കോൺടാക്റ്റ് ഫോം

 










  ഫോട്ടോകൾക്ക് എങ്ങനെ ഇത്തരം ബോർഡറുകൾ നിർമിക്കാം എന്നു നോക്കാം. 2 മിനുട്ട് കൊണ്ട് മനോഹരമായൊരു ബോർഡർ ഉണ്ടാക്കാം എന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. എങ്കിൽ തുടങ്ങാം അല്ലെ.















 ആദ്യമായി ബോർഡർ ആവഷ്യമുള്ള ചിത്രം ഓപൺ ചെയ്യുക.










 പുതിയ ഒരു ലയർ ക്രിയേറ്റ് ചെയ്യുക. (layer >> New )

Edit >> Fill  പോയി വൈറ്റ് കളർ ഫിൽ ചെയ്യുക.








 ഇനി  Rectangular Marque Tool  ഉപയോഗിച്ച് ചിത്രത്തിലേത് പോലെ ഒരു സ്ക്വയർ ഉണ്ടാക്കുക. ബ്ലാക്ക് കളർ ഫി ൽ ചെയ്യുക.










Filter >> Blur >> Gaussian Blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.









  ബ്ലന്റിംഗ് മോഡ് Screen  എന്നു സെലെൿറ്റ് ചെയ്യുക.




 Filter >> pixlate>>color halftone പോകുക.. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക. ഇവിടെ നൽകുന്ന സെറ്റിംഗ്സുകൾക്കനുസരിച്ചാണു ഡോട്ട്നു വ്യത്യാസം വരിക.

Total comment

Author

ഫസലുൽ Fotoshopi
ലയർ മാസ്കിനെ കുറിച്ച് വളരെ സിമ്പിൾ ആയി വിവരിച്ചിരിക്കുന്നു.. തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു നജ്മുദ്ദീൻ നൈജു

Total comment

Author

ഫസലുൽ Fotoshopi
ഫോട്ടോകളിൽ ഷാഡോ പൊതുവെ നമ്മൾ എല്ലാം നൽകുന്നത് ലയർ സ്റ്റൈലിലൂടെയായിരിക്കും. എന്നാൽ കൂടുതൽ റിയലായി എങ്ങനെ ഷാഡോ നിർമിക്കാം എന്നു പറയുകയാണിവിടെ ടൂട്ടോറിയൽ തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു നജ്മുദ്ദീൻ നജു


Total comment

Author

ഫസലുൽ Fotoshopi
രണ്ട് വ്യത്യസ്ത ഫോട്ടോകൾ മിക്സ് ചെയ്യുമ്പോൾ വരുന്ന എഡ്ജുകൾ മിക്സ് ചെയ്യാനും മുകത്തെ പാടുകൾ പോലുള്ളവ നീക്കം ചെയ്യാനുമെല്ലാം നമ്മെ സഹായിക്കുന്ന ടൂൾ ആണു സ്പോട്ട് ഹീലിംഗ് ടൂൾ
അതിനെ കുറിച്ചൊരു പരിചയപ്പെടുത്തലാണിവിടെ. ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഇതിനെ തയ്യാറാക്കിയത് വിൽസൺ തോമസ്.


Total comment

Author

ഫസലുൽ Fotoshopi
രണ്ട് ഫോട്ടോകളെ കൂട്ടിയോചിപ്പിക്കുന്ന മെർജ് നെ കുറിച്ചൊരു വിവരണം. തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും പി കെ ആർ കുമാർ

Total comment

Author

ഫസലുൽ Fotoshopi

Glowing star ഉണ്ടാക്കാം

ആകാശ ചിത്രങ്ങളേയും മറ്റും മനോഹരമാക്കാൻ ഉപയോഗിക്കുന്ന തിളങ്ങുന്ന സ്റ്റാർസ് എങ്ങനെയുണ്ടാക്കാം എന്നൊരു പഠനമാണിവിടെ, തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും നജ്മുദ്ദീൻ നൈജു


Total comment

Author

ഫസലുൽ Fotoshopi
നമ്മൾ ഓൺലൈനിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫോട്ടോകളിൽ സൈറ്റ് അഡ്രസ്സുകളും മറ്റു വാട്ടർമാർക്കുകളും ഉണ്ടാവുക സ്വാഭാവികം. പലപ്പോഴും ആപേരുകൂടി ഇല്ലെങ്കിൽ മനോഹരമായേനേ എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ. അതിനുള്ള ഒരുവഴിയാണിവിടെ പരിചയപ്പെടുത്തുന്നത്. തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു വിൽസൺ തോമസ്.

Total comment

Author

ഫസലുൽ Fotoshopi
ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന നമ്മളെപോലുള്ള സാധാരണക്കാർ പൊതുവെ ഉപയോഗിക്കുന്നത് ഫോട്ടോയെ അല്പം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ മാത്രമായിരിക്കും. ബ്രൈറ്റും കളറും കൂട്ടുന്നതോടെ തന്നെ
പൊതുവെ തൃപ്തിപ്പെടുന്നവരാണു നാം. അത്തരത്തിൽ ഒരു എളുപ്പവിദ്യയാണു ഇവിടെ പരിചയപ്പെടുത്തുന്നത്. ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും നമുക്കായി ഇതു തയ്യാറാക്കിയിരിക്കുന്നത് നജ്മുദ്ദീൻ നജു


Total comment

Author

ഫസലുൽ Fotoshopi
Content aware ടൂൾനെ കുറിച്ച് നാം മുൻപും ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽനിന്നു വ്യത്യസ്തമായി വീഡിയോ ടൂട്ടോറിയൽ ആണു ഇവിടെ ഒപ്പം Puppet Warp നെ കുറിച്ചും നമുക്ക് അറിയാം. നമുക്ക് വേണ്ടി ഇതിനെ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു തയ്യാറാക്കിയിരിക്കുന്നത് നജ്മുദ്ദീൻ നൈജു....

Total comment

Author

ഫസലുൽ Fotoshopi
ഫോട്ടോഷോപ്പിൽ മലയാളം എഴുതാൻ വിവിധ വഴികൾ നാം ഇവിടേയും   ഇവിടേയും എല്ലാം വിവരിച്ചിട്ടുണ്ട്. ഇത് മറ്റൊരു വഴിയാണു.

Total comment

Author

ഫസലുൽ Fotoshopi