2015, മേയ് 29, വെള്ളിയാഴ്‌ച

ഫോട്ടോഷോപ്പ് ക്ലാസ്റൂം 1


  പ്രിയരേ പ്രിയമുള്ളവരെ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ ഒരു പുതിയ സംരംഭം. നമ്മുടെ ബ്ലോഗിൽ കൂടെ പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഗ്രൂപ്പ് മെമ്പറും സുഹൃത്തുമായ അഫ്സൽ  എന്ന സുഹൃത്താണിതിന്റെ പിന്നണിയിൽ നമുക്കു വേണ്ടി സമയവും കഴിവും വിനിയോഗിച്ചിരിക്കുന്നത്.
 മറ്റൊരു കാര്യം അഫ്സലിനു പുറമെ ഈ പോസ്റ്റിലേക്ക് വരുന്ന കമന്റ് ടിപ്സുകൾ അതാതു വ്യക്തികളുടെ പേരിൽ ടിപ്സ് എന്ന ടാഗിൽ തന്നെ പോസ്റ്റിനു താഴെയായി രേഖപ്പെടുത്തുന്നതാണ്. ഈ പോസ്റ്റിൽ അഫ്സലിനു പുറമെ സഹകരിച്ചിരിക്കുന്നത് ദിനന്ദ് കണ്ണൻ

(NB:- പോസ്റ്റിന്റെ ആമുഖത്തിൽ എന്നെഒന്നു പൊക്കിപ്പറഞ്ഞിട്ടുണ്ട്. അത് നിങ്ങ ആരും കാര്യാക്കണ്ട. സത്യായിട്ടും ഞാൻ കാശ്കൊടുത്ത് എഴുതിച്ചതല്ല...)

ഫോട്ടോഷോപ്പിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലെന്നറിയാം. Graphic Design എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത്‌ ഫോട്ടോഷോപ്പ് എന്നാണ്.
ഫോട്ടോഷോപ്പ് എന്ന ഗ്രാഫിക് സോഫ്റ്റ്വെയറിന്റെ സാധ്യതക അനന്തമാണു. ഹോളീവുഡ് സിനിമകൾ പോലും ഇപ്പോൾ ഫോട്ടോഷോപ്പ് മയമാണെന്നറിയുമ്പോ അതിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
നമ്മുടെ ഗ്രൂപ്പി ആണെങ്കി പഠിക്കാ ആഗ്രഹമുള്ള കൂട്ടുകാര് ഉണ്ട് താനും എന്നാ പിന്നെ ഇതൊന്നു പഠിച്ചു കളയാം എന്ന് കരുതി വല്ല ഇൻസ്റ്റിറ്റ്യൂട്ട്നെ   സമീപിക്കാമെന്നു കരുതിയാലോ, വിദ്യാഭ്യാസം കച്ചവടവൽകരിക്കപ്പെട്ട ഇന്നത്തെ ചുറ്റുപാടി ഏറ്റവും കൂടുത ചൂഷണം നടക്കുന്ന ഒരു മേഖലയായി Graphic  Designing and Multimedia മാറിയിരിക്കുന്നു .
   ഈ ഒരു സാഹചര്യത്തിലാണ്  ഒരു ഇൻസ്റ്റിറ്റ്യൂട്ട് ചേർന്ന് പഠിക്കുന്ന അതെ രൂപത്തി ഒരുപക്ഷെ അതിനെക്കാ കൂടുതൽ ഉപകാരപ്പെടുന്ന വിധത്തി എന്തെങ്കിലും തുടങ്ങണമെന്ന് കരുതുകയും നമ്മുടെ അഡ്മി കുഞ്ഞക്കയുമായി discus ചെയ്യുകയും ചെയ്തത്. ഒരു സംശയത്തോടെയാണ് കുഞ്ഞക്കയെ സമീപിചതെങ്കിലും, ഒരു അഡ്മി എന്നതിലുപരി ഒരു ഫ്രണ്ട്നെ പോലെ അതിനെക്കാ ഒരു സഹോദരനെ പോലെ മുഴുവ സപ്പോര്ട്ടും ഉപദേശവും എനിക്ക് കുഞ്ഞക്കയി നിന്ന് കിട്ടയത്. അങ്ങനെയാണ്   നമ്മ Photoshop Malayalam പുസ്തകം എന്ന തീരുമാനത്തി എത്തിയത്.
  ഇതൊരു പുസ്തകം മാത്രമല്ല ഒരു ക്ലാസ്സ്‌റൂം ആണ് നമുക്ക് പഠിക്കാനും പഠിപ്പിക്കാനും നമ്മുടെ കൊച്ചുകൊച്ചറിവുക പരസ്പരം പങ്കുവെക്കാനും സംശയങ്ങള് ദൂരീകരിക്കാനും ഒരിടം. അതാണു ഈ ഗ്രൂപ്പിന്‍റെ മുഖ്യമായ ഉദ്ദേശം.
അത് തന്നെയാണ് ഈ Class room ന്റെയും ഉദ്ദേശം

ഫോട്ടോഷോപ്പിനെ അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഇവിടേക്ക് സ്വാഗതം.

Class Room നെ കുറിച്ച്

ഈ ക്ലാസ് റൂമിനെക്കുറിച്ച് രണ്ടു വാക്ക്, ഇതി ഓരോ ടൂൾസും  
അല്ലെങ്കി മെനു  ഓരോ documents ആയിരിക്കും.
 ഒരു ടൂ അല്ലെങ്കി മെനുനെ കുറിച്ച് അതിനോടൊപ്പം ചെറിയ വിശദീകരണം കൂടിയുണ്ടാവും. അതുകൂടാതെ ആ ടൂളിനെ നിങ്ങള്ക്ക് കൂടുതലായുള്ള അറിവുകളും അതിനു താഴെ കമന്റ്സ് ആയി പോസ്റ്റ്‌ ചെയ്യാവുന്നതാണ്.
ഫോട്ടോഷോപ്പ് CS Base ചെയ്തിട്ടുള്ളതാണ്‌ ഈ ക്ലാസ്സ്‌ റൂം എങ്കിലും, നിങ്ങളി ആരെങ്കിലും ന്യൂ വെർഷൻ use ചെയ്യുന്നുണ്ടെങ്കി അതിലുള്ള എക്സ്ട്രാ ഒപ്ഷനുകളും കമന്റ്സി add ചെയ്യാവുന്നതാണ് . അങ്ങനെ ideas തരുന്നവരുടെ പേരുക ഡോക്യുമെന്റ് നു താഴെ ആഡ് ചെയ്യാനും ