പെൻസിൽ ടൂൾ
ബ്രഷ് ടൂൾ എങ്ങനെ ക്രമീകരിക്കാം.
ഓട്ടോ ഇറേസർ
ലാസോ ടൂൾ
പോളിഗോണൽ ലാസോ ടൂൾ എന്നിവയെ കുറിച്ച് വേഗത്തിൽ മനസിലാക്കാം. ഒപ്പം കീ ബോർഡ് ഷോട്ട്കട്ടുകളും.
ബ്രഷ് ടൂൾ എങ്ങനെ ക്രമീകരിക്കാം.
ഓട്ടോ ഇറേസർ
ലാസോ ടൂൾ
പോളിഗോണൽ ലാസോ ടൂൾ എന്നിവയെ കുറിച്ച് വേഗത്തിൽ മനസിലാക്കാം. ഒപ്പം കീ ബോർഡ് ഷോട്ട്കട്ടുകളും.
തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ
6 അഭിപ്രായ(ങ്ങള്‍):
ഇങ്ങനൊരു ബ്ലോഗിന്‍റെ ലിങ്ക് മറ്റൊരു ബ്ലോഗില്‍ നിന്ന് കളഞ്ഞ് കിട്ടിയതാണ്‍. എന്തായാലും വന്ന് നോക്കാമെന്ന് കരുതി വന്നതാ
മച്ചൂ......കൊട് കൈ :)
എനിക്ക് ആവശ്യമില്ലാത്തതാണെങ്കിലും...... താല്പര്യമുള്ള ഒരു വിഷയമാണിത്. പലപ്പോഴും ഫോട്ടോഷോപ്പില്‍ കിടന്ന് ചെറിയ വല്ല കാര്യങ്ങള്‍ക്കും വേണ്ടി പെടാപാട് ചെയ്യാറും ഉണ്ട്. ഹ്ഹ്ഹ്ഹ്.....ഇനി ഇവ്ടെ ഇടക്ക് കയറേണ്ടി വരും.
നല്ല ഉദ്യമം. & താങ്സ് :)
നന്ദി വീണ്ടും വരിക. ചെറൂത്
kunjaakka rocks again...super..ellarkkum facebookielkkum swagatham...we can share a lot there in face book..
കുഞ്ഞാക്ക ബാക്ക്ഗ്രൌണ്ട് കളര്‍ മാറ്റി അല്ലേ?
മാറ്റി, ഇപ്പം എങ്ങനെ കൊള്ളാമോ. നിനക്കെന്തു തോന്നുന്നു.
കൊള്ളാം. ഫോണ്ടുകള്‍ക്കുള്ള റൈന്ബോ എഫെക്റ്റ് എന്‍റെ ബ്ലോഗിലും ഞാനാദ്യം കൊടുത്തിരുന്നു. പിന്നെ കളര്‍ മാറി മാറി വരുന്നത് കൊണ്ട് ലിങ്ക് ശരിക്ക് വായിക്കാന്‍ പറ്റിയിരുന്നില്ല.അത് കൊണ്ട് ഒഴിവാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും