2015, ജൂലൈ 6, തിങ്കളാഴ്‌ച

Multiply വഴി ഈസിയായി ഹെയർ കട്ട് ചെയ്യുന്നതെങ്ങനെ..



ഫോട്ടോഷോപ്പിലെ ബാർബർ ഷോപ്പ് വല്ലാത്തരു പൊല്ലാപ്പാണെന്നു പറയേണ്ടതില്ലല്ലോ. പലരും പല കത്രികയും ബ്ലേഡും മാറി മാറി പരീക്ഷിച്ചാലും ആഗ്രഹിക്കുന്നൊരു പെർഫെക്ഷൻ പലപ്പോഴും കിട്ടാറില്ലാ എന്നതൊരു വലിയ പോരായ്മയാണ്. ഒരു പരിധിവരെ അതിനുള്ളൊരു എളുപ്പവഴിയാണു ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഇതിനെ തയ്യാറാക്കിയത് അനിയൻ JP.