2012 ലേക്ക് പ്രവേശിക്കുമ്പോൾ ന്യൂ ഇയർ ആശംസകൾ നേർന്നുകൊണ്ട് സുഹൃത്തുക്കൾക്കും മറ്റും കാർഡുകൾ അയക്കുന്നത് സ്വാഭാവികമാണല്ലോ.
മിക്കപ്പോഴും അത് നെറ്റിൽ കാണുന്ന
സൈറ്റുകളിൽ നിന്നു ഫ്രീ കിട്ടുന്നതായിരിക്കും. എന്നാൽ നമ്മുടെ കയ്യൊപ്പു പതിഞ്ഞ ഒരു ആശംസ കാർഡ് ആവട്ടെ ഇപ്രാവശ്യം, ഒരു ചേഞ്ച് ആരാ ആഗ്രഹിക്കാത്തത് അല്ലെ....
അക്ഷരങ്ങൾ കളർ ഫുൾ ആയപ്പം എന്തുകൊണ്ട് ബാക്ക്ഗ്രൗണ്ടും അങ്ങനെയായില്ല എന്നു നിങ്ങൾക്ക് ചിലപ്പം തോന്നിയേക്കാം.
സത്യത്തിൽ ഞാൻ ഇങ്ങനെയൊന്നുമല്ല ചെയ്യാൻ ഉദ്ദേശിച്ചത്. പിന്നെ ഇങ്ങനെയൊക്കെ ആയി. അതുകൊണ്ട് ഇതൊരു ബേസിക് പഠനമായി മാത്രം എടുത്ത് വ്യത്യസ്തമായ കളറുകളിലും ഫോണ്ടുകളിലും മനോഹരമായ കാർഡുകൾ തയ്യാറാക്കു.
1024 X 768 വലിപ്പത്തിൽ ഒരു പുതിയ പേജ് തുറക്കാം. ഇനി കളർ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് സെലെൿറ്റുക.
പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യുക. കളർ #143648 സെലെൿറ്റുക, ഒപാസിറ്റി 25 ആയി ക്രമീകരിക്കുക.ബ്രഷ് സെലെൿറ്റ് ചെയ്ത് ( ബ്രഷ് സോഫ്റ്റ് റൗണ്ട് ആവാൻ ശ്രദ്ധിക്കുക) ലയറിന്റെ മുകൾ ഭാഗത്തും താഴ് ഭാഗത്തും ബ്രഷ് ചെയ്യുക. ചിത്രം ശ്രദ്ധിക്കുക.
അപ്പം ഇനി നമുക്ക് എഴുത്ത് തുടങ്ങാം അല്ലെ. 2012 ന്റെ ആദ്യ 2 എഴുതാം, ശേഷം അതിനെ ലയർ പാലറ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Resterize ചെയ്യുക. Free Transform (Ctrl+T ) ഉപയോഗിച്ച് അല്പം തിരിക്കുക, ( ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് Showcard Gothik)
ഇനി ഈ ലയറിനെ ഒരു ഡ്യൂപ്ലിക്കേറ്റ് (Ctrl + J) ലയർ ഉണ്ടാക്കുക.
നമ്മുടെ ഡ്യൂപ്ലിക്കേറ്റ് ലയർ ചിത്രത്തിലേത് പോലെ അല്പം മുന്നോട്ട് തള്ളിവെക്കുക. ശേഷം ഒറിജിനൽ ടെക്സ്റ്റ് ലയർ തന്നെ സെലെൿറ്റ് ചെയ്യുക. Poligonal lasso tool സെലെൿറ്റ് ചെയ്ത് ചിത്രത്തിലേത് പോലെ സെലെൿറ്റുക ആരോമാർക്ക് ഇട്ട ഭാഗങ്ങൾ ശ്രദ്ധിക്കുക. സെലെൿറ്റ് ചെയ്യുമ്പോൾ അവിടെ കറക്ടായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക,ഫോണ്ടിന്റെ അതേകളർ അവിടെ ഫിൽ ചെയ്യുക.
ഇനി നമ്മുടെ ഏതെങ്കിലുമൊരു ഫോണ്ട് ലയറിനെ കളർ ബാലൻസ് ഉപയോഗിച്ച് അല്പം കളർ ചെയ്ഞ്ച് ചെയ്യുക. തൽകാലം നമുക്ക് മനസിലാവാൻ വേണ്ടിയാണിത്.
ഫോർഗ്രൗണ്ട് കളർ #dd0a55 സെലെൿറ്റ് ചെയ്യുക. നമ്മൾ നേരത്തെ ഉണ്ടാക്കിയ ഡ്യൂപ്ലിക്കേട്ട് ലയറിൽ പെയിന്റ് ബക്കറ്റ് ടൂൾ ഉപയോഗിച്ച് ഫിൽ ചെയ്യുക. Blending options പോകുക. Stroke ഒപ്ഷൻ എടുക്കുക. ഫിൽ ടൈപ്പ് ഗ്രേഡിയന്റ് സെലെൿറ്റ് ചെയ്യുക.
ഗ്രേഡിയന്റ് എഡിറ്റർ ഓപൺ ചെയ്ത് ചിത്രത്തിൽ കാണുന്നത്പോലെ 3 കളർ സെലെൿറ്റ് ചെയ്യുക. ചിത്രം ശ്രദ്ധിക്കു കളറുകൾ അറിയാം. മുകളിലെ ചിത്രത്തിലെ പോലെ Angle സെലെൿറ്റാൻ മറക്കരുത്.
ഇങ്ങിനെ ഓരോ ലയറുകളും വ്യത്യസ്തമായി ക്രിയേറ്റ് ചെയ്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്ന കളറുകൾ കൊടുത്ത് മനോഹരമാക്കുക. Stroke എല്ലാ മെയിൻ ലയറുകളിലും ആഡ് ചെയ്യാൻ ലയർ സ്റ്റൈൽ കോപി ചെയ്ത് പേസ്റ്റ് ചെയ്യാം. ശേഷം ചിത്രത്തിലേക്കൊന്നു നോക്കു. ലയർ പാലറ്റിൽ ബാക്ക് ഗ്രൗണ്ടിനു മുകളിലായി (സെലെൿറ്റായിരിക്കുന്നത് ശ്രദ്ധിക്കുക) ഒരു പുതിയ ലയർ ഉണ്ടാക്കുക. ബ്രഷ് സോഫ്റ്റ് റൗണ്ട് സെലെൿറ്റ് ചെയ്ത് സൈസ് ഒരു 800 ആക്കിയ ശേഷം ബാക്ക്ഗ്രൗണ്ടിനു നടുവിലായി 2012നു താഴെയായി ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ പ്രയോഗിക്കുക.
ഇനി ചുമ്മാ ബാക്ക് ഗ്രൗണ്ടിൽ എന്തെങ്കിലും കാണിച്ച് കൂട്ടണ്ടെ അതിനായി. ബ്രഷ് അല്പം ക്രമീകരിക്കാം. അതിനായി ആദ്യം ബ്രഷ് ടൂൾ പാലറ്റ് ഓപൺ ചെയ്ത് സ്ക്വയർ ബ്രഷ് സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ബാക്ക്ഗ്രൗണ്ട് ചെയ്യാൻ താല്പര്യമുള്ളവർമാത്രം ഇതു ചെയ്താൽമതി. മറ്റുവല്ല ബാക്ക്ഗ്രൗണ്ടും ക്രിയേറ്റ് ചെയ്യുന്നവർക്ക് അതാവാം. ഇതൊരു തല്ലിപ്പൊളി ബാക്ക്ഗ്രൗണ്ട് ആണെന്നു എനിക്ക് തന്നെയറിയാം എന്നു സാരം. F5 അടിച്ച് ബ്രഷ് പാലറ്റ് ഓപണാം.
സെറ്റിംഗ്സ് ചിത്രത്തിലേതുപോലെ....
സെറ്റിംഗ്സ് ചിത്രത്തിലേതു പോലെ
ഇതൂടെ.............
ബ്രഷ് സൈസ് 100 ആക്കിയ ശേഷം നമ്മുടെ ടെക്സ്റ്റ് ലയറുകൾക്ക് താഴെയായി പുതിയൊരു ലയർ ക്രിയേറ്റ് ചെയ്ത് അങ്ങിങ്ങായി പ്രയോഗിക്കുക. ഒപാസിറ്റി 40% ആക്കാൻ മറക്കരുത്.
ഇനി Filter >> Blur >> Gaussian Blur പോകുക. സെറ്റിംഗ്സ് ചിത്രത്തിലേതുപോലെ നൽകുക.
പുതിയൊരു ലയർ കൂടി ഉണ്ടാക്കുക. ബ്രഷ് സൈസ് 75 ആക്കുക. ഒപാസിറ്റി 60% സെലെൿറ്റുക. പുതിയ ലയറിൽ അങ്ങിങ്ങായി പ്രയോഗിക്കുക. ബ്ലർ ചിത്രത്തിലേതു പോലെ സെറ്റ് ചെയ്യുക.
ബ്രഷ് സൈസ് 50 ആക്കുക. ഒപാസിറ്റി 80% സെലെൿറ്റുക. അവിടവിടായി വാരിവലിച്ച് ക്ലിക്കുക.
മൊത്തത്തിൽ കണ്ടപ്പം 3ഡി ക്ക് ഒരു കാണൽ സുഖല്ല. Rectangular Marque Tool സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത്പോലെ സ്ക്വയർ ഉണ്ടാക്കുക. ( ഇത് അക്ഷരങ്ങളുടെ വ്യത്യസ്തമായ എല്ലാ ഭാഗങ്ങളിലും ചെയ്യണം, എങ്കിലേ അതിന്റെയൊരു 'ലത്' കിട്ടുകയുള്ളു...ഏത്..) ശേഷം ഗ്രേഡിയന്റ് ടൂൾ സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽകാണുന്ന രണ്ടാമത്തെ (കളർ ടു ട്രാൻസ്പേരന്റ്) ഗ്രേഡിയന്റ് സെലെൿറ്റ് ചെയ്ത് താഴെ നിന്നു പ്രയോഗിക്കുക. ചിത്രത്തിലേക്കു നോക്കു. വ്യത്യാസം മനസിലാവുന്നുണ്ടല്ലോ അല്ലെ. ഇവിടെ '2' എന്നതിന്റെ 3ഡിക്ക് ഉപയോഗിച്ച കളർ # f9004c
കണ്ടാ... ചുള്ളൻ തെളങ്ങണ കണ്ടാ... ഇനി 3ഡിക്കായി ഉപയോഗിച്ച കളറുകൾ പറയാം.
"2" # f9004c
"0" # 900df6
"1" # 26c207
"2" #f81a1a
ഇനി ഏറ്റവും മുകളിൽ ഒരു പുതിയ ലയർ ഉണ്ടാക്കുക. കറുപ്പ് ഫിൽ ചെയ്യുക. അത്യാവശ്യം വലിയൊരു ഇറേസർ ടൂൾ( Soft Round Brush) എടുത്ത് നമ്മുടെ വർക്കിന്റെ നടിവിൽ മായ്ച്ച് കളയുക. അപ്പോൾ മൂലകളിലൊക്കെ ചെറിയൊരു ഡാർക്ക് കിട്ടും. അതല്പം കൂടി എഴുത്തിനു മിഴിവേകും. ഇനി എല്ലാം കൂടി ചവിട്ടിക്കൂട്ടി മെർജ് (Ctrl+ E ) ചെയ്യുക. ശേഷം Curves ഓപൺ ചെയ്ത് ചെറിയ അഡ്ജസ്റ്റ് ചെയ്യാം. ഇനി ഹാപ്പി ന്യൂ ഇയർ എന്നോ മറ്റോ എഴുതി സേവ് ചെയ്യാം. ഹാപ്പി ന്യൂ ഇയർ എന്നൊക്കെ എഴുതുന്നത് അല്പം ലയർ സ്റ്റൈൽ എല്ലാം കൊടുത്ത് മനോഹരമാക്കാം. ഇവിടെ ചെയ്തത് പോലെ ആവരുത്. ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്യാനുള്ള ദീർഘമായ സമയം അവസാനത്തിൽ മുഷിപ്പിക്കും. അത്കൊണ്ട് തന്നെ അവസാനമെത്തുമ്പഴേക്കും വേഗം തീർക്കാനുള്ള ഒരു ഒരു..... ആയിരിക്കും. അതു നിങ്ങൾ കാര്യാക്കണ്ട.. മുന്നോട്ട് മുന്നോട്ട് മുന്നോട്ട്....
എല്ലാവർക്കും എന്റെ ഹാപ്പി ന്യൂ ഇയർ
ഇതിന്റെ PSD ഇവിടെ ക്ലിക്കി ഡൗൺലോഡാം.

4 അഭിപ്രായ(ങ്ങള്‍):
കൊള്ളാം. നല്ല ഡിസൈന്‍...
wish you advanced happy new year....!
ഡാ ചെക്കാ എണീച്ചു പോടാ ഇവിടെ കിടന്നു കറങ്ങാതെ
ഉനുവേ മുഫി മ്മടെ ചെക്കനാട്ടാ ഓനെ പേടിപ്പിക്കല്ലെ ജ്ജ്
കൊള്ളാം നന്നായിട്ടുണ്ട് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും