കേടായ പഴയ ഫോട്ടോ നന്നാക്കാം. വീഡിയോ 18

Friday, October 28, 20116comments

കമ്പ്യൂട്ടർ അത്ര സാധാരണമല്ലാത്ത പഴയകാലത്ത് ഫോട്ടോകൾ എടുത്ത് സൂക്ഷിക്കുക പതിവായിരുന്നല്ലോ. ഇത്തരത്തിൽ ആൽബങ്ങൾ ഇല്ലാത്ത വീടുകൾ ഉണ്ടാവില്ലതന്നെ. എന്നാൽ കാലപ്പഴക്കത്താൽ ഫോട്ടോ കളർ നഷ്ടപ്പെട്ടും അവിടവിടായി വെള്ളം
വീണതുപോലുള്ള പാടുകളും കാണാം. ഇതിനെ ഫൊട്ടോഷോപ്പ് വഴി ക്ലിയർചെയ്ത് മനോഹരമാക്കാം. 

തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

Share this article :

+ comments + 6 comments

October 28, 2011 at 3:01 PM

ഫസല്‍
താങ്കള്‍ ഒരു സംഭവമാകുന്നു ... കുറച്ചു കാലം കൂടെ നിന്ന് പഠിക്കാന്‍ എന്താ മാര്‍ഗം
സമ്മതിച്ചു ... ആശംസകള്‍

കൊള്ളാമല്ലോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

നല്ല വിവരങ്ങൾ
ആശംസകൾ!

November 2, 2011 at 10:21 PM

നൻട്രി നൻപർകളേ...

January 17, 2012 at 6:46 PM

എന്റെ ഒരു പഴയ സ്ക്രാച് വീണ ഫോട്ടോ ഉണ്ട് ... എന്റെ ചെറുപ്പം .. വേറെ ഒരു കോപ്പിയും ഇല്ല എന്റെ കയ്യില്‍ ... അതൊന്നു മിനുക്കി തരാമോ ....

January 17, 2012 at 10:01 PM

groupil varuu, shariyakkaam.

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved