2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

കേടായ പഴയ ഫോട്ടോ നന്നാക്കാം. വീഡിയോ 18

കമ്പ്യൂട്ടർ അത്ര സാധാരണമല്ലാത്ത പഴയകാലത്ത് ഫോട്ടോകൾ എടുത്ത് സൂക്ഷിക്കുക പതിവായിരുന്നല്ലോ. ഇത്തരത്തിൽ ആൽബങ്ങൾ ഇല്ലാത്ത വീടുകൾ ഉണ്ടാവില്ലതന്നെ. എന്നാൽ കാലപ്പഴക്കത്താൽ ഫോട്ടോ കളർ നഷ്ടപ്പെട്ടും അവിടവിടായി വെള്ളം

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഫോട്ടോഷോപ്പിൽ റെകോർഡ് ചെയ്യാം.

  ഫോട്ടോഷോപ്പിൽ കാര്യമായി ആരും ശ്രദ്ധ ചെലുത്താത്ത ഒരു മേഖലയാണു ആക്ഷൻ, വളരെയധികം ചിത്രങ്ങളിൽ ഒരേ ഇഫക്റ്റുകൾ നൽകേണ്ടി വരുമ്പോൾ അല്ലെങ്കിൽ ഒന്നിലധികം ലയർ സ്റ്റൈലുകൾ നമ്മൾ സേവ് ചെയ്ത് വെക്കുന്നത്പോലെ കളർ ബാലൻസ്, കർവസ് പോലുള്ള ഒപ്ഷനുകൾ സേവ് ചെയ്ത് വെക്കാം. ഈ ടൂട്ടോറിയൽ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു നമുക്ക് വേണ്ടി തയ്യാറാക്കിയത് ഫൗസാൻ മേക്ക്.

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

മെനുബാർ ഒപ്ഷൻസ് വീഡിയോ 17

ലയർ മാസ്ക്, ടെക്സ്റ്റ് ഇഫക്റ്റ്, ഹ്യൂ സാറ്റുറേഷൻ,
ഡിസാചുറേറ്റ്, സെലക്റ്റീവ് കളർ, ഗ്രേഡിയന്റ്,
ഇൻവർട്ട്, ഇക്വലൈസ്, പോസ്റ്ററൈസ്,
വേരിയേഷൻ എന്നിവയെ കുറിച്ച്......



തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ആനിമേഷൻ ടെക്സ്റ്റ് ആഡ് ഉണ്ടാക്കുന്നതെങ്ങനെ..

Image and video hosting by TinyPic


ചില സൈറ്റുകളിൽ ആനിമേറ്റഡ് പരസ്യങ്ങൾ കണ്ടിട്ടില്ലേ. അതുപോലെ നമ്മുടെ ബ്ലോഗ് പരസ്യം മറ്റുള്ളവരുടെ ബ്ലോഗിൽ കൊടുക്കാനുള്ള ചലിക്കുന്ന അക്ഷരക്കൂട്ടങ്ങൾ ഉണ്ടാക്കാവുന്നതിന്റെ ഒരു വഴി നമുക്കിവിടെ പഠിക്കാം. ഇതുപോലെ അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങളും നമുക്ക് ആഡ് ചെയ്യാം.