കോൺടാക്റ്റ് ഫോം

 

ടൂൾസ് പരിചയം Content aware വീഡിയോ

Content aware ടൂൾനെ കുറിച്ച് നാം മുൻപും ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽനിന്നു വ്യത്യസ്തമായി വീഡിയോ ടൂട്ടോറിയൽ ആണു ഇവിടെ ഒപ്പം Puppet Warp നെ കുറിച്ചും നമുക്ക് അറിയാം. നമുക്ക് വേണ്ടി ഇതിനെ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു തയ്യാറാക്കിയിരിക്കുന്നത് നജ്മുദ്ദീൻ നൈജു....

Total comment

Author

ഫസലുൽ Fotoshopi

5   comments

പുതിയ ടൂൾസ് പരിചയങ്ങൾ വളരെ നന്നാവുന്നുണ്ട്...
ഞാന്‍ ചെയ്തിരിക്കുന്നത് cs3 ആണ്. cs5 ചെയ്തിട്ട് വേണം നോക്കാന്‍.
cs5 ഇന്സ്ടാള്‍ ചെയ്ത് ഇത് പഠിച്ചു.വളരെ ലളിതമായി വിവരിച്ചതിനാലാണ് എനിക്ക് ചെയ്യാന്‍ കഴിഞ്ഞത്. കാട്ടില്‍ ഇരിക്കുന്ന രണ്ടു പാമ്പുകളില്‍ ഒരെണ്ണത്തിനെ ഒഴിവാക്കി ഒരു പാമ്പിന് നാല് തല വരുത്തിയ ഒരു പടം ഞാന്‍ നിര്‍മ്മിച്ചു ഇപ്പോള്‍..
വളരെ നന്ദിയുണ്ട് ഇത്തരം ഒരു പഠനം വളരെ ലളിതമായി പറഞ്ഞു തന്നതിന്.
നന്ദി..നന്ദി.
നന്ദി റാംജി. സാബ്.. ഉപകാരപ്പെടുന്നതിൽ സന്തോഷം.
അജ്ഞാതന്‍ പറഞ്ഞു... 2013, മേയ് 26 8:42 PM
content aware option kanunnila

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും

Cancel Reply