2012, ജൂലൈ 17, ചൊവ്വാഴ്ച

3 അഭിപ്രായ(ങ്ങള്‍):

വളരെ നല്ല ടൂട്ടോറിയല്‍ . പക്ഷെ ഒരു സംശയം . ആ ഒരു കശുമാങ്ങ cut ചെയ്തിട്ട hue/saturation ചേഞ്ച്‌ ചെയ്തു, കളര്‍ മാറ്റുന്നതല്ലേ ഏളുപ്പം? ഇത് ഇത്തിരി കോംപ്ലക്സ്‌ ആയിത്തോന്നി..എന്തായാലും ലെയര്‍ മസ്കിങ്ങിനെക്കുറിച്ചു കൂടുതല്‍ അറിവ് പകര്ന്നതിനു നന്ദി:-)

ഈ കശുമാങ്ങയുടെ കാര്യത്തിൽ അങ്ങനെ തോന്നിയെങ്കിൽ കൂടി.. ഏറ്റവും നല്ലത് മാസ്ക് ഒപ്ഷൻ തന്നെയാണു. കാരണം എഡിറ്റൊംഗിന്റെ അവസാനത്തിൽ തിരുത്തൽ വേണമെന്നു തോന്നിയാൽ ബ്ലാക്ക് കളറിനു പകരം വൈറ്റ്ുപയോഗിച്ചാൽ തിരിച്ചെടുക്കാവുന്ന ചിത്രം പക്ഷെ കട്ട് ചെയ്ത് കഴിഞ്ഞാൽ അണ്ടു ചെയ്യുന്നതിനു പരിധിയുണ്ട്.

ഫോട്ടോഷോപ്പ് ക്ലാസ് 2 യില്‍ ഫോടോ ഡൌണ്‍ലോഡ് ചെയ്തുവരുന്നില്ല എന്തുചെയ്യണം?മറുപടി പ്രതിക്ഷിക്കുന്നു!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും