2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഫോട്ടോഷോപില്‍ ഇനി വെട്ടും കുത്തും പെട്ടന്ന്...

വീടിലെ അടുക്കളക്ക് പിറകില്‍ നിന്നോ, അതല്ലെങ്കില്‍ തൊഴുത്തിനു അടുത്ത്‌വെച്ചോ ഒക്കെ എടുത്ത ഫോട്ടോ ഇനി ഈസിയായി വല്ല സ്വിറ്റ്സര്‍ലാന്റിലോ ആലപ്പുഴയിലെ ഹൌസ് ബോട്ടിലോ എല്ലാം കൊണ്ട് വെക്കാന്‍ ഇനി ലാസ്സോ ടൂള്‍ എടുത്ത് കഷ്ടപ്പെടേണ്ട.
background remover എന്ന പ്ലുഗ് ഇന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ദേ ഇവിടെ 4 Shared ലിങ്കില്‍ പോയി ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം. അതല്ല നിങ്ങളു ഭയങ്കര ഡിസെന്റ് ആണെങ്കില്‍ കാശ് കൊടുത്തു വാങ്ങാന്‍ ദേ ഇവിടെ ക്ലിക്കിയാല്‍ മതി. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ agree ചെയ്ത് next അടിച്ച് കഴിഞ്ഞാല്‍ ഒരു കോളത്തില്‍ 2 ഒപ്ഷന്‍ വരും. other location, adobe photoshop എന്നും. അതില്‍ ഫോട്ടോഷോപ്പ് സെലെക്റ്റ് ചെയ്ത് മുന്നോട്ട് പോകുക. ഇനി ഫോട്ടോഷോപില്‍ ഒരു ചിത്രം ഓപണ്‍ ചെയ്യുക. ശേഷം  layer >> new >> layer from background പോകുക. ഓകെ നല്‍കുക.

ഇനി Filter >> Image Skill >> background remover...>>  ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തില്‍ ചുവന്ന കളറില്‍ അടയാളപ്പെടുത്തിയ mark object ടൂള്‍ ഉപയോഗിച്ച് ചുമ്മാ വരക്കുക.

ഇപ്പോള്‍ നമ്മുക്ക് വേണ്ടിയ ചിത്രം സെലെക്റ്റഡ് ആയി . ഇനി ബാക്ക്ഗ്രൌണ്ട് റിമൂവ് ചെയ്യണം, അതിനായി  താഴെ ചിത്രത്തില്‍ ചുവന്ന കളറില്‍ അടയാളപ്പെടുത്തിയ magic wand ടൂള്‍ സെലെക്‍റ്റ് ചെയ്യുക.
റിമൂവ് ചെയ്യേണ്ടുന്ന ബാക്ക്ഗ്രൌണ്ട് ലൂടെ വെറുതെയങ്ങു വരയു. മൌസ് ക്ലിക്ക് വിടുമ്പോള്‍ ബാക്ക്ഗ്രൌണ്ട് റിമൂവായിരിക്കും. ഓകെ നല്‍കുക. അത്രെയുള്ളു.. കാര്യം നിസാരം.

48 അഭിപ്രായ(ങ്ങള്‍):

ഇതെല്ലാം ഉപകാരപ്പെടുന്നുണ്ട് ട്ടോ നന്ദി

താങ്കൂ,താങ്കൂ.

njaivide ninnu thudangunnu.....anugrahichaalum guru...

sherikkum upakarapedum ennu urappayee......computer use cheythu thudangunna ente kuttikalkkum pinne enikkum orupole prayojanpedum,...thanks

4 shared download cheyyan patunnilla. alpamkoodi visadeekarikkumo.
god bless you

ഹലോ അല്‍ഫ, ഞാന്‍ 4shared എന്നു എഴുതിയിരിക്കുന്നിടത്ത് ക്ലിക്കിയാല്‍ തന്നെ ഇതു ഡൌണ്‍ലോഡ് ചെയ്യാനുള്ള പേജ് തുറന്നുവരും. ഇനി അതല്ലെങ്കില്‍ image skill background remover എന്നു തിരഞ്ഞാലും കിട്ടും.

4shared page thurannu kitti changathee. oru ethum pidiyum kittinnilla. evideyo klikkiyappol word file pole entho onnu downlodi. ithaano saadanam.aanenkil ini enthu cheyyanam.
kanfusion theerkaname.

പ്രിയപ്പെട്ട കുഞ്ഞാക്കാ,
ഞാന്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി പക്ഷെ other location എന്ന ഓപ്ഷന്‍ മാത്രമേ വരുന്നുള്ളൂ. adobe photoshop കാണുന്നില്ല. എന്നെ ഒന്ന് സഹായിക്കാമോ??? പ്ലീസ്‌....

ആദ്യം അല്‍ഫയോട്, അവിടെ വെണ്ടക്ക അക്ഷരത്തില്‍ ഡൌണ്‍ലോഡ് നൌ എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ, അവിടാണു ക്ലിക്കേണ്ടത്. സിസ്റ്റത്തില്‍ ഫോട്ടോഷോപ്പ് ഉണ്ടെങ്കില്‍ അതു വരും വരണം. ഇല്ലെങ്കില്‍ ഒന്നൂ‍ടെ ശ്രമിച്ച് നോക്കു.

ഞാന്‍ തോറ്റു!! ഇതില്‍ സത്യമായിട്ടും adobe photoshop എന്ന ഓപ്ഷന്‍ കാണുന്നില്ല

ശമീര്‍ തല്‍കാലം ഒതര്‍ ലൊക്കേഷനില്‍ ഒന്നു ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കു, അതിനു ശേഷം ഫോട്ടോഷോപ്പിലെക്ക് വര്‍ക്ക് ചെയ്ത് ഓപണ്‍ ചെയ്താല്‍ മതിയല്ലോ

ഞാനും അതര്‍ ലൊക്കേഷനില്‍ ആണ് ഇന്‍സ്റ്റോള്‍ ചെയ്തത്..പക്ഷെ എങ്ങിനെ അത് ഫോട്ടോ ഷോപ്പിലേക്ക് എത്തിക്കും..വര്‍ക്ക് ചെയ്തു ഓപ്പന്‍ ചെയ്‌താല്‍ മതി എന്ന് പറഞ്ഞത് ഒന്ന് വിശധീകരിക്കാമോ

ഫസലൂ, image skill back ground remover download ചെയ്തെങ്കിലും filter - ല്‍ ഫസലൂ പറഞ്ഞ ഓപ്ഷന്‍ കാണുന്നില്ല.അതുമല്ല ഡൌണ്‍ലോഡ് ചെയ്ത RAR ഫയലിന്റെ ഐക്കണ്‍ കാണുന്നില്ല പകരം പ്രോഗ്രാം സെലക്ട്‌ ചെയ്യാനാണ് പറയുന്നത്.

വളരെ ഉപകാരം ഫസലു
ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ

@ ആർസു, നിങ്ങളുടെ സിസ്റ്റത്തിൽ വിൻറാർ അല്ലെങ്കിൽ വിൻസിപ് സോഫ്റ്റ്വെയർ ഇല്ലായിരിക്കും. അഥണങ്ങനെ കാണിക്കുന്നത്. @ജിത്തു സ്വാഗതം.

സംഗതി അടിപൊളിയാണ് ...പക്ഷെ ഫിനിഷിംഗ് കിട്ടുന്നില്ലാലോ?

@അനു തുടക്കത്തിൽ അങ്ങനൊരു പ്രശ്നം ഉണ്ടാകും. പിന്നെ ശരിയാകും.

CS 5 ല്‍ ഇത് വര്‍ക്ക്‌ ചെയ്യുന്നില്ല

Thank U very much for this useful info..
I installed in Photoshop6.. its working fine..
but, not getting perfect edges..

അനോണി, ഫോട്ടോഷോപ്പ് 6 വളരെ പഴയ വേർഷൻ അല്ലെ. അല്പം കൂടി നല്ലത് നോക്കു. അതിനു ശേഷം 5 ഓളം അപ്ഡേറ്റ് നടന്നു.

@അനോണി എഡ്ജ് ക്ലിയറായി വരും. ആദ്യമൊക്കെ പ്രഷ്നങ്ങൾ ഉണ്ടാകുമെങ്കിലും നിത്യാഭ്യാസി ആനയെ എടുക്കും എന്നല്ലെ.

can you post .... how to create beautiful blogs???

ഹലോ, അനോണി സാർ അതിനു നിറയെ ബ്ലോഗുകൾ ഉണ്ടല്ലോ. http://malayalambloghelp.blogspot.com/ ഇവിടെ ഒന്നു സന്ദർശിക്കു. ഈ ബ്ലോഗിൽ പോയാൽ കൂടുതൽ മറ്റു ലിങ്കുകൾ കാണാം.

I think this is not supported by CS5.. Anyway thanks for the share..

CS 5 ല്‍ ഇത് വര്‍ക്ക്‌ ചെയ്യുന്നില്ല

ohh.. njaan cs3 yilum cs4 lum cheythirunnu...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

njaan മുൻപ് ഡൗൺലോ ഡ്ചെയ്ത ലിങ്ക് ആണവിടെ ബ്ലോഗ് പോസ്റ്റിൽ നൽകിയിരിക്കുന്നത്... അതു നോക്കു.. അവിടെ ക്ലിക്കിയാൽ മതി.. മറ്റു വിധത്തിൽ പുതിയ വേർഷം തപ്പുകയുമാവാം...
പുതിയത് കിട്ടിയാൽ നിക്കും തരണേ...:)

വളരെ ഉപകാരപ്പെട്ടു ഈ പേജ് ....

ഇതൊരു പ്രത്യേക തരം അസുഖമാണ്.. കാശ്കൊടുക്കാതെ ഉപയോഗിക്കുന്നവർക്കാണു കൂടുതലും ഇതു കണ്ടു വരുന്നത്. ഇതിനു രണ്ട് പോംവഴികൾ ഉണ്ട്. ഒന്നു വളരെ ഡീസന്റായ കാശ് കൊടുത്ത് വാങ്ങുക എന്ന പരിപാടിയാണ്. മറ്റൊന്ന് ടൊറന്റ് 4shared പോലുള്ള സൈറ്റുകളിൽ ഈ സാധനം കീ സഹിതം തപ്പിയെടുത്ത് ഇൻസ്റ്റാൾ ചെയ്യുക എന്നുള്ളതാണ്

njaan paranjapole ellaam download cheythu ...... pakshe photoshoppil aa option kaanunnilla

"The file link that you requested is not valid".

4shared njekkumpam ingine varum! :(

ഒതര്‍ ലൊക്കേഷനില്‍ ഒന്നു ഇന്‍സ്റ്റാള്‍ ചെയ്ത് ഫസലൂ, image skill back ground remover instal ചെയ്തെങ്കിലും filter - ല്‍ ഫസലൂ പറഞ്ഞ ഓപ്ഷന്‍ കാണുന്നില്ല.

Vere background idunnathu koode parayu!!

എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല....
എന്താ ഇങ്ങെനത്തെ ലോക്കല് കയറ്റി സൈറ്റിന്റെ വിലകളയുന്നത്....ചെ....നാണക്കേട്

ഹോലോ windows 7 64bit pPHOTOSHOP CS5 ആണ് BACKGROUND REMOVER ETHIL WORK CHEYYUNNILLA WORK CHEYYAN YENTHUCHEYYANAM PLS ഒന്നു പറഞ്ഞുതരാമോ??

ഒരു ഫോട്ടോ നല്ല പോലെ ചെയ്യാന്‍ സാധിച്ചു പിന്നെ കീ ചോദിക്കുന്നു .കീ പറയാന്‍ പറ്റുമോ

ഹോലോ windows 7 64bit pPHOTOSHOP CS5 ആണ് BACKGROUND REMOVER ETHIL WORK CHEYYUNNILLA WORK CHEYYAN YENTHUCHEYYANAM PLS ഒന്നു പറഞ്ഞുതരാമോ??. kurey trayy cheythu

install aavunneyilla kurey pravisham mari mari shramichu

എന്‍റെ കമ്പ്യുടരില്‍ ഫോട്ടോഷോപ്പ് ഇല്ല.ഫ്രീ വേര്‍ഷന്‍ ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൈറ്റ് ഏതാണ്?

എന്‍റെ കമ്പ്യുടരില്‍ ഫോട്ടോഷോപ്പ് ഇല്ല.ഫ്രീ വേര്‍ഷന്‍ ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൈറ്റ് ഏതാണ്

എന്‍റെ കമ്പ്യുടരില്‍ ഫോട്ടോഷോപ്പ് ഇല്ല.ഫ്രീ വേര്‍ഷന്‍ ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൈറ്റ് ഏതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും