾ അതിനു കൂടെ തന്നെ ഫ്രീ ഉപയോഗത്തിനുള്ള ട്രിക്ക്സ് പറയുന്നുണ്ട്. ഇല്ലെങ്കിൽ നമ്മുടെ ഫേസ്ബുക്കിലെ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ വരൂ വഴിയുണ്ടാക്കാം.

തീര്‍ച്ചയായും ഉപകാരപ്രതം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും