

ശേഷം ഒരു ഡ്യൂപ്ലിക്കേറ്റ് ലയെര്‍ ക്രിയേറ്റ് ചെയ്യുക.പിന്നെ ചെയ്യുന്നത് നമ്മള്‍ ഉണ്ടാക്കിയ ഈ ഡ്യൂപ്ലിക്കേറ്റ് ലയെര്‍ നെ ഒന്നു ബ്ലര്‍ ചെയ്യുക എന്നതാണ്. അതിനു filter> blur ല്‍ പോയി ബ്ലര്‍ ചെയ്ത ശേഷം ഇതിനെ നമ്മുടെ കമ്പ്യൂട്ടറില്‍ ഫോട്ടോഷോപ്പ് ഫയല്‍ ആയി സേവ് ചെയ്യുക. പിന്നെ നമുക്ക് വേണ്ട ടെക്സ്റ്റ് എഴുതിയ ശേഷം അതിനെ resterize ചെയ്യുക.അതിനു വേണ്ടി മെനുവില്‍ leyar> resterize> type എന്നിടത്തു ക്ലിക്കുക.പിന്നെ നമ്മള്‍ ചെയ്ത ടെക്സ്റ്റ് നമുക്ക് വേണ്ട വിതത്തില്‍ തിരിക്കാനൊ ഒക്കെ ഉണ്ടെങ്കില്‍ തിരിച്ച് ഓക്കെ ചെയ്യുക .അവിടന്നു നേരെ filter > distort > displace പോകുക. horizontal scale '0' vertical scale '12' ആക്കുക. പിന്നെ 'psd file' select ചെയ്യുക, ഇപ്പൊ നമ്മുടെ ചിത്രം ചുളുങ്ങി മടങ്ങി ആയി, ഇനി എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ വരുത്താം, അവസാനമായി ലെയര്‍ പാലറ്റില്‍ mode multiply എന്നോ overly എന്നോ യുക്തം പോലെ കൊടുക്കുക.
