2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഫോട്ടോഷോപ്പ് പഠനം വീഡിയോ 16

ഫിനിഷിങ് ടെച്ച്, ഷാഡോ, ഗ്ലോ, ലയർ സ്റ്റൈലുകൾ,
എങ്ങനെ ലയർ സ്റ്റൈൽ കോപി ചെയ്യാം.
ക്രിയേറ്റ് ചെയ്യാം.?




തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

ചോരകൊണ്ടെഴുതിയ അക്ഷരങ്ങൾ




തലക്കെട്ട് കണ്ടപ്പം ഇവനേതോ വിപ്ലവ പാർട്ടിയിലേക്ക് ആളെ ക്ഷണിക്കാൻ ഇറങ്ങിയതാണോ എന്നു കരുതിയവർക്ക് തെറ്റി. ഒരു ടെക്സ്റ്റ് ഇഫക്റ്റ് പരിചയപ്പെടുത്തുകയാണിവിടെ.

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കർവസ്, സെലെക്ഷൻ ടൂളുകൾ (വീഡിയോ 15)

കർവസ്, കളർ റേഞ്ച്, സെലെക്‍റ്റ് ഒപ്ഷൻസ്, ബ്ലർ, സ്മഡ്ജ് , ഷാർപൻ, ഡോഡ്ജ്, ബേൺ, സ്പോഞ്ച് ടൂളുകളുടെ ഉപയോഗം.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

വെള്ളത്തുള്ളികൾ ഉണ്ടാക്കുന്നതെങ്ങനെ




  വെള്ളംകൊണ്ട് എഴുതിയ പോലെ അല്ലെങ്കിൽ വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്നപോലെയെല്ലാം ചെയ്യാൻ ഫോട്ടോഷോപ്പിൽ വളരെ പെട്ടന്നു കഴിയും. അതെങ്ങനെ എന്നു നമുക്ക് നോക്കാം.

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

എങ്ങനെ ഫോട്ടോകളിൽ കാണുന്ന നോയിസ് റിമൂവ് ചെയ്യാം.




അധികം ക്വാളിറ്റിയില്ലാത്ത മൊബൈൽ കാമറകളിൽ, അല്ലെങ്കിൽ ഇരുട്ടുള്ള സ്ഥലങ്ങളിൽ നിന്നെടുത്ത ഫോട്ടോകൾ അല്പം നിറം വരുത്തി ഫോട്ടോയിൽ അമിതമായി കാണുന്നനോയ്‌സ് എങ്ങനെ റിമൂവ് ചെയ്യാം എന്നു നോക്കാം.

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഇമേജ് അഡ്ജസ്റ്റ്മെന്റ് ഒപ്ഷൻസ് (വീഡിയോ 14)

Levels, Auto Levels, Brightness and Contrast, Auto Color, Color Balance എന്നിവയെ കുറിച്ച് പരിചയപ്പെടുത്തുന്നു.





2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഫോട്ടോ ഫിലിം ഡിസൈനിംഗ്




വളരെ വേഗത്തിൽ ചെയ്യാവുന്ന മനോഹരമായ ഒരു ഡിസൈനിംഗ്.
ഫോട്ടോഷോപ് മലയാളം ഗ്രൂപ്പിൽ നിന്നു ഈ വർക്ക് ചെയ്തത്:        ഫൗസാൻ മേക്ക്