2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

ഫോട്ടോയില്‍ മഴ പെയ്യിക്കാം

Photobucket
നമുക്കൊന്നു മഴ നനയിക്കാം ഈ ഫോട്ടോവെ... എന്തു പറയുന്നു നിങ്ങള്‍....

2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ബ്ലാസ്റ്റ്

കുറേ ദിവസമാ‍യി ഒന്നു ബ്ലോഗിയിട്ട്, എങ്കില്‍ പിന്നെ ഇന്നൊന്നു ബ്ലോഗാം എന്നു കരുതി .
ആദ്യം നമ്മള്‍ സെലെക്റ്റ് ചെയ്യുന്നത് സമചതുരത്തിലുള്ള ഒരു പുതിയ പേജ്. ശേഷം നമുക്ക് ... അല്ലെങ്കി വേണ്ട നമുക്ക് സ്റ്റെപ് സ്റ്റെപ് ആയിതന്നെ പറയാം അല്ലെ.

2008, ജൂലൈ 27, ഞായറാഴ്‌ച

മുഖം വൃത്തികേടാക്കാം

മുഖത്ത് ‘വായ‘ മാത്രമായി അല്ലെങ്കില്‍ മറ്റു വല്ല ഭാഗവും വലുതാക്കണമെങ്കില്‍ നമുക്കെന്തു ചെയ്യാം,നോക്കാം അല്ലെ.
1. അത്യാവശ്യം നല്ല ഒരു ചിത്രം സെലെക്റ്റ് ചെയ്യുക.

ബാക്ക് ഗ്രൌണ്ട് എങ്ങനെ ബ്ലറാം !

ഒരു ചിത്രത്തിന്റെ ബാക്ക് ഗ്രൌണ്ട്നെ മാത്രം ബ്ലര്‍ ചെയ്യാന്‍ ! സ്റ്റെപ് 1. നമുക്കു വേണ്ട ചിത്രം ഓപണ്‍ ചെയ്യുക

2008, ജൂലൈ 25, വെള്ളിയാഴ്‌ച

ടീ ഷര്‍ട്ടില്‍ എഴുതാം ...

നമുക്കുമൊന്നു നോ‍ക്കാം വസ്ത്രത്തില്‍ എങ്ങനെ ഫോട്ടോഷോപ്പീകരിക്കാം എന്നു, ആദ്യം ഒരല്പം ചുളിവൊക്കെയുള്ള ഒരു സുന്ദരന്‍ ഫോട്ടോ സെലെക്റ്റ് ചെയ്യുക എന്ന്താണ്.

2008, ജൂലൈ 21, തിങ്കളാഴ്‌ച

ബ്രഷ് കൊണ്ടൊരു പൊട്ടിത്തെറി


ആദ്യം നമ്മള്‍ ഒരു പുതിയ പേജ് എടുക്കുന്നു, പിന്നെ അതിലിള്ള കറുപ്പൊക്കെ എടുത്തൊഴിച്ച് അങ്ങുകറുപ്പിച്ചു. പിന്നെ നമ്മള്‍ പുതിയൊരു ലയെര്‍ കൂടി ഉണ്ടാക്കി.

ഫോട്ടോഷോപ്പ് വെള്ളത്തില്‍


നമുക്കെങ്ങനെ വെള്ളത്തില്‍ നിഴലാം എന്നതാണീന്നെന്റെ പരീഷ്കണം(അല്ല പരീക്ഷണം).ആദ്യം നമുക്കൊരു ഇമേജ് എടുക്കാം.