ഫോട്ടോകൾക്ക് എങ്ങനെ ഇത്തരം ബോർഡറുകൾ നിർമിക്കാം എന്നു നോക്കാം. 2 മിനുട്ട് കൊണ്ട് മനോഹരമായൊരു ബോർഡർ ഉണ്ടാക്കാം എന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. എങ്കിൽ തുടങ്ങാം അല്ലെ.
ആദ്യമായി ബോർഡർ ആവഷ്യമുള്ള ചിത്രം ഓപൺ ചെയ്യുക.
പുതിയ ഒരു ലയർ ക്രിയേറ്റ് ചെയ്യുക. (layer >> New )
Edit >> Fill പോയി വൈറ്റ് കളർ ഫിൽ ചെയ്യുക.
ഇനി Rectangular Marque Tool ഉപയോഗിച്ച് ചിത്രത്തിലേത് പോലെ ഒരു സ്ക്വയർ ഉണ്ടാക്കുക. ബ്ലാക്ക് കളർ ഫി ൽ ചെയ്യുക.
Filter >> Blur >> Gaussian Blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.
ബ്ലന്റിംഗ് മോഡ് Screen എന്നു സെലെൿറ്റ് ചെയ്യുക.
Filter >> pixlate>>color halftone പോകുക.. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക. ഇവിടെ നൽകുന്ന സെറ്റിംഗ്സുകൾക്കനുസരിച്ചാണു ഡോട്ട്നു വ്യത്യാസം വരിക.
14 comments
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും