
Opacity 100% എന്നും Flow 30% എന്നും സെറ്റ് ചെയ്യുക. ശേഷം leyar >> new layer പോയി ഒരു പുതിയ ലയർ ക്രിയേറ്റുക. നമുക്ക് കളർ ചെയ്ഞ്ച് ചെയ്യേണ്ടിടത്ത് ബ്രഷ് ടൂൾ ഉപയോഗിച്ച് കളർ ചെയ്യുക.


പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും