നിങ്ങൾക്കിഷ്ടപ്പെട്ട വലിപ്പതിൽ File>>> New വിൽ പോയി ഒരു പുതിയ ഡോക്യുമെന്റ് ക്രിയെറ്റുക. ബ്ലാക്ക് കളർ ഫില്ല് ചെയ്യുക.
Elliptical Marquee tool സെലെക്റ്റ് ചെയ്യുക. താഴെ കാണൂന്ന തരത്തിൽ സെറ്റിങ്സ് ക്രമീകരിക്കുക.
കറുത്ത പ്രതലത്തിൽ ഒരു സർക്കിൾ ഉണ്ടാക്കുക. ശേഷം Filter-Render-Fibers. പോകുക. 
Ctrl+D അടിച്ച് ഡിസെലെക്റ്റ് ചെയ്യുക. പിന്നീട് Filter-Stylize-Extrude പോയി താഴെ ചിത്രത്തിലെതു പോലെ സെറ്റ് ചെയ്യുക. Pyramids, 5 pixels, Random, 255.

ചിത്രം താഴെയുള്ള പോലെ ലഭിക്കും.
ഇനി നമുക്ക് കളർ ചെയ്യാം. അതിനായി Image-Adjustments-Hue/Saturation. പോകുക.താഴെ ചിത്രതിൽ കാണുന്ന പോലെ സെറ്റിങ്സ് ചെയ്യുക. 
ചിത്രം റെഡി.