വളരെ പെട്ടന്നു ലയർ സ്റ്റൈൽ ഉപയോഗിച്ചൊരു 3ഡി സ്റ്റാർ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. വെറുതെ ഫോട്ടോ ഷോപ്പ്
ബെവൽ എംബസിൽ കളിച്ചോണ്ടിരുന്നപ്പോൾ കിട്ടിയതാ, നമുക്ക് അറിയാവുന്നതും എന്നാൽ ശ്രദ്ധിക്കാതെ പോകുന്നതുമായ കുറേ അധികംടിപ്സുകൾ ഫോട്ടോഷോപ്പിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്, അതിൽ ഒന്നായി ഇതിനെയും കരുതാം. തുടക്കക്കാർക്ക് ഉപകാരപ്പെടും. എങ്കിൽ പിന്നെ ബ്ലോഗിലൂടെ ഷെയർ ചെയ്യാം എന്നു കരുതി.. എന്നാ പിന്നെ ആരംഭിക്കാം അല്ലെ...
1000X800 വലിപ്പത്തിൽ ഒരു പുതിയ ഡോക്യൂമെന്റ് തുറക്കുക. കളർ #201f1f ഫിൽ ചെയ്യുക. പുതിയ ലയർ ഉണ്ടാക്കുക. സോഫ്റ്റ് റൌണ്ട് ബ്രഷ് സെലെക്‍റ്റ് ചെയ്യുക . സൈസ് അല്പം വലുത് എടുക്കാൻ മറക്കരുത്. ശേഷം ചിത്രത്തിൽ കാണുന്നപോലെ ബാക്ക്ഗ്രൌണ്ട്നു ഏകദേശം താഴെയായി ബ്രഷ് ചെയ്യുക.
വൈറ്റ് കളർ ചെയ്ത ലയർ ലയർ പാലറ്റിൽ ഒപാസിറ്റി 20% ആയി കുറക്കുക.
കസ്റ്റം ഷേപ് ടൂൾസ് സെലെക്‍റ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്നത്പോലെ ഒരു സ്റ്റാർ ക്രിയേറ്റ് ചെയ്യുക. കളർ ഏതായാലും കുഴപ്പല്ല കെട്ടാ.
റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക.. Drop Shadow സെറ്റ് ചെയ്യുക.
Outer Glow ചിത്രത്തിൽ കാണുന്നപോലെ സെറ്റ് ചെയ്യുക. ഗ്ലോ കളർ #d33cca സെറ്റ് ചെയ്യുക.
ബെവെൽ എംബസ്സ് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക..ലിവനാണു ഇതിലെ താരം കെട്ടാ.. ഹൈലൈറ്റ് കളർ #F923ec എന്നും ഷാഡോ കളർ dooddc എന്നും സെറ്റ് ചെയ്യുക.( ഇവിടെ Soften ഓപ്ഷൻ കുറച്ച് കൊടുക്കുകയോ 0 ആക്കുകയോ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്.)
ഗ്രേഡിയന്റ് ഓവർലി സെറ്റ് ചെയ്യുക. ഗ്രേഡിയന്റ് വേണ്ടാ എന്നുണ്ടെൻകിൽ നമുക്ക് കളർ ഓവർലിയും ഉപയോഗിക്കാം. ഇവിടെ നമ്മൾ ഉപയോഗിക്കുന്ന കളറുകൾ ആണു മെയിൻ ആയി കാണുക.
Stroke ചിത്രത്തിൽ കാണുന്നപോലെ സെറ്റ് ചെയ്യുക.
Inner Glow സെറ്റ് ചെയ്യുക.
Beval and Emboss നു താഴെയുള്ള Contour സെറ്റ് ചെയ്യുക.

7 comments
Jayakumar M.
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും