2015, ജൂൺ 2, ചൊവ്വാഴ്ച

ഫോട്ടോഷോപ്പ് ക്ലാസ്റൂം 2

   


  ഈ രണ്ടാം ഭാഗം ചെയ്തിരിക്കുന്നത് അഫ്സലും പിന്നെ ഈ ഞാനും.
 മറ്റൊരു കാര്യം അഫ്സലിനു പുറമെ ഈ പോസ്റ്റിലേക്ക് വരുന്ന കമന്റ് ടിപ്സുകൾ അതാതു വ്യക്തികളുടെ പേരിൽ ടിപ്സ് എന്ന ടാഗിൽ തന്നെ പോസ്റ്റിനു താഴെയായി രേഖപ്പെടുത്തുന്നതാണ്. ഈ പോസ്റ്റിൽ അഫ്സലിനു പുറമെ സഹകരിച്ചിരിക്കുന്നത്

കഴിഞ്ഞ ക്ലാസ്സ്‌ എല്ലാവരും മനസ്സിലാക്കി എന്ന് കരുതുന്നു . ഇനി നമുക്ക് നെക്സ്റ്റ് മെനു എന്തണെന്ന് നോക്കാം അല്ലേ
Open  എന്ന ഒപ്ഷൻ      ഫോട്ടോഷോപ്പി മുമ്പ് ചെയ്തു സേവ് ചെയ്ത ഫയ അല്ലെങ്കി ഇമേജ്കൾ തുടങ്ങിയവ ഫോട്ടോഷോപ്പിലേക്ക് ഓപ്പണ്‍ ചെയ്യാ ഉപയോഗിക്കുന്നു.      



  File Open എന്നതി ക്ലിക്ക് ചെയ്യുക.
     ·       Ctrl + O ആണു ഷോർട് കട്ട്.

      Photoshop Blank Area യി mouse കൊണ്ട് ഡബി ക്ലിക്ക് ചെയ്യുകയാണു മറ്റൊരു വഴി.

 പഴയ വേർഷനുകളിൽ PSD  ഫയലുകൾ തമ്പനൈൽ കാണിച്ചിരുന്നെങ്കിലും പുതിയ വേർഷനുകളിൽ അങ്ങനൊരു സംവിധാനം ഇല്ല.

Browse    PSD file നെ Thumbnais View കണ്ടു കൊണ്ട് open ചെയ്യാ സാധിക്കും.

പുതിയ വേർഷനുകളിൽ brows in bridge പോലുള്ള ഒപ്ഷൻസ് വഴി തമ്പനൈൽ കാണാം.
Shortcuts
·       File Browse എന്നതി ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ
·       
·       Shift + Ctrl + O എന്ന Shortcut ഉപയോഗിക്കാം.

Edit in ImageReady    

PSD ഉപയോഗിച്ചുള്ള വർക്കുകൾ Gif animation ചെയ്യാ ഉപയോഗിക്കുന്നു.  Graphics Interchange Format.    ആനിമേഷൻ ചിത്രങ്ങൾ ലളിതമായ ലോഗോ ചിത്രങ്ങൾ എന്നിവക്ക് ഇവ ഉപയോഗിക്കുന്നു.

പുതിയ വേർഷനുകളിൽ ഇമേജ് റെഡി എന്ന ഒപ്ഷൻ ഇല്ലാതാകുകയും പകരം ആനിമേഷൻ കടന്നുകൂടുകയും ചെയ്തിട്ടുണ്ട്. (Menu bar >> Window Animation  എന്ന ഒപ്ഷനും ആണുള്ളത്.)
Shortcuts
·     
( ഇമേജ് റെഡിയും കൂടുതൽ ആനിമേഷൻ വിവരണങ്ങളും അറിയാൽ ഇവിടെ ക്ലിക്ക് ചെയ്യുക.)
·      Shift + Ctrl + M ആണൂ ഇമേജ് റെഡി ഷോർട്ട്കട്ട്. 

 Open ചെയ്ത File Close ചെയ്യുന്നതിനു
Shortcuts
·         Ctrl + W
Close All >>  Open ചെയ്ത File മുഴുവനും ഒരുമിച്ചു Close ചെയ്യുന്നതിന്.
Shortcuts >>  ·       Alt + Ctrl + W

Save >> work ചെയ്ത File സേവ് ചെയ്യുന്നതിന്ആയി ഉപയോഗിക്കുന്നു. വ്യത്യസ്തമായ ഫോർമാറ്റുകളിൽ നമുക്കിത് സേവ് ചെയ്യാം.

