
ഒറിജിനൽ ഇമേജ്
ആദ്യമായി നമ്മൾ ചെയ്യേണ്ടത് സെലെക്റ്റ് ചെയ്ത ചിത്രത്തിന്റെ ഒരു ഡ്യുപ്ലിക്കേറ്റ് ലയർഉണ്ടാക്കുകയാണു വേണ്ടത്. അതിനു ലയർ>> ഡ്യുപ്ലികേറ്റ് ലയർ എന്നിടത്ത് ക്ലിക്കുക. ശേഷം hue/saturation വിന്റോ ഓപൺ ചെയ്യുക. അതിനു Ctrl+U ക്ലിക്കുക. ശേഷം മുകലിൽ എഡിറ്റ് എന്ന കള്ളിയിൽ റെഡ്സ് (അല്ലെങ്കിൽ നിങ്ങൾ എഡിറ്റാൻ ആഗ്രഹികുന്ന കളർ )സെലെക്റ്റുക. താഴെ ആരോ ഇട്ട ഭാഗം കറക്റ്റ് ചെയ്യുക . ശേഷം HUE വിൽ നിങ്ങൾക് വേണ്ട കളർ സെലെക്റ്റ് ചെയ്യുക.
ഇതുതന്നെ നമ്മൾ saturation,lightness എന്നിവയിൽ അഡ്ജസ്റ്റ് ചെയ്യുമ്പോൾ വ്യത്യസ്തമായ റിപ്പോർട്ട് കിട്ടും.
ഇറേസർ ടൂൾ ഉപയോഗിച്ച് എവിടെയെങ്കിലും കളർ അനാവശ്യമായതുണ്ടെങ്കിൽ അതു മായ്ച്ച് കളയുക. ചിത്രം റെഡി.