കോൺടാക്റ്റ് ഫോം
Total comment
7 comments
കൊമ്പന്
പറഞ്ഞു...
2010 ഡിസംബർ 31, 6:42 PM-ന്
വീണ്ടും എന്‍റെ ബാല്യത്തിന്റെയ് മുകളില്‍ ഒരു കൊല്ല വര്ഷം കൂടി കേറി നിക്കുന്നു
faisu madeena
പറഞ്ഞു...
2010 ഡിസംബർ 31, 8:55 PM-ന്
നാളെയുടെ കാല്‍ വെപ്പില്‍
നന്മയുടെ തിരിനാളം
പാരില്‍ തെളിഞ്ഞും
സ്നേഹത്തിന്‍ സുഗന്ധം
മനസ്സില്‍ പൊതിഞ്ഞും
വരവേല്‍ക്കാം കയ്കോര്‍ത്തു
നവവര്‍ഷത്തെ നമുക്കൊന്നായി.
നന്മയുടെ തിരിനാളം
പാരില്‍ തെളിഞ്ഞും
സ്നേഹത്തിന്‍ സുഗന്ധം
മനസ്സില്‍ പൊതിഞ്ഞും
വരവേല്‍ക്കാം കയ്കോര്‍ത്തു
നവവര്‍ഷത്തെ നമുക്കൊന്നായി.
നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
നല്ല പ്രതീക്ഷകളുടെ ഒരു പുതുവര്‍ഷം നേരുന്നു ...
ഫസലുൽ Fotoshopi
പറഞ്ഞു...
2011 ജനുവരി 1, 11:58 PM-ന്
പുതുവര്‍ഷം ആശംസിച്ച എല്ലര്‍കും നന്ദി, ഒപ്പം നന്മകള്‍ നേരുന്നു, വീണ്ടും വരിക
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും