ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ നാലാമത്തെ ടൂട്ടോറിയൽ.
തയ്യാറാക്കിയത്: നവാസ് ശംസുദ്ദീൻ
വളരെ എളുപ്പത്തിൽ തുടക്കക്കാർക്ക് ഫിൽട്ടറിനെ പരിചയപ്പെടാൻ വേണ്ടി ഉപകരിക്കുന്ന തരത്തിലുള്ള ഒരു ടൂട്ടോറിയൽ ആണിത്.
1.ആവശ്യമായ വലിപ്പത്തിൽ പുതിയ ഒരു ഫയൽ തുറക്കുക.
വളരെ എളുപ്പത്തിൽ തുടക്കക്കാർക്ക് ഫിൽട്ടറിനെ പരിചയപ്പെടാൻ വേണ്ടി ഉപകരിക്കുന്ന തരത്തിലുള്ള ഒരു ടൂട്ടോറിയൽ ആണിത്.
1.ആവശ്യമായ വലിപ്പത്തിൽ പുതിയ ഒരു ഫയൽ തുറക്കുക.
3. ഫോർഗ്രൌണ്ട് കുറച്ച് ലൈറ്റ് കളർ എടുക്കുക. #172a06 ബാക് ഗ്രൌണ്ട് അതേ കളറിന്റെ ഡാര്‍ക്ക് ഷേഡ് എടുക്കുക..# 56ec2e ഇതാണ് ഞാൻ എടുത്തത്.
2. ഗ്രേഡിയന്റ് ടൂൾ സെലെക്റ്റുക..ഷിഫ്റ്റ് ഞെക്കിപിടിച്ചോണം..വിടരുതേ.
ലൈനർ ഗ്രേഡിയന്റ് എടുത്ത് മോളീന്നു താഴോട്ട് വലിച്ചു പിടിച്ചോ..ദേ ഇങ്ങിനെ കിട്ടിയോ എന്നൊ നോക്കിക്കേ. താഴെ ചിത്രം ശ്രദ്ധിക്കൂ. ഇത്രയും ഒപ്പിച്ചൂ കഴിഞ്ഞാൽ പിന്നെ ഫിൽടർ തുറക്കുക. Filter ->> distort ->> wave ..താഴെ കാണുന്ന രീതിയിൽ സെറ്റുക.