
ഫോണ്ടുകളില്‍ ആണു. അത്കൊണ്ട് അതുകൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഞാന്‍ എക്സ്ട്രാ എന്റെ ടെക്സ്റ്റിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. ചിത്രത്തില്‍ . അതു കാര്യാക്കണ്ട. പരീക്ഷണം പാളിയാലോ എന്നു കരുതി ഒരു മുന്‍കരുതല്‍ ആണത്. അപ്പം നമുക്ക് സ്റ്റൈലിത്തുടങ്ങാം അല്ലെ. താഴെ ചിത്രങ്ങളിലെ ഇഫക്റ്റുകള്‍ അതുപോലെ നിങ്ങളുടെ ടെക്സ്റ്റിലും വാരി വിതറൂ. ഇതു പോലെ സ്വര്‍ണ നിറമുള്ള അക്ഷരങ്ങള്‍ നിങ്ങള്‍ക്കും കിട്ടും.
ഈ മൂന്ന് ഇഫക്റ്റുകളുംനല്‍കിയ ശേഷം ഇനി നമുക്ക് അല്പം ഗ്രേഡിയന്റ് ഓവര്‍ലി നല്‍കണം. നല്‍കുമ്പോള്‍ കളറുകള്‍ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തത് പോലെ നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ.
ഇത്രയും നല്‍കിക്കഴിഞ്ഞാല്‍ ദേതാഴെ ചിത്രം പോലായി. പിന്നെ ബാക്ക്ഗ്രൌണ്ട് നിങ്ങളുടെ ഇഷ്ടം പോലെ നല്‍കാം.