2012, ജൂലൈ 9, തിങ്കളാഴ്‌ച

ഫോട്ടോകളിലെ വാട്ടർമാർക്ക് മായ്ക്കാം.

നമ്മൾ ഓൺലൈനിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫോട്ടോകളിൽ സൈറ്റ് അഡ്രസ്സുകളും മറ്റു വാട്ടർമാർക്കുകളും ഉണ്ടാവുക സ്വാഭാവികം. പലപ്പോഴും ആപേരുകൂടി ഇല്ലെങ്കിൽ മനോഹരമായേനേ എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ. അതിനുള്ള ഒരുവഴിയാണിവിടെ പരിചയപ്പെടുത്തുന്നത്. തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു വിൽസൺ തോമസ്.

8 അഭിപ്രായ(ങ്ങള്‍):

നല്ല ഇന്ഫര്മേഷന്...നന്ദി..എന്റെ ബ്ലോഗ് ഒന്നു നോക്കിക്കെ..ഒരു ബാനര് ഉണ്ടാക്കി തരാമോ?
www.thasleemp.co.cc
thasleempayaningal@gmail.com =ithanente mail id -pls contact me

തസ്ലീം ബ്ലോഗ് കണ്ടു. നന്നായിരിക്കുന്നു.. ഞാൻ മുൻപും വരാറുള്ള ബ്ലോഗ് ആണു. ഃഎഡർ നമുക്കുണ്ടാക്കാം ട്ടാ

ഫസലിക്കാ ഒരു കമന്റ് ഇടാമൊ എന്റെ ബ്ലോഗില്..കമന്റിനു എല്ലാവര്ക്കും പിശുക്കാണ്..

പിന്നെ.. ഇടാലോ.. ഇനിമുതൽ കമന്റു ചെയ്യാൻ ശ്രദ്ധിക്കാം ട്ടാ..വയസായി വരുവല്ലെ.. അതിന്റെ മറവിയാ. പുതിയ പോസ്റ്റ് വന്നാൽ അറിയിക്കാൻ മറക്കരുത്.

Pls add me on facebook-thasleempayaningal

oruRequest viduu.. enikk add cheyyan kazhiyunnilla... mukalil gruupp logo und

thanks fasal bai....fasal entea lap'l photo shop illa..enghanea googl'l ninnum download cheayyam..? background remove enghnea cheayyam..? please sendyour mesage..my fb account..Ali Pandallur..!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും