ഫോട്ടോഷോപ്പ് ക്ലാസ്റൂം 3

Sunday, June 14, 20156commentsഈ മൂന്നാം ഭാഗം ചെയ്തിരിക്കുന്നത് അഫ്സലും പിന്നെ ഈഞാനും.
 മറ്റൊരു കാര്യം അഫ്സലിനു പുറമെ ഈ പോസ്റ്റിലേക്ക് വരുന്ന കമന്റ് ടിപ്സുകൾ അതാതു വ്യക്തികളുടെ പേരിൽ ടിപ്സ് എന്ന ടാഗിൽ തന്നെ പോസ്റ്റിനു താഴെയായി രേഖപ്പെടുത്തുന്നതാണ്. ഈ പോസ്റ്റിൽ അഫ്സലിനു പുറമെ സഹകരിച്ചിരിക്കുന്നത് 
Vibgyor Vibgyor 
Vishnu Raj. 

  ഇന്നത്തെ ക്ലാസ്സി  ചില ഭാഗങ്ങ   ഞാ കൂടുത വിശദീകരിക്കുന്നില്ല .അത്  കുറച്ചു detail  ആയി പറയേണ്ടതുണ്ട്, മൂന്നോ നാലോ ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം  അതിനെ കുറിച്ച് വിശധീകരണം നൽകൂന്നതായിരിക്കും മനസ്സിലാക്കാ എളുപ്പം, അതുകൊണ്ട് തന്നെ തൽക്കാലം നമുക്ക് ചെറുതായി ഉപയോഗം മാത്രം പറഞ്ഞു  പോകാം.


Import >>  PDf , Illustrator  തുടങ്ങിയ ഫയലുകളും ഫോട്ടോഷോപ്പിലേക്ക് direct സ്കാ ചെയ്തു ഇമേജുകളെ കൊണ്ടുവരുന്നതിനും use ചെയ്യുന്നു.


Export >>  Illustrator പോലുള്ള File ആയി Export ചെയ്യുന്നതിന് use ചെയ്യുന്നു .

Automate Batch >> Action ഉപയോഗിച്ച്, ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കി ഫോൾഡറിനു അകത്തുള്ളതോ ആയ ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ചു JPEG അല്ലെങ്കി PDF തുടങ്ങിയ ഫോർമാറ്റ്‌ ലേക്ക് അല്ലെങ്കി സെറ്റ് ചെയ്തിരിക്കുന്ന action അനുസരിച്ച് ഒരു ബാച്ച് ആയി സേവ്  ചെയ്യുവാ എളുപ്പത്തി സാധിക്കും.
Automate
PDF presentation >>   ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കി ഫോൾഡറിനു അകത്തുള്ളതോ ആയ ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ചു
PDF presentation ആയി സേവ്  ചെയ്യുവാ എളുപ്പത്തി സാധിക്കും.

Automate
Create Droplet >> ഒരു കൂട്ടം ഇമേജുകൾക്ക് ഒരുമിച്ചു watermark കൊടുക്കുന്നതിനോ resize ചെയ്യുന്നതിനും ഒക്കെ ഉപയോഗിക്കുന്നു. ഇവടെയും Action ആണുപയോഗിക്കുന്നത് . അതുകൊണ്ട്  details , Action നെ കുറിച്ച് പറയുമ്പോ പഠിക്കാം.

Contact Sheet >> ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കി ഫോൾഡറിനു അകത്തുള്ളതോ ആയ ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ച് ഒരു sheet arrange ചെയ്യാം. പേജ് സൈസ്, columns , Row  എന്നിവ customize ചെയ്യാവുന്നതാണ്. Photo Studio യിലും മറ്റും കൂടുതലായി use ചെയ്യുന്നു.

Crop and Straighten Photos >> സ്കാ ചെയ്തും മറ്റും import  ചെയ്ത ഇമേജുകൾ സിമ്പി ആയി Crop ചെയ്തു Straight ചെയ്യുന്നു.

Multi-page PDF to PSD >> ഒന്നോ അതി കൂടുതലോ പേജുകൾ ഉള്ള PDF  ഫയലുകളി നിന്നും ഓരോ പേജും separate  PSD
ഫയലുകൾ ആയി സേവ് ചെയ്യാം.

Picture package, Web Photo, Photomerge >>
ഇവ മൂന്നും നിങ്ങള്ക്ക് തന്നെ ചെയ്തു നോക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കൂടുത വിശദീകരിക്കുന്നില്ല. 

Scripts >> Layers Export ചെയ്യുവാ എളുപ്പത്തി സാധിക്കും. നമ്മൾ വർക്ക് ചെയ്ത ഫയലുകൾ ഒരേസമയം jpeg, tiff, pdf തുടങ്ങി ഒന്നിലധികം ഫോർമാറ്റുകളിലേക്ക് ഒരുമിച്ച് സേവ് ചെയ്യാം.

File Info >> working file നെ കുറിച്ചുള്ള details നൽകാൻ ഉപയോഗിക്കാം. (Logo യും മറ്റും ചെയ്യുമ്പോ കമ്പനി യുടെ details , എന്നിവ ആഡ് ചെയ്യാം) 

Page Setup, Print with preview, Print >>
Print Page  setup  ചെയ്യാനും , print ചെയ്യുന്നതിനും

Exit >> ഇത് പ്രത്യേകിച്ച് പറയുന്നില്ല. ചെയ്തു നോക്കുക. (പരീക്ഷിക്കുമ്പോ  Save ചെയ്യാ ശ്രദ്ധിക്കുക. പിന്നെ  എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ) 

CS 6 പോലുള്ള പുതിയ വേർഷനുകളിൽ അല്പം കൂടി ഒപ്ഷൻസ് ഉണ്ട്. 
Mini Bridge >>   അത്തരത്തിലുള്ള ഒരു ഒപ്ഷൻ ആണ്. ചിത്രത്തിൽ കാണുന്നത്പോലെ ഫോട്ടോഷോപ്പിനകത്ത് ഫോട്ടോസ് മിനി ബ്രിഡ്ജിലൂടെ ഓപൺ ചെയ്യാം. അതിലൂടെ തന്നെ നമുക്ക് ആവശ്യമായ ചിത്രങ്ങൾ സെലെക്റ്റ് ചെയ്യാനും സാധിക്കുന്നു. പുതിയ വേർഷൻ ഫോട്ടോഷോപ്പുകളിൽ തമ്പനൈൽ പ്രിവ്യൂ ഇല്ല എന്നത് പരിഹരിക്കാനുള്ളതുകൂടിയാണീ സംവിധാനം.  

അപ്പോ അടുത്ത ക്ലാസ്സി വീണ്ടും കാണാം...Share this article :

+ comments + 6 comments

വായിച്ചു..തുടരുക..

June 15, 2015 at 12:30 AM

ഉപകാരപ്രദം

June 17, 2015 at 8:44 PM

അടുത്ത ക്ലാസിലും വരാം!

June 23, 2015 at 1:32 AM

ellaarkkum shukran

September 16, 2015 at 11:43 AM

Nalla class

March 19, 2018 at 8:44 PM

നന്നായി

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved