‘കൂട്ട’ത്തില്‍ കൂടിയപ്പം കിട്ടിയ ഒരു കൂട്ടുകാരന്‍റെ കിടിലന്‍ പോസ്റ്റ് ഞാനിവിടെ ഒരക്ഷരം പോലും മാറ്റം വരുത്താതെ അതെ പോലെ പോസ്റ്റ് ചെയ്യുന്നു. ●°ღ നാസ് ღ°● എന്നപേരില്‍ ഉള്ള ഒരു സുഹൃത്തിന്‍റെ പോസ്റ്റാണിത്. ഇതില്‍ എനിക്ക് യാതൊരു പങ്കുമില്ല. പക്ഷെ ഇതൊരുപാടു പേര്‍ക്ക് ഉപകാരപ്പെടും എന്നതില്‍ എനിക്ക് സംശയവുമില്ല. അതുകൊണ്ട് ഞാനിതിവിടെ പോസ്റ്റുന്നു. കൂട്ടത്തിലുള്ളവര്‍ക്ക് ഇവിടെ ക്ലിക്കിയാല്‍ ആ പേജ് കാണാം. മാത്രമല്ല എന്‍റെ കയ്യിന്നു നഷ്ടപ്പെട്ടാല്‍ എനിക്കും ഇവിടെ വന്നിതു എടുക്കാമല്ലോ. “കൂട്ട”ത്തിലുള്ളവര്‍ അദ്ദേഹത്തിന്‍റെ പേജില്‍ പോയി ഒരു നന്ദി പറയുന്നത് നന്നായിരിക്കും.
പ്രിയ കൂട്ടുകാരെ,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയാത്തത് പലരെയും അലട്ടുന്ന ഒരു
പ്രധാന പ്രശ്നമാണ്.ഈ Discussion ലൂടെ ചില കൂട്ടൂകാര്‍ക്കെങ്കിലും അതി
നൊരു പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു
വേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഞാന്‍ ഇവിടെ നല്‍കിയിട്ടുള്ളത്
താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്താല്‍ “Keyman Software” നേരിട്ട് സേവ്
ചെയ്യാം. അതിനു ശേഷം install ചെയ്ത് system restart ഉം ചെയ്യുക
system restart ചെയ്ത ശേഷം
Click Start menu-->All programs-->Tavultesoft keyman-->keyman...... ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ Notification area യില്‍ keyman ന്റ്റെ ലൊഗൊ കാണാന്‍ കഴിയും.....
ചിത്രം-1
Web Browes ല്‍ മലയാളം എഴുതുന്ന വിധം
web browser open ചെയ്ത ശേഷം കീമാന്‍റെ ലോഗോയില്‍ ക്ലിക് ചെയ്ത് അതില്‍ നിന്നും “മ” എന്ന അക്ഷരം സെലെക്റ്റ് ചെയ്യുക. അല്ലെങ്കില്‍ keybord shortcut ഉപയോഗിക്കാം (Alt+2)
ചിത്രം-2
ഇനി Web Browser ല്‍ മംഗ്ലീഷില്‍ എഴുതിയാല്‍ തീര്‍ച്ചയായും മലയാളം ലഭിക്കും.....
NB:-
പ്രത്യേകം ശ്രദ്ധിക്കേണ്ട് കാര്യം Web Browser ല്‍ നിങ്ങള്‍ എഴുതുന്ന സമയത്ത് Notification area യിലെ keyman logo ചിത്രം-3 ല്‍ കാണുന്ന രീതിയിലാണെന്ന് ഉറപ്പ് വരുത്തുക. ഒരു പക്ഷെ ചിത്രം-1 ല്‍ കാണുന്ന രീതിയിലാണെങ്കില്‍ മലയാളം വര്‍ക്ക് ചെയ്യുന്നതല്ല. “മ” എന്ന അക്ഷരം select ചെയ്തിട്ടും ചിത്രം-3 ല്‍ കാണുന്ന രീതിയിലാകുന്നില്ല എങ്കില്‍ keyman logo യില്‍ Right click ചെയ്ത് keyman software നെ exit ചെയ്യുക. വീണ്ടും മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ Star menu വില്‍ നിന്നും keyman software നെ open ചെയ്താല്‍ മതിയാകും.
ചിത്രം-3
M.S Office, Adobe Photoshop തുടങ്ങിയവയില്‍ മലയാളം നേരിട്ട് എഴുതുന്ന വിധം
സാധാരണ web browser ല്‍ ഉപയോഗിക്കുന്ന പോലെ തന്നെ എവിടെയാണൊ എഴുതേണ്ടത് M.S Office ലൊ Adobe Photoshop ലൊ ആയാലും പ്രോഗ്രാം Open ചെയ്തു വെച്ച ശേഷം Notification Area യിലുള്ള keyman logo യില്‍ ക്ലിക്ക് ചെയ്ത് “ML” എന്നത് സെലെക്റ്റ് ചെയ്യുക.(ചിത്രം-4 ല്‍ കാണുന്നത് പോലെ). അതിനു ശേഷം font selecter ല്‍ മലയാളം ഫോണ്ട് സെലെക്റ്റ് ചെയ്യുക. Keyman Software install ചെയ്യുമ്പോള്‍ തന്നെ രണ്ട് മലയാളം ഫോണ്ടുകളും install ആകുന്നതാണ്. അതു കൊണ്ട് മറ്റു ഫോണ്ടുകള്‍ install ചെയ്യാതെ തന്നെ മലയാളം എഴുതാന്‍ കഴിയും. ആ ഫോണ്ടുകള്‍ ML-Keraleeyam1, ML-Keraleeyam2 എന്നീ പേരുകളിലായിരിക്കും. ഇത് Adobe photoshop ലാണെങ്കില്‍ ഇതേ പേരുകളില്‍ തന്നെ നമുക്ക് സെലെക്റ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ M.S Office ല്‍ ഈ പേരുകള്‍ക്ക് പകരമായി കുറേ മലയാള അക്ഷരങ്ങളായിരിക്കും നമുക്ക് കാണാന്‍ കഴിയുക.
ഇനി മംഗ്ലീഷില്‍ എഴുതിയാല്‍ തീര്‍ച്ചയായും മലയാളം ലഭിക്കും.....
ചിത്രം-4
NB:-
ഇവിടെയും ശ്രദ്ധിക്കേണ്ട് കാര്യം നിങ്ങള്‍ മലയാളം എഴുതുന്ന സമയത്ത് Notification area യിലെ keyman logo ചിത്രം-4 ല്‍ കാണുന്ന രീതിയിലാണെന്ന് ഉറപ്പ് വരുത്തുക. ഒരു പക്ഷെ ചിത്രം-1 ല്‍ കാണുന്ന രീതിയിലാണെങ്കില്‍ മലയാളം വര്‍ക്ക് ചെയ്യുന്നതല്ല. അപ്പോള്‍ മുകളി പറഞ്ഞ പോലെ keyman software നെ exit ചെതിട്ട് open ചെയ്താല്‍ മതിയാകും.
മലയാളം എഴുതേണ്ട രീതി
ഉദാ:-
“ഈ” എന്നെഴുതാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ സ്വികരിക്കാവിന്നതാണ് "ee" എന്നും "ii" എന്നും എഴുതാം
അതുപോലെ “ഊ” എന്നുള്ളതിന് "U" എന്നും "oo" എന്നും എഴുതാം.
“കൂട്ടം” എന്നതിന് kUttam എന്നൊ koottam എന്നൊ എഴുതാം
“മലയാളം” എന്നതിന് malayaaLam എന്നും
“പൊന്‍നാളം” എന്നതിന്‍ pon_naaLam എന്നും എഴുതാം.
Web Browser ല്‍ മലയാളം എഴുതി കൊണ്ടിരിക്കുമ്പോള്‍ ഇടക്ക് ഒരു ഇംഗ്ലീഷ് വാക്ക് എഴുതണമെന്നുണ്ടെങ്കില്‍ notification area യിലെ keyman logo യില്‍ ക്ലിക്ക് ചെയ്ത് “No keyman keybord” എന്നത് സെലെക്റ്റ് ചെയ്താല്‍ മതിയാകും. M.S Office ലൊ Adobe Photoshop ലൊ ആണെങ്കില്‍ “No keyman keybord” സെലെക്റ്റ് ചെയ്യുന്നതോടൊപ്പം ഫോണ്ടു കൂടി change ചെയ്തു കൊടുക്കേണ്ടി വരും...
Keybord shortcut ആവശ്യമുള്ളവര്‍ക്ക് keyman logo യില്‍ Right click ചെയ്ത് keyman configaration ല്‍ പോയി സൌകര്യ പ്രതമായ Shortcut ഉകള്‍ കൊടുക്കാവിന്നതാണ്.
താഴെയുള്ള ലിങ്കില്‍ നിന്നും മലയാളം ഫോണ്ടുകള്‍ നേരിട്ട് സേവ് ചെയ്യാവുന്നതാണ്.
Unicode ഫോണ്ടുകള്‍
ML_TT (TTF) ഫോണ്ടുകള്‍

20 അഭിപ്രായ(ങ്ങള്‍):
നന്നായി ഫസലൂ ..
പുതിയ ആള്‍ക്കാര്‍ക്കിത് തീര്‍ച്ചയായും ഉപകാരപ്പെടും.
അനുമോദനങ്ങള്‍ ...
നന്ദി ഫസലൂ............
ഇത് വളരെ ഏറെ ഉപകാരപ്രദം
ഗുരോ പ്രണാമം
റൊമ്പ താങ്ക്സ്.
Yes. Thanks.
ഫൈസുക്കാക്ക ഇതാ മറ്റൊരു മാര്‍ഗം
http://planetmalayalam.blogspot.com/2011/01/blog-post_18.html
വളരെ ഉപാകാരപ്രദമായ പോസ്റ്റ്
ആശംസകൾ!
ഉനൈസ്, ഞാന്‍ നീ തന്ന ലിങ്കില്‍ പോയി. പക്ഷെ ഇതു മലയാളം ടൈപുന്നതല്ല, തലക്കെട്ടോ മറ്റോ ക്രിയേറ്റാന്‍ മാത്രം ഉപയോഗിക്കുന്ന ഒരു ചെറിയ ട്രിക്ക് ആണ്. എന്തായാലും കൊള്ളാം. ഉപകാരപ്രദം.
നന്നായിരിക്കുന്നു
ഉപാകാരപ്രദമായ പോസ്റ്റ്
നന്നായിരിക്കുന്നു
നാസിൽ നിന്നും ഇതു നേരത്തെ എനിക്കു കിട്ടിയിരുന്നു..നാസ് ഇപ്പൊൾ എവിടെയാനു..ഒരു വിവരവും ഇല്ലല്ലോ ഇയ്യിടെയായി..ആരെൻകിലുമായി കോണ്ടാക്റ്റ് ഉണ്ടെൻകിൽ എന്റെ അന്വേഷണം പറയണേ...
vendakka engane ezhuthum (LADIES FINGER)
വെണ്ടക്ക << എന്നു ഇങ്ങനെ എഴുതും. 'ണ്ട' എന്ന അക്ഷരം കിട്ടുന്നില്ലെങ്കിൽ സിസ്റ്റത്തിൽ കാരക്ടർ മാപ്പ് ഉപയോഗിച്ച് എഴ്തു..
thanks mashe
വാഹ് ഞാന്‍ ഹാപ്പിയായി ...!!
മലയാളം ഫോട്ടോഷോപ്പിലേക്കുള്ള ഒപ്ഷൻ ഉപയോഗിച്ചൽ ഈ പ്രഷ്നം പരിഹരിക്കപ്പെടേണ്ടതാണു.. ഇതു xp യിൽ ആണു കൂടുതൽ നന്നായി വർക്ക് ചെയ്യുന്നത്. അക്ഷരങ്ങൾക്ക് നടുവിൽ വെട്ടുവരുന്ന തരത്തിൽ ഉള്ള ഒപ്ഷൻ ചില സോഫ്റ്റ്വെയറുകളിൽ കണ്ടിട്ടുടെങ്കിലും ഫോട്ടോഷോപ്പിൽ അതിൻനെകുറിച്ച് എനിക്കത്ര അറിവു പോരാ.. അൻവെഷിച്ച് മറുപടി പറയാം..
I am not getting malayalam in any of these! please help me.. my website is www.jasri.tk
ഇതിൽ പറയുന്ന സെറ്റിംഗ്സ് ചെയ്താലേ ഫോണ്ട് മാറൂ.. ഇനി വിന്റോസ് 7 ആണെങ്കിൽ ടൈപ് ഇറ്റ് എന്നൊരു സാധനം ഉണ്ട്.. അതു നോക്കൂ...
നന്നായി ഉപകരിച്ചു. പ്രതീക്ഷിക്കുന്നു.
photoshopil pala itemsil malayalam ezhuthanulla model malayalam font evidunnaan kittuka
kure photoshop ningalil ninnan njaan padichath
nalla nanniyund
ente site visit:www.hubburasool.net
ith kooduthal bankiyaakkanam
athin ella sahaayavum pratheekshikkunnu
നന്ദി ഫസ്ലിക്ക&നാസ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും