അടുത്ത കാലത്ത് നമ്മൾ കാണുന്ന ചില ഫോട്ടോഷോപ്പ് ഓയി ൽപെയിന്റ് പോലെ അതിമനോഹരമായി വർക്ക് ചെയ്തിരിക്കുന്നത് കാണാം. എന്താണിതിന്റെ ഗുട്ടൻസ് എന്നന്വേഷിച്ചപ്പഴല്ലെ.. അഡോബിന്റെ പുതിയൊരു പ്ലഗ് ഇൻ ആണു നായകൻ.. പിക്സൽ ബെന്റർ
ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഫോട്ടോഷോപ്പ് റീസ്റ്റാർട്ട് ചെയ്താൽ നമ്മളെ ഫിൽട്ടർ മെനുവിൽ താഴെയായി കിടക്കുന്നകാണാം. ഓരോ ചിത്രങ്ങൾക്കും അതിന്റെ വ്യക്തതയനുസരിച്ച് വ്യത്യസ്തമായ സെറ്റിംഗ്സ് ആണു നൽകേണ്ടത്. CS5 വേർഷൻ ആണുള്ളത്. വ്യത്യസ്ത ഒപ്ഷൻസുകളിൽ നിന്നു നമുക്ക് വേണ്ടത് ഓയിൽ പെയിന്റ് എന്ന ഒപ്ഷൻ ആണു.
ഓയിൽ പെയിന്റ് കൂടാതെ മറ്റു പല ഉപകാര പ്രദമായ ഒപ്ഷനുകളും നമുക്കിതിൽ കാണാം. പരീക്ഷിക്കു അർമാദിക്കു..