മുഖത്ത് ‘വായ‘ മാത്രമായി അല്ലെങ്കില്‍ മറ്റു വല്ല ഭാഗവും വലുതാക്കണമെങ്കില്‍ നമുക്കെന്തു ചെയ്യാം,നോക്കാം അല്ലെ. 1. അത്യാവശ്യം നല്ല ഒരു ചിത്രം സെലെക്റ്റ് ചെയ്യുക.
സ്റ്റെപ് 1. നമുക്കു വേണ്ട ചിത്രം ഓപണ്‍ ചെയ്യുക
നമുക്കുമൊന്നു നോക്കാം വസ്ത്രത്തില്‍ എങ്ങനെ ഫോട്ടോഷോപ്പീകരിക്കാം എന്നു, ആദ്യം ഒരല്പം ചുളിവൊക്കെയുള്ള ഒരു സുന്ദരന്‍ ഫോട്ടോ സെലെക്റ്റ് ചെയ്യുക എന്ന്താണ്.
