കോൺടാക്റ്റ് ഫോം
ഇമേജ് അഡ്ജസ്റ്റ്മെന്റ് ഒപ്ഷൻസ് (വീഡിയോ 14)
- By : ഫസലുൽ Fotoshopi
- at : 2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച
- 4 Comments
Popular Post
related Post
Total comment
4 comments
Jo
പറഞ്ഞു...
2011 സെപ്റ്റംബർ 23, 3:42 PM-ന്
ഫസല്‍ താങ്ക് യു സൊ ഓ ഓ ഓ മച് കേട്ടോ...ഫോട്ടോ ഷോപ്പ് cs5 കിട്ടി..ഇന്സ്ടാല്‍ ചെയ്തു,..ഒരു പ്രശ്നവും ഉണ്ടായില്ല.. ഇനി ഒരാഗ്രഹവും കൂടി ഉണ്ട് കേട്ടോ..ചവിട്ടി പുറത്തിടുകയില്ലാന്നു ഉറപ്പു തന്നാല്‍ പറയാം...പ്രീമിയെര്‍ കൂടി കിട്ടിയക്കൊള്ളംന്നുണ്ട്...ഇത് പോലെ..ഒന്ന് ഹെല്പ് ചെയ്യുവോ?..mail: xmasterblue@gmail.com
ഹ ഹ മറുത എന്നേം കൊണ്ടേ പോകൂ അല്ലേ, (വെറുതെ ചുമ്മാ പറഞ്ഞതാണു ട്ടാ..) പ്രീമിയർ മ്മടെ കയ്യിൽ ഇല്ല. എന്നാലും ഒരു വഴി പറഞ്ഞുതരാം. ടൊറന്റിൽ പോയി ഒന്നു തപ്പി നോക്കൂ.കിട്ടാണ്ടിരിക്കില്ല.
Jo
പറഞ്ഞു...
2011 സെപ്റ്റംബർ 24, 2:33 PM-ന്
nge he!!..aake prashnamaayi. adobe kandu pidichu mmade pani. 4sharedil kanda file-le moonnu serial no.s-um rejected. !! ....njananel cs2 deletum cheythu. baakkiyellam paranjapole thanne chythaarunnu...ayyo!!!!oooooo!!!!..entha cheyyaaa!!!?!!nge he!!..aake prashnamaayi. adobe kandu pidichu mmade pani. 4sharedil kanda file-le moonnu serial no.s-um rejected. !! ....njananel cs2 deletum cheythu. baakkiyellam paranjapole thanne chythaarunnu...ayyo!!!!oooooo!!!!..entha cheyyaaa!!!?!!
മറുത, ഇനി CS5 ഒന്നൂടെ അണിൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് സിസ്റ്റത്തിൽ ഉള്ള ഫോട്ടോഷോപ്പിന്റെ ഫോൾഡർ (സി ഡ്രൈവിലുള്ള) എല്ലാം ഡെലീറ്റ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്ത് ഫോട്ടോഷോപ്പ് ഓപൺ ചെയ്യുന്നതിനു മുൻപ് തന്നെ 4shared ലെ ആ ഫയൽ പേസ്റ്റ് ചെയ്യുക. എന്നിട്ടും ശരിയായില്ലെങ്കിൽ നമ്മടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വരൂ. ഒക്കെ ശരിയാവും.
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും