കോൺടാക്റ്റ് ഫോം

 

എങ്ങനെ ഫോട്ടോകളിൽ കാണുന്ന നോയിസ് റിമൂവ് ചെയ്യാം.




അധികം ക്വാളിറ്റിയില്ലാത്ത മൊബൈൽ കാമറകളിൽ, അല്ലെങ്കിൽ ഇരുട്ടുള്ള സ്ഥലങ്ങളിൽ നിന്നെടുത്ത ഫോട്ടോകൾ അല്പം നിറം വരുത്തി ഫോട്ടോയിൽ അമിതമായി കാണുന്നനോയ്‌സ് എങ്ങനെ റിമൂവ് ചെയ്യാം എന്നു നോക്കാം.








നമ്മുടെ ചിത്രം ഫോട്ടോഷോപ്പിൽ ഓപൺ ചെയ്യുക.








     Filter >> Noise >> Reduce Noise  പോകുക.








  ചിത്രത്തിൽ കാണിച്ചിരിക്കുന്ന സെറ്റിംഗ്സ് നൽകുക. ( ചിത്രങ്ങളുടെ Noise, Color, Sharp വ്യത്യാസങ്ങൾക്കനുസരിച്ച് സെറ്റിംഗ്സിൽ ചില സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകാം)









  ഇനി Image >> adjustment >> Brightness/ Contrast പോകുക. ആവശ്യമായ സെറ്റിംഗ്സുകൾ നൽകുക.
സത്യത്തിൽ ഇവിടെ മ്മടെ പണി കഴിഞ്ഞു. എന്നാലും വെറുതെ ഒന്നു രണ്ടു സെറ്റിംഗ്സുകൾ കൂടി ചെയ്യാമെന്നേയുള്ളു.








 ചുമ്മാ കളർ ബാലൻസ് ഒന്നു അഡ്ജസ്റ്റ് ചെയ്തൂളൂ






    Image >> adjustment >>   curves ഒരല്പം ...........






  Filter >> Sharpen >> Smart Sharpen  ഇവിടെപോയി ചിത്രത്തിൽകാണുന്ന സെറ്റിംഗ്സ് ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ ചിത്രങ്ങൾക്ക് അനുസരിച്ച് അല്പസ്വല്പം വ്യത്യാസവുമാവാം.

3 മിനുറ്റ് കൊണ്ട് പരിപാടി തീർക്കാം

Total comment

Author

ഫസലുൽ Fotoshopi

5   comments

വളരെ നന്ദി ഇനിയും പ്രതീഷിക്കുന്നു
നന്ദി വളരെ ഉപകാരപ്രദം.

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും

Cancel Reply