ഫോട്ടോഷോപ്പ് ക്ലാസ് റൂം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫോട്ടോഷോപ്പ് ക്ലാസ് റൂം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ജൂൺ 14, ഞായറാഴ്‌ച

ഫോട്ടോഷോപ്പ് ക്ലാസ്റൂം 3



ഈ മൂന്നാം ഭാഗം ചെയ്തിരിക്കുന്നത് അഫ്സലും പിന്നെ ഈഞാനും.
 മറ്റൊരു കാര്യം അഫ്സലിനു പുറമെ ഈ പോസ്റ്റിലേക്ക് വരുന്ന കമന്റ് ടിപ്സുകൾ അതാതു വ്യക്തികളുടെ പേരിൽ ടിപ്സ് എന്ന ടാഗിൽ തന്നെ പോസ്റ്റിനു താഴെയായി രേഖപ്പെടുത്തുന്നതാണ്. ഈ പോസ്റ്റിൽ അഫ്സലിനു പുറമെ സഹകരിച്ചിരിക്കുന്നത് 
Vibgyor Vibgyor 
Vishnu Raj. 

  ഇന്നത്തെ ക്ലാസ്സി  ചില ഭാഗങ്ങ   ഞാ കൂടുത വിശദീകരിക്കുന്നില്ല .അത്  കുറച്ചു detail  ആയി പറയേണ്ടതുണ്ട്, മൂന്നോ നാലോ ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം  അതിനെ കുറിച്ച് വിശധീകരണം നൽകൂന്നതായിരിക്കും മനസ്സിലാക്കാ എളുപ്പം, അതുകൊണ്ട് തന്നെ തൽക്കാലം നമുക്ക് ചെറുതായി ഉപയോഗം മാത്രം പറഞ്ഞു  പോകാം.


Import >>  PDf , Illustrator  തുടങ്ങിയ ഫയലുകളും ഫോട്ടോഷോപ്പിലേക്ക് direct സ്കാ ചെയ്തു ഇമേജുകളെ കൊണ്ടുവരുന്നതിനും use ചെയ്യുന്നു.


Export >>  Illustrator പോലുള്ള File ആയി Export ചെയ്യുന്നതിന് use ചെയ്യുന്നു .

Automate Batch >> Action ഉപയോഗിച്ച്, ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കി ഫോൾഡറിനു അകത്തുള്ളതോ ആയ ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ചു JPEG അല്ലെങ്കി PDF തുടങ്ങിയ ഫോർമാറ്റ്‌ ലേക്ക് അല്ലെങ്കി സെറ്റ് ചെയ്തിരിക്കുന്ന action അനുസരിച്ച് ഒരു ബാച്ച് ആയി സേവ്  ചെയ്യുവാ എളുപ്പത്തി സാധിക്കും.




Automate
PDF presentation >>   ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കി ഫോൾഡറിനു അകത്തുള്ളതോ ആയ ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ചു
PDF presentation ആയി സേവ്  ചെയ്യുവാ എളുപ്പത്തി സാധിക്കും.

Automate
Create Droplet >> ഒരു കൂട്ടം ഇമേജുകൾക്ക് ഒരുമിച്ചു watermark കൊടുക്കുന്നതിനോ resize ചെയ്യുന്നതിനും ഒക്കെ ഉപയോഗിക്കുന്നു. ഇവടെയും Action ആണുപയോഗിക്കുന്നത് . അതുകൊണ്ട്  details , Action നെ കുറിച്ച് പറയുമ്പോ പഠിക്കാം.

Contact Sheet >> ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കി ഫോൾഡറിനു അകത്തുള്ളതോ ആയ ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ച് ഒരു sheet arrange ചെയ്യാം. പേജ് സൈസ്, columns , Row  എന്നിവ customize ചെയ്യാവുന്നതാണ്. Photo Studio യിലും മറ്റും കൂടുതലായി use ചെയ്യുന്നു.

Crop and Straighten Photos >> സ്കാ ചെയ്തും മറ്റും import  ചെയ്ത ഇമേജുകൾ സിമ്പി ആയി Crop ചെയ്തു Straight ചെയ്യുന്നു.

Multi-page PDF to PSD >> ഒന്നോ അതി കൂടുതലോ പേജുകൾ ഉള്ള PDF  ഫയലുകളി നിന്നും ഓരോ പേജും separate  PSD
ഫയലുകൾ ആയി സേവ് ചെയ്യാം.

Picture package, Web Photo, Photomerge >>
ഇവ മൂന്നും നിങ്ങള്ക്ക് തന്നെ ചെയ്തു നോക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കൂടുത വിശദീകരിക്കുന്നില്ല. 

Scripts >> Layers Export ചെയ്യുവാ എളുപ്പത്തി സാധിക്കും. നമ്മൾ വർക്ക് ചെയ്ത ഫയലുകൾ ഒരേസമയം jpeg, tiff, pdf തുടങ്ങി ഒന്നിലധികം ഫോർമാറ്റുകളിലേക്ക് ഒരുമിച്ച് സേവ് ചെയ്യാം.

File Info >> working file നെ കുറിച്ചുള്ള details നൽകാൻ ഉപയോഗിക്കാം. (Logo യും മറ്റും ചെയ്യുമ്പോ കമ്പനി യുടെ details , എന്നിവ ആഡ് ചെയ്യാം) 

Page Setup, Print with preview, Print >>
Print Page  setup  ചെയ്യാനും , print ചെയ്യുന്നതിനും

Exit >> ഇത് പ്രത്യേകിച്ച് പറയുന്നില്ല. ചെയ്തു നോക്കുക. (പരീക്ഷിക്കുമ്പോ  Save ചെയ്യാ ശ്രദ്ധിക്കുക. പിന്നെ  എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ) 

CS 6 പോലുള്ള പുതിയ വേർഷനുകളിൽ അല്പം കൂടി ഒപ്ഷൻസ് ഉണ്ട്. 
Mini Bridge >>   അത്തരത്തിലുള്ള ഒരു ഒപ്ഷൻ ആണ്. ചിത്രത്തിൽ കാണുന്നത്പോലെ ഫോട്ടോഷോപ്പിനകത്ത് ഫോട്ടോസ് മിനി ബ്രിഡ്ജിലൂടെ ഓപൺ ചെയ്യാം. അതിലൂടെ തന്നെ നമുക്ക് ആവശ്യമായ ചിത്രങ്ങൾ സെലെക്റ്റ് ചെയ്യാനും സാധിക്കുന്നു. പുതിയ വേർഷൻ ഫോട്ടോഷോപ്പുകളിൽ തമ്പനൈൽ പ്രിവ്യൂ ഇല്ല എന്നത് പരിഹരിക്കാനുള്ളതുകൂടിയാണീ സംവിധാനം.  

അപ്പോ അടുത്ത ക്ലാസ്സി വീണ്ടും കാണാം...



2015, ജൂൺ 2, ചൊവ്വാഴ്ച

ഫോട്ടോഷോപ്പ് ക്ലാസ്റൂം 2

   


  ഈ രണ്ടാം ഭാഗം ചെയ്തിരിക്കുന്നത് അഫ്സലും പിന്നെ ഈ ഞാനും.
 മറ്റൊരു കാര്യം അഫ്സലിനു പുറമെ ഈ പോസ്റ്റിലേക്ക് വരുന്ന കമന്റ് ടിപ്സുകൾ അതാതു വ്യക്തികളുടെ പേരിൽ ടിപ്സ് എന്ന ടാഗിൽ തന്നെ പോസ്റ്റിനു താഴെയായി രേഖപ്പെടുത്തുന്നതാണ്. ഈ പോസ്റ്റിൽ അഫ്സലിനു പുറമെ സഹകരിച്ചിരിക്കുന്നത്

കഴിഞ്ഞ ക്ലാസ്സ്‌ എല്ലാവരും മനസ്സിലാക്കി എന്ന് കരുതുന്നു . ഇനി നമുക്ക് നെക്സ്റ്റ് മെനു എന്തണെന്ന് നോക്കാം അല്ലേ
Open  എന്ന ഒപ്ഷൻ      ഫോട്ടോഷോപ്പി മുമ്പ് ചെയ്തു സേവ് ചെയ്ത ഫയ അല്ലെങ്കി ഇമേജ്കൾ തുടങ്ങിയവ ഫോട്ടോഷോപ്പിലേക്ക് ഓപ്പണ്‍ ചെയ്യാ ഉപയോഗിക്കുന്നു.      



  File Open എന്നതി ക്ലിക്ക് ചെയ്യുക.
     ·       Ctrl + O ആണു ഷോർട് കട്ട്.

      Photoshop Blank Area യി mouse കൊണ്ട് ഡബി ക്ലിക്ക് ചെയ്യുകയാണു മറ്റൊരു വഴി.

 പഴയ വേർഷനുകളിൽ PSD  ഫയലുകൾ തമ്പനൈൽ കാണിച്ചിരുന്നെങ്കിലും പുതിയ വേർഷനുകളിൽ അങ്ങനൊരു സംവിധാനം ഇല്ല.

Browse    PSD file നെ Thumbnais View കണ്ടു കൊണ്ട് open ചെയ്യാ സാധിക്കും.

പുതിയ വേർഷനുകളിൽ brows in bridge പോലുള്ള ഒപ്ഷൻസ് വഴി തമ്പനൈൽ കാണാം.
Shortcuts
·       File Browse എന്നതി ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ
·       
·       Shift + Ctrl + O എന്ന Shortcut ഉപയോഗിക്കാം.

Edit in ImageReady    

PSD ഉപയോഗിച്ചുള്ള വർക്കുകൾ Gif animation ചെയ്യാ ഉപയോഗിക്കുന്നു.  Graphics Interchange Format.    ആനിമേഷൻ ചിത്രങ്ങൾ ലളിതമായ ലോഗോ ചിത്രങ്ങൾ എന്നിവക്ക് ഇവ ഉപയോഗിക്കുന്നു.

പുതിയ വേർഷനുകളിൽ ഇമേജ് റെഡി എന്ന ഒപ്ഷൻ ഇല്ലാതാകുകയും പകരം ആനിമേഷൻ കടന്നുകൂടുകയും ചെയ്തിട്ടുണ്ട്. (Menu bar >> Window Animation  എന്ന ഒപ്ഷനും ആണുള്ളത്.)
Shortcuts
·     
( ഇമേജ് റെഡിയും കൂടുതൽ ആനിമേഷൻ വിവരണങ്ങളും അറിയാൽ ഇവിടെ ക്ലിക്ക് ചെയ്യുക.)
·      Shift + Ctrl + M ആണൂ ഇമേജ് റെഡി ഷോർട്ട്കട്ട്. 

 Open ചെയ്ത File Close ചെയ്യുന്നതിനു
Shortcuts
·         Ctrl + W
Close All >>  Open ചെയ്ത File മുഴുവനും ഒരുമിച്ചു Close ചെയ്യുന്നതിന്.
Shortcuts >>  ·       Alt + Ctrl + W

Save >> work ചെയ്ത File സേവ് ചെയ്യുന്നതിന്ആയി ഉപയോഗിക്കുന്നു. വ്യത്യസ്തമായ ഫോർമാറ്റുകളിൽ നമുക്കിത് സേവ് ചെയ്യാം.

Clolor Highlight ചെയ്തു കാണിച്ചിരിക്കുന്നതാണ് സാധാരണയായി ഉപയോഗിക്കുന്ന format  ൾ.
Ø PSD      Photoshop File
Ø JPEG  Image File
Ø PDF   PDF File
Ø PNG      Image File ( Transparent Background )

     Ctrl + S ആണു Shortcuts.
Save As >> ഒരിക്കൽ Save ചെയ്ത File ക  വേറൊരു name ഇ സേവ് ചെയ്യുന്നതിന് ഉപയോഗിക്കുന്നു.
    Shift + Ctrl + S ആണൂ Shortcuts

Save for Web >>   Web Page ൽ Upload ചെയ്യേണ്ടുന്ന File ക Size കുറച്ചു Save ചെയ്യുന്നതിന് ( PSC യുടെ ആവശ്യത്തിനും മറ്റും ഫോട്ടോ ചെയ്യുമ്പോmethod ആണ് use ചെയ്യാറ്)

·        Alt + Shift + Ctrl + S ആണൂ ഷോർട്ട് കട്ട്

Revert >>     ഫോട്ടോഷോപ്പ് ഫയ അല്ലെങ്കി ഇമേജ് എന്നിവയിർക്ക്‌ ചെയ്തതിനു ശേഷം സേവ് ചെയ്യുന്നതിന് മുമ്പായി Revert  പ്രസ്‌ ചെയ്താ Open ചെയ്തപ്പോ ഉണ്ടായിരുന്ന രൂപത്തിലേക്ക് തിരിച്ചു വരുന്നതാണ്.
ഒരു കാര്യം പ്രത്യേകം ഓർമിക്കുക. പുതുതായി വർക്ക്‌ ചെയ്യുന്ന file ഇത് വർക്ക്‌ ആവില്ല, നേരത്തെ വർക്ക്‌ ചെയ്തു സേവ് ചെയ്ത ഫയ വീണ്ടും ഓപ്പണ്‍ ചെയ്തോ അല്ലെങ്കി ഇമേജ് ഓപ്പണ്‍ ചെയ്തു അതി തന്നെ വർക്ക്‌ ചെയ്തതിനു ശേഷം സേവ് ചെയ്യുന്നതിന് മുമ്പായി മാത്രമേ ഈ option ർക്ക്‌ ആവുകയുള്ളൂ..
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ Undo option ഉപയോഗിക്കാമെങ്കിലും ,undo ഒരു നിശ്ചിത step കൂടുത ഉപയോഗിക്കാ സാധിക്കാത്തത്   കൊണ്ട് Revert option ആണ് ഇവിടെ better
( ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ശ്രദ്ധയില്ലാതെ ഈ ടൂൾ ഉപയോഗിച്ചാൽ ചെയ്ത വർക്ക് മുഴുവനും നഷ്ടപ്പെടുന്നതാണ്. എന്നു സന്തോഷപൂർവം അറിയിക്കുന്നു)
Shortcuts :          Alt – F – T എന്ന് പ്രസ്‌ ചെയ്യുക) or F12

Place >>  നമ്മൾ  ചെയ്തുകൊണ്ടിരിക്കുന്ന  വർക്കിലേക്ക് ഒരു ഇമേജ് ഡയറക്റ്റ് ആയി പ്ലേസ് ചെയ്യാനാണീ ഒപ്ഷൻ ഉപയോഗിക്കുന്നത്. 

Import & Export >> എന്നിവ ഇല്ലുസ്റ്റ്രേഷൻ പോലുള്ള ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്വെയറുകളിൽ നിന്നു ഫയലുകൾ സ്വീകരിക്കാനും മറ്റും സഹായിക്കുന്നു.
Print പോലുള്ളവ പിന്നെ വിശധീകരിക്കേണ്ട ആവശ്യമില്ലല്ലോ.
പുതിയ വേർഷനുകൾ കൂടുതൽ ഒപ്ഷനുകൾ നമുക്ക് തരുന്നുണ്ട്. അതു വഴിയെ നമുക്ക് മനസിലാക്കാം.

അപ്പോ അടുത്ത ക്ലാസ്സി വീണ്ടും കാണാം...

2015, മേയ് 29, വെള്ളിയാഴ്‌ച

ഫോട്ടോഷോപ്പ് ക്ലാസ്റൂം 1


  പ്രിയരേ പ്രിയമുള്ളവരെ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ ഒരു പുതിയ സംരംഭം. നമ്മുടെ ബ്ലോഗിൽ കൂടെ പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഗ്രൂപ്പ് മെമ്പറും സുഹൃത്തുമായ അഫ്സൽ  എന്ന സുഹൃത്താണിതിന്റെ പിന്നണിയിൽ നമുക്കു വേണ്ടി സമയവും കഴിവും വിനിയോഗിച്ചിരിക്കുന്നത്.
 മറ്റൊരു കാര്യം അഫ്സലിനു പുറമെ ഈ പോസ്റ്റിലേക്ക് വരുന്ന കമന്റ് ടിപ്സുകൾ അതാതു വ്യക്തികളുടെ പേരിൽ ടിപ്സ് എന്ന ടാഗിൽ തന്നെ പോസ്റ്റിനു താഴെയായി രേഖപ്പെടുത്തുന്നതാണ്. ഈ പോസ്റ്റിൽ അഫ്സലിനു പുറമെ സഹകരിച്ചിരിക്കുന്നത് ദിനന്ദ് കണ്ണൻ

(NB:- പോസ്റ്റിന്റെ ആമുഖത്തിൽ എന്നെഒന്നു പൊക്കിപ്പറഞ്ഞിട്ടുണ്ട്. അത് നിങ്ങ ആരും കാര്യാക്കണ്ട. സത്യായിട്ടും ഞാൻ കാശ്കൊടുത്ത് എഴുതിച്ചതല്ല...)

ഫോട്ടോഷോപ്പിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലെന്നറിയാം. Graphic Design എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത്‌ ഫോട്ടോഷോപ്പ് എന്നാണ്.
ഫോട്ടോഷോപ്പ് എന്ന ഗ്രാഫിക് സോഫ്റ്റ്വെയറിന്റെ സാധ്യതക അനന്തമാണു. ഹോളീവുഡ് സിനിമകൾ പോലും ഇപ്പോൾ ഫോട്ടോഷോപ്പ് മയമാണെന്നറിയുമ്പോ അതിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
നമ്മുടെ ഗ്രൂപ്പി ആണെങ്കി പഠിക്കാ ആഗ്രഹമുള്ള കൂട്ടുകാര് ഉണ്ട് താനും എന്നാ പിന്നെ ഇതൊന്നു പഠിച്ചു കളയാം എന്ന് കരുതി വല്ല ഇൻസ്റ്റിറ്റ്യൂട്ട്നെ   സമീപിക്കാമെന്നു കരുതിയാലോ, വിദ്യാഭ്യാസം കച്ചവടവൽകരിക്കപ്പെട്ട ഇന്നത്തെ ചുറ്റുപാടി ഏറ്റവും കൂടുത ചൂഷണം നടക്കുന്ന ഒരു മേഖലയായി Graphic  Designing and Multimedia മാറിയിരിക്കുന്നു .
   ഈ ഒരു സാഹചര്യത്തിലാണ്  ഒരു ഇൻസ്റ്റിറ്റ്യൂട്ട് ചേർന്ന് പഠിക്കുന്ന അതെ രൂപത്തി ഒരുപക്ഷെ അതിനെക്കാ കൂടുതൽ ഉപകാരപ്പെടുന്ന വിധത്തി എന്തെങ്കിലും തുടങ്ങണമെന്ന് കരുതുകയും നമ്മുടെ അഡ്മി കുഞ്ഞക്കയുമായി discus ചെയ്യുകയും ചെയ്തത്. ഒരു സംശയത്തോടെയാണ് കുഞ്ഞക്കയെ സമീപിചതെങ്കിലും, ഒരു അഡ്മി എന്നതിലുപരി ഒരു ഫ്രണ്ട്നെ പോലെ അതിനെക്കാ ഒരു സഹോദരനെ പോലെ മുഴുവ സപ്പോര്ട്ടും ഉപദേശവും എനിക്ക് കുഞ്ഞക്കയി നിന്ന് കിട്ടയത്. അങ്ങനെയാണ്   നമ്മ Photoshop Malayalam പുസ്തകം എന്ന തീരുമാനത്തി എത്തിയത്.
  ഇതൊരു പുസ്തകം മാത്രമല്ല ഒരു ക്ലാസ്സ്‌റൂം ആണ് നമുക്ക് പഠിക്കാനും പഠിപ്പിക്കാനും നമ്മുടെ കൊച്ചുകൊച്ചറിവുക പരസ്പരം പങ്കുവെക്കാനും സംശയങ്ങള് ദൂരീകരിക്കാനും ഒരിടം. അതാണു ഈ ഗ്രൂപ്പിന്‍റെ മുഖ്യമായ ഉദ്ദേശം.
അത് തന്നെയാണ് ഈ Class room ന്റെയും ഉദ്ദേശം

ഫോട്ടോഷോപ്പിനെ അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഇവിടേക്ക് സ്വാഗതം.

Class Room നെ കുറിച്ച്

ഈ ക്ലാസ് റൂമിനെക്കുറിച്ച് രണ്ടു വാക്ക്, ഇതി ഓരോ ടൂൾസും  
അല്ലെങ്കി മെനു  ഓരോ documents ആയിരിക്കും.
 ഒരു ടൂ അല്ലെങ്കി മെനുനെ കുറിച്ച് അതിനോടൊപ്പം ചെറിയ വിശദീകരണം കൂടിയുണ്ടാവും. അതുകൂടാതെ ആ ടൂളിനെ നിങ്ങള്ക്ക് കൂടുതലായുള്ള അറിവുകളും അതിനു താഴെ കമന്റ്സ് ആയി പോസ്റ്റ്‌ ചെയ്യാവുന്നതാണ്.
ഫോട്ടോഷോപ്പ് CS Base ചെയ്തിട്ടുള്ളതാണ്‌ ഈ ക്ലാസ്സ്‌ റൂം എങ്കിലും, നിങ്ങളി ആരെങ്കിലും ന്യൂ വെർഷൻ use ചെയ്യുന്നുണ്ടെങ്കി അതിലുള്ള എക്സ്ട്രാ ഒപ്ഷനുകളും കമന്റ്സി add ചെയ്യാവുന്നതാണ് . അങ്ങനെ ideas തരുന്നവരുടെ പേരുക ഡോക്യുമെന്റ് നു താഴെ ആഡ് ചെയ്യാനും ശ്രമിക്കുന്നതാണ്
ഓരോ ടൂ ന്റെയും Short cut അതിന്റെ കൂടെ ബ്രാക്കറ്റി കൊടുത്തിട്ടുണ്ട്
അപ്പോൾ നിങ്ങളുടെയൊക്കെ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഞാൻ നമ്മുടെ ഉദ്യമതിലേക്ക് കടക്കുകയാണ് ,

എല്ലാവർക്കും നല്ല ദിനങ്ങൽ നേരുന്നു  കൊണ്ട്
നിങ്ങളുടെ പ്രിയ കൂട്ടുകാരാൻ
Afsal Pnr


ഹായ് friends നമുക്ക് തുടങ്ങാം,
കമ്പ്യൂട്ട ബേസിക് അറിയാത്തവ നമ്മുടെ ഗ്രൂപ്പി ഉണ്ടാവാ സാധ്യതയില്ലല്ലോ, അത്കൊണ്ട്തന്നെ ഫോട്ടോഷോപ്പിലേക്ക് ഞാ direct കടക്കുകയാണ്....
ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്താ default ആയി ലഭിക്കുന്ന വ്യൂ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്‌,

അത്യാവശ്യം വേണ്ടുന്ന details അതി കൊടുത്തിട്ടുണ്ട്.

 നമ്മ ആദ്യം പഠിക്കാ പോകുന്നത് File  Menu ആണ്. അതിലെ ന്യൂ എന്ന ഒപ്ഷൻ നമുക്ക് ആദ്യം നോക്കാം.(ചിത്രം

 
 
 ന്യൂ എന്ന option  എന്തിനാണ് use ചെയ്യുന്നതെന്ന് നമുക്കറിയാമല്ലോ. ഒരു പുതിയ പേജ് തുറക്കാൻ; അല്ലെ.
ഇവിടെ നാം ന്യൂ പേജ് ഓപ്പണ്‍ ചെയ്യാ, File New എന്ന option ക്ലിക്ക് ചെയ്യുക. (Ctrl + N)  ഇപ്പോ താഴെ കാണുന്നതുപോലെ ഒരു window ലഭിക്കും.

 ഇതിലെ ഓരോ option നും വിശദീകരണം താഴെ കൊടുത്തിട്ടുണ്ട്.
Name      ഇവിടെ ഡോക്യുമെന്റ് നു പേര് കൊടുക്കാം. പേര് നമ്മൾ സേവ് ചെയ്യുമ്പോൾ കൊടുക്കാവുന്നതാണ്. അതുകൊണ്ട്തന്നെ ഇതൊരു അത്യാവശ്യ ഘടകമല്ല.
  ·      Preset    ഇവിടെ Default Paper Size കാണുന്നതാണ്. Example : A4, A3, Letter, Defaoult Photo Size അത് കൂടാതെ നമുക്ക് ആവശ്യമുള്ള സൈസ് കൊടുക്കാവുന്നതുമാണ്.

   ·      Width, Height   നമുക്ക് ആവശ്യമുള്ള സൈസ് കൊടുത്തു പേജ് ഓപ്പണ്‍ ചെയ്യുന്നതിന് Use ചെയ്യുന്നു.
Right side ഉള്ള കോളത്തിൽ unit select ചെയ്യാവുന്നതാണ്.
Pixel, Inches, cm, mm, എന്നിവയാണ് കൂടുതലായും use ചെയ്യുന്നത് , വാല്യൂ calculate ചെയ്യാ ബുദ്ധിമുട്ടുള്ളത്കൊണ്ട് Points എന്നിവ സാധാരണയായി use ചെയ്യാറില്ല.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. value കൊടുക്കുന്നതിനു മുമ്പായി unit  സെറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.

·          · Resolution    ഇത് കുറച്ചു വിശദമായി  പഠിക്കാനുണ്ട്. ശ്രദ്ധിക്കുക
ഒരു ചിത്രത്തിന്റെ Resolution  എന്നത് ആ ചിത്രത്തി എത്രമാത്രം വിവരങ്ങ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്, ഇവിടെ വിവരങ്ങ എന്നത് കൊണ്ടുദ്ദേശിക്കുന്നത് Pixels അഥവാ ചിത്രത്തിലെ ഘടകങ്ങളെയാണ്, സാധാരണ ഗതിയിൽ ഒരു ചിത്രത്തിലെ Pixels കാണാ സാധിക്കില്ല, എന്നാ ആ ഇമേജ് 300% കൂടുത സൂം ചെയ്താ ചെറിയ ടൈലുക പോലെ കാണാം ഇതാണ് pixels .ഇങ്ങനെയുള്ള Pixels കൊണ്ടാണ് ഒരു ചിത്രം രൂപവൽകരിക്കുന്നത്.
DPI (Dots per inch)    നിങ്ങ എടുത്ത ചിത്രങ്ങ print എടുക്കുമ്പോ ഇമേജിലെ Pixel ഡോട്ട് കളായി Paper പതിയുന്നു . ഒരു ഡിജിറ്റ ഫയ ആയ ചിത്രത്തിലെ ഓരോ pixel കളും പേപ്പറി ഓരോ ടോട്ടുകൾ ആയിരിക്കും.
എന്താ എല്ലാരും കണ്ണും തള്ളി ഇരിക്കുന്നത് , ഇങ്ങനെ യാണെങ്കി ഇതിപ്പോ തന്നെ നിറുത്തിയേക്കാം എന്ന് തോന്നുന്നുണ്ടോ. ഹ ഹ  പേടിക്കേണ്ട. ഞാ detail ആയി പറഞ്ഞെന്നേയുള്ളൂ വർക്ക്‌ ചെയ്യുമ്പോ എല്ലാം തനിയെ പഠിക്കാവുന്നതേയുള്ളു.

 കുറച്ചു കൂടി സിമ്പി ആയി പറയാം.

ഈ ഇമേജ് നോക്കിയാ കുറച്ചുകൂടി എളുപ്പമാകും . ഒരേ aria ക്കുള്ളി pixel അഥവാ dots  ഉപയോഗിച്ച് വരച്ച വ്യത്യസ്ത line കണ്ടില്ലേ, pixel കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലൈ സ്മൂത്ത്‌ ആയിരിക്കുന്നത് കാണാം. ഈ ഒരു തത്വം തന്നെയാണ് മുകളി പറഞ്ഞിരിക്കുന്നത്.
ഇനിയും ഡൌട്ട് ഉണ്ടോ എങ്കി ഒരു കാര്യം ചെയ്യ്, ഫോട്ടോ, മാഗസി, brochure , പോലുള്ള ചെറിയ സൈസ് ഇൽ ഉള്ള പ്രിന്റുക ചെയ്യുമ്പോ 300 റെസൊലുഷനും ഫ്ലെക്സ് ബാന, ഹോർഡിംഗ്, റോള് , തുടങ്ങിയവയും വെബ്‌ പേജ് തുടങ്ങിയവയും ഡിസൈ ചെയ്യുമ്പോ 72 resolution ഉം കൊടുക്കുക.(വലിയ സൈസി ഉള്ള വർക്കുകളി 300 കൊടുത്താ പ്രിന്റ്‌ ചെയ്യാ ബുദ്ധിമുട്ടാവും.)

·       Color Mode    കോമണ്‍ ആയി use ചെയ്യുന്ന കള മാത്രം ഇവിടെ വിശദീകരിക്കാം.
Grayscale             Black and White

RGB Color           Red-Green-Blue എന്നീ color കൂടിയുള്ള color ആയിരിക്കും ലഭിക്കുന്നത്.

CMYK Color         cyan, magenta, yellow, and key (black)
                             എന്നീ color കൂടിയുള്ള color ആയിരിക്കും ലഭിക്കുന്നത്.
Photo (Studio), Web ഇൽ upload ചെയ്യേണ്ടുന്ന വർക്ക്‌ കൾ എന്നിവ ചെയ്യുമ്പോൾ RGB യും   ഉപയോഗിക്കുന്നു
Print  ആവശ്യമുള്ള വർക്ക്‌ ചെയ്യുമ്പോ CMYK  യും ഉപയോഗിക്കാം.

·       Background Contents   ഓപ്പണ്‍ ചെയ്യുന്ന ഫയ ന്റെ background color  ആണുദ്ദേശിക്കുന്നത് , transparent എന്നത് background  സുതാര്യമായി ലഭിക്കാ ആണ് use ചെയ്യുന്നത്. നോർമൽ വൈറ്റ് സെലക്ട്‌ ചെയ്താ മതിയാവും.

ഇപ്പോ right സൈഡി നാം സെറ്റ് ചെയ്ത ഡോക്യുമെന്റ് ന്റെ സൈസ് കാണാ സാധിക്കും ( Image Size: 24.9 MB)

 ഇത്രയുമായാ ന്യൂ പേജ് എന്ന ലക്ഷ്യത്തി നാം എത്തിച്ചേർന്നു.  ഇനി OK ബട്ടണ്‍ പ്രസ്‌ ചെയ്താ നാം സെറ്റ് ചെയ്ത അളവി ഒരു പേജ് ഓപ്പണ്‍ ആയി വരുന്നതാണ്.












 അപ്പോ next step അടുത്ത ക്ലാസ്സി ...വീണ്ടും സന്ധിക്കും വരെയും വണക്കം...




ടിപ്സ്: ദിനന്ദ് കണ്ണൻ. RGB - Red, Green, Blue
CMYK - Cyan, Magenta, Yellow, Black 
RGB ഫോട്ടോ പ്രിന്‍റ് ചെയ്യാനും, ഫോട്ടോ സെറ്റ്ചെയ്യാനും ഉപയോഗിക്കുന്നു. ഉദാഹരണംസ്റ്റുഡിയോയിൽ പ്രിന്റ്‌ എടുക്കുന്ന ഫോട്ടോ...

CMYK പ്രിന്റിങ്ങിനു വേണ്ടിയുള്ള എല്ലാ വർക്കും ഇതിൽ ചെയ്യുന്നു. ഉദാഹരണം ഫ്ലെക്ക്സ്, നോട്ടീസ്, വിസിറ്റിംഗ്കാർഡ്‌