
ഒറിജിനൽ ഇമേജ്

ഉണ്ടാക്കുകയാണു വേണ്ടത്. അതിനു ലയർ>> ഡ്യുപ്ലികേറ്റ് ലയർ എന്നിടത്ത് ക്ലിക്കുക. ശേഷം hue/saturation വിന്റോ ഓപൺ ചെയ്യുക. അതിനു Ctrl+U ക്ലിക്കുക. ശേഷം മുകലിൽ എഡിറ്റ് എന്ന കള്ളിയിൽ റെഡ്സ് (അല്ലെങ്കിൽ നിങ്ങൾ എഡിറ്റാൻ ആഗ്രഹികുന്ന കളർ )സെലെക്റ്റുക. താഴെ ആരോ ഇട്ട ഭാഗം കറക്റ്റ് ചെയ്യുക . ശേഷം HUE വിൽ നിങ്ങൾക് വേണ്ട കളർ സെലെക്റ്റ് ചെയ്യുക.

