2010, ഡിസംബർ 31, വെള്ളിയാഴ്‌ച

വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍

Photobucket ഇനി ഈ വര്‍ഷം ഒരു പോസ്റ്റിടാന്‍ പറ്റില്ലല്ലോ എന്ന വേവലാതിയില്‍ വേഗം ഒരു ആശംസാ പോസ്റ്റ് ഇട്ടതാ, ഓടി പോകുന്ന വര്‍ഷങ്ങള്‍ നമ്മുടെ ആയുസ്സിന്റെ നീളം കുറക്കുന്നത് നാം അറിയാതെ പോകരുതല്ലോ ,സ്നേഹത്തോടെ എല്ലാ വായനക്കാര്‍ക്കും എന്റെ പുതുവത്സരാശംസകള്‍

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ഫോട്ടോയില്‍ ചുരുളന്‍ ഇഫക്‍റ്റ്


ആഗോള ബൂഗോള അപ്പന്‍ അപ്പൂപ്പന്‍ മാരെ എന്നും പറഞ്ഞു ആളെ വടിയാക്കുന്ന നമ്മടെ സ്വന്തം അയ്യോപാവ ത്തിന്റെ പുള്ളയാണിത്. വാര്‍പ് ടൂള്‍ വഴി ഫോട്ടോ എഫെക്‍റ്റ് നല്‍കുന്നതാണീ പോസ്റ്റ്. ഫോട്ടോകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കാന്‍ ഈ ഇഫെക്‍റ്റ് ഉപകരിക്കും. ആദ്യം ഇഫെക്‍റ്റ് നല്‍കേണ്ട ചിത്ര ഓപണ്‍ ചെയ്ത ശേഷം താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ

2010, ഡിസംബർ 27, തിങ്കളാഴ്‌ച

ആനിമേഷനില്‍ ഒരു ന്യൂ ഇയര്‍ കാര്‍ഡ്

ചുമ്മാണ്ടിരുന്നപ്പം എന്തെരെങ്കിലും പോസ്റ്റാം എന്നു കരുതി ചുമ്മാ പോസ്റ്റുന്നതാ, കാണാന്‍ ചന്തമുള്ളൊരു ന്യു ഇയര്‍ കാര്‍ഡ് എന്നതിലപ്പുറം ഞാന്‍ ഉദ്ദേശിച്ചത് ഫോട്ടോഷോപ്പിലെ ആനിമേഷന്‍ ബേസിക് ഒന്നു പരിചയപ്പെടുത്തുക. എന്നതാണ്. Photobucket ഗൂഗിളില്‍ നിന്നു അടിച്ചുമാറ്റുന്ന മനോഹരമായ പൂന്തോട്ടം പോലുള്ളവയില്‍ ഈ വര്‍ക്ക് കൂടുതല്‍ ഭംഗി കിട്ടും, ഒന്നു ശ്രമിച്ച് നോക്കു.

2010, ഡിസംബർ 25, ശനിയാഴ്‌ച

നിലാവുള്ള രാത്രിയില്‍.....



വരക്കാന്‍ അറിയാത്തത് കൊണ്ട് സ്വയം പിന്മാറുന്നത് ശരിയല്ലല്ലൊ. ഒന്നു ശ്രമിച്ച് നോക്കിയതാ. ഞാന്‍ പരീക്ഷിച് വിജയിച്ചത് ഇനിയൊരിക്കല്‍ ആവശ്യം വന്നാല്‍ മറക്കാണ്ടിരിക്കാന്‍...(വിജയിച്ചു എന്നു എന്റെ മാത്രം അഭിപ്രായം ആണു കെട്ടാ...)   1024×768 px പുതിയ ഒരു ഫയല്‍ തുറക്കാം. എന്നിട്ട് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത Rectangle Tool (U) എടുത്ത് താഴെ കാണുന്ന പോലെ അങ്ങ് വെച്ച് കാച്ചിയേക്കണം.

2010, ഡിസംബർ 22, ബുധനാഴ്‌ച

ക്രിസ്‌മസ് കാര്‍ഡ് ഉണ്ടാക്കാം.




സ്വന്തം കൈപടയില്‍ ഒരു ക്രിസ്തുമസ് കാര്‍ഡ് സുഹൃത്തിനയച്ച് കൊടുത്താവട്ടേ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം.1920X 1200, RGB Mode ല്‍ നമുക്കൊരു പുതിയ ഫയല്‍ തുറക്കാം. ഇനി Rectangle Tool (U),

2010, ഡിസംബർ 21, ചൊവ്വാഴ്ച

ഫോട്ടോഷോപ്പ് CS5 ടൊറെന്റ് ഡൌണ്‍ലോഡ്

പ്രിയപ്പെട്ടവരേ. ഒരുപാടു സുഹൃത്തുക്കൾ പൈറസിയെകുറിച്ച് സൂചിപ്പിച്ചു. ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതൊരുപക്ഷേ അപകടമാകും. അതുകൊണ്ട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു. ആവശ്യമുള്ളവർ കമന്റ് ചെയ്യു, നമുക്ക് വഴിയുണ്ടാക്കാം.

2010, ഡിസംബർ 19, ഞായറാഴ്‌ച

ബ്ലോഗ് ഹെഡ് ഡിസൈന്‍

പുതിയതായി ഒരു  ഹെഡ്ഡിംഗ് എങ്ങനെ ഡിസൈന്‍ ചെയ്യാം എന്നു നോക്കാം.

പുതിയ ഒരു ഫയല്‍ ഓപണ്‍ ചെയ്യാം. 600 X 400 ഞാന്‍ സെലെക്റ്റ് ചെയ്തു. ശേഷം #282828 കളര്‍ ഫില്‍ ചെയ്യുക. ഇനി Rounded Rectangle Tool ഉപയോഗിച്ച് താഴെ ചിത്രത്തിലേതു പോലെ ഒരു ഷേപ് ക്രിയേറ്റുക.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഫോട്ടോഷോപില്‍ ഇനി വെട്ടും കുത്തും പെട്ടന്ന്...

വീടിലെ അടുക്കളക്ക് പിറകില്‍ നിന്നോ, അതല്ലെങ്കില്‍ തൊഴുത്തിനു അടുത്ത്‌വെച്ചോ ഒക്കെ എടുത്ത ഫോട്ടോ ഇനി ഈസിയായി വല്ല സ്വിറ്റ്സര്‍ലാന്റിലോ ആലപ്പുഴയിലെ ഹൌസ് ബോട്ടിലോ എല്ലാം കൊണ്ട് വെക്കാന്‍ ഇനി ലാസ്സോ ടൂള്‍ എടുത്ത് കഷ്ടപ്പെടേണ്ട.

2010, ഡിസംബർ 14, ചൊവ്വാഴ്ച

പെന്‍സില്‍ വരയില്‍ ഒരു പ്രൊഫൈല്‍ ഫോട്ടോ

ചുമ്മാ ഞാനും ഒരു ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞു വേണേല്‍ സ്വന്തം ബ്ലോഗിലെ പ്രൊഫൈല്‍ ഫോട്ടോ ഒന്നു പെന്‍സില്‍ കൊണ്ട് വരഞ്ഞു നോക്കണമെന്നു തോന്നിയിട്ടുണ്ടോ... എങ്കില്‍ ദേ ഫോട്ടോഷോപ്പില്‍ അതിനു ഒരു എളുപ്പ വഴി.

എന്റെ ഒരു സുഹൃത്തിന്റെ ഫോട്ടോയാണ്. വല്ല സിനിമാ നടന്മാരുടേയും ഫോട്ടോ എടുത്താല്‍

2010, ഡിസംബർ 12, ഞായറാഴ്‌ച

ഈസി ടെക്സ്റ്റ് എഫ്ഫെക്റ്റ്


വളരെ വേഗത്തില്‍ മനോഹരമായ ടെക്സ്റ്റ് നമുക്ക് ഉണ്ടാക്കിയെടുക്കാം ജസ്റ്റ് 3 സ്റ്റെപ്‌സ്.                        എപ്പോഴെത്തെയും പോലെ പുതിയ ഒരു ഡോക്യുമെന്റ്, ഉണ്ടാക്കുക.ഞാന്‍ സമചതുരത്തില്‍

2010, ഡിസംബർ 7, ചൊവ്വാഴ്ച

ബ്ലോഗ് ഹെഡിംഗ് ആനിമേഷന്‍ ചെയ്യാം.

ബ്ലോഗുകള്‍ മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് എന്റെ ഈ എളിയ പോസ്റ്റ്. Photobucket ആദ്യമായി ഒരു പുതിയ പേജ് ഓപണ്‍ ചെയ്യണം. ഏത് വലിപ്പത്തിലും ബാക്ക്ഗ്രൌണ്ട് ഉള്ളതും ഇലാത്തതും എല്ലാം ചെയ്യാം. ഞാനിവിടെ ബാക്ക്ഗ്രൌണ്ട് ഇല്ലാത്തതിനെ ക്രിയേറ്റുന്ന വിധം ആണു പറയുന്നത്.

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സുവര്‍ണ മുടിയിഴകള്‍

സ്വര്‍ണ മുടിയുള്ള സുന്ദരിയെ ക്രിയേറ്റാം. ഒരുപാടു റിസ്കില്ലാതെ നിറം മാറ്റാനുള്ള ഒരു ശ്രമം.......

2010, ഡിസംബർ 2, വ്യാഴാഴ്‌ച

ബേണ്‍ ടെക്സ്റ്റ് എഫക്‍റ്റ്

 ബേണ്‍ ടെക്സ്റ്റ് എഫെക്‍റ്റ് എങ്ങനെ ചെയ്യാം. എന്നു നോക്കാം.                                                               ഒരു പുതിയ ഡോക്യുമെന്റ് ക്രിയേറ്റ് ചെയ്യുക. താഴെ ചിത്രം ശ്രദ്ധിക്കു