Clolor Highlight ചെയ്തു കാണിച്ചിരിക്കുന്നതാണ് സാധാരണയായി ഉപയോഗിക്കുന്ന format  ൾ.
Ø PSD      Photoshop File
Ø JPEG  Image File
Ø PDF   PDF File
Ø PNG      Image File ( Transparent Background )

     Ctrl + S ആണു Shortcuts.
Save As >> ഒരിക്കൽ Save ചെയ്ത File ക  വേറൊരു name ഇ സേവ് ചെയ്യുന്നതിന് ഉപയോഗിക്കുന്നു.
    Shift + Ctrl + S ആണൂ Shortcuts

Save for Web >>   Web Page ൽ Upload ചെയ്യേണ്ടുന്ന File ക Size കുറച്ചു Save ചെയ്യുന്നതിന് ( PSC യുടെ ആവശ്യത്തിനും മറ്റും ഫോട്ടോ ചെയ്യുമ്പോmethod ആണ് use ചെയ്യാറ്)

·        Alt + Shift + Ctrl + S ആണൂ ഷോർട്ട് കട്ട്

Revert >>     ഫോട്ടോഷോപ്പ് ഫയ അല്ലെങ്കി ഇമേജ് എന്നിവയിർക്ക്‌ ചെയ്തതിനു ശേഷം സേവ് ചെയ്യുന്നതിന് മുമ്പായി Revert  പ്രസ്‌ ചെയ്താ Open ചെയ്തപ്പോ ഉണ്ടായിരുന്ന രൂപത്തിലേക്ക് തിരിച്ചു വരുന്നതാണ്.
ഒരു കാര്യം പ്രത്യേകം ഓർമിക്കുക. പുതുതായി വർക്ക്‌ ചെയ്യുന്ന file ഇത് വർക്ക്‌ ആവില്ല, നേരത്തെ വർക്ക്‌ ചെയ്തു സേവ് ചെയ്ത ഫയ വീണ്ടും ഓപ്പണ്‍ ചെയ്തോ അല്ലെങ്കി ഇമേജ് ഓപ്പണ്‍ ചെയ്തു അതി തന്നെ വർക്ക്‌ ചെയ്തതിനു ശേഷം സേവ് ചെയ്യുന്നതിന് മുമ്പായി മാത്രമേ ഈ option ർക്ക്‌ ആവുകയുള്ളൂ..
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ Undo option ഉപയോഗിക്കാമെങ്കിലും ,undo ഒരു നിശ്ചിത step കൂടുത ഉപയോഗിക്കാ സാധിക്കാത്തത്   കൊണ്ട് Revert option ആണ് ഇവിടെ better
( ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ശ്രദ്ധയില്ലാതെ ഈ ടൂൾ ഉപയോഗിച്ചാൽ ചെയ്ത വർക്ക് മുഴുവനും നഷ്ടപ്പെടുന്നതാണ്. എന്നു സന്തോഷപൂർവം അറിയിക്കുന്നു)
Shortcuts :          Alt – F – T എന്ന് പ്രസ്‌ ചെയ്യുക) or F12

Place >>  നമ്മൾ  ചെയ്തുകൊണ്ടിരിക്കുന്ന  വർക്കിലേക്ക് ഒരു ഇമേജ് ഡയറക്റ്റ് ആയി പ്ലേസ് ചെയ്യാനാണീ ഒപ്ഷൻ ഉപയോഗിക്കുന്നത്. 

Import & Export >> എന്നിവ ഇല്ലുസ്റ്റ്രേഷൻ പോലുള്ള ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്വെയറുകളിൽ നിന്നു ഫയലുകൾ സ്വീകരിക്കാനും മറ്റും സഹായിക്കുന്നു.
Print പോലുള്ളവ പിന്നെ വിശധീകരിക്കേണ്ട ആവശ്യമില്ലല്ലോ.
പുതിയ വേർഷനുകൾ കൂടുതൽ ഒപ്ഷനുകൾ നമുക്ക് തരുന്നുണ്ട്. അതു വഴിയെ നമുക്ക് മനസിലാക്കാം.

അപ്പോ അടുത്ത ക്ലാസ്സി വീണ്ടും കാണാം...

3 അഭിപ്രായ(ങ്ങള്‍):

ഫോട്ടോ ഷോപ്പ് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് തരുമോ ?

Torrent സൈറ്റിൽ നിന്നോ അഡോബിയുടെ തന്നെ സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ൿരാക്ക് ചെയ്യാം.. ഫേസ്ബ്ബുക്ക് ഗ്രൂപ്പിൽ വന്നാൽ ചിലപ്പോൾ നിങ്നൾ പെട്ടന്നുത്തരം കിട്ടും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും