fotoshopi.com
ഫോട്ടോഷോപ്പിലെ ബാർബർ ഷോപ്പ് വല്ലാത്തരു പൊല്ലാപ്പാണെന്നു പറയേണ്ടതില്ലല്ലോ. പലരും പല കത്രികയും ബ്ലേഡും മാറി മാറി പരീക്ഷിച്ചാലും ആഗ്രഹിക്കുന്നൊരു പെർഫെക്ഷൻ പലപ്പോഴും കിട്ടാറില്ലാ എന്നതൊരു വലിയ പോരായ്മയാണ്. ഒരു പരിധിവരെ അതിനുള്ളൊരു എളുപ്പവഴിയാണു ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

3 comments
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും