2012, ജൂലൈ 15, ഞായറാഴ്‌ച

ഫോട്ടോ റിയലസ്റ്റിക് ആക്കാം.

ഫോട്ടോകളിൽ ഷാഡോ പൊതുവെ നമ്മൾ എല്ലാം നൽകുന്നത് ലയർ സ്റ്റൈലിലൂടെയായിരിക്കും. എന്നാൽ കൂടുതൽ റിയലായി എങ്ങനെ ഷാഡോ നിർമിക്കാം എന്നു പറയുകയാണിവിടെ ടൂട്ടോറിയൽ തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു നജ്മുദ്ദീൻ നജു


9 അഭിപ്രായ(ങ്ങള്‍):

നില്‍കുന്ന ഒരാളുടെ നിഴല്‍ എങ്ങനെ കൊടുകാം

നിഴൽ കൊടുക്കുന്നത് എപ്പോഴും പാശ്ചാത്തലത്തിനു അനുസൃതമായിരിക്കണം... ഇപ്പോ മുകളിൽ വീഡിയോയിൽ ഉള്ളപോലെ പരന്ന സ്തലമാണെങ്കിൽ ഇതുപോലെ ഫ്രീ ട്രാൻസ്ഫോം ഉപയോഗിച്ച് നൽകാം.. അല്ലാത്ത പക്ഷം ബാക്ക് ഗ്രൗണ്ടിൽ ചുമരോ മറ്റോ ആണെങ്കിൽ അതിലേക്ക് വരുന്ന രീതിയിലാണു നൽകേണ്ടത്. മറ്റൊന്നു ശ്രദ്ധിക്കേണ്ടത് ബാക്ക്ഗ്രൗണ്ടിൽ ഉള്ള കണ്ടന്റ്കളുടെ നിഴലുകൾ ഏത് ഭാഗത്തേക്കാണോ ആ ഭാഗത്തേക്ക് തന്നെ പുതിയതായി അഡ് ചെയ്യുന്ന ചിത്രങ്ങളുടെ നിഴലുകളും നൽകാൻ ശ്രദ്ധിക്കുക.

nalla tutorial... ഗുഡ് വര്‍ക്ക്‌. കീപ്‌ ഇറ്റ്‌ അപ്പ്‌.. താങ്ക്സ് എലോട്ട്..

good i opened it three times
excellent work

shanmugam studio, kollam.


thank u

good i opened it three times
excellent work

shanmugam studio, kollam.


thank u

roof nte shadow wallil kodukkamo??

pazhaya photos keduvannathokke nannakki puthiya photo ploeyakille,athengeneyanennu paranju tharuo

ഗുഡ്‌ ..വര്‍ക്ക്‌...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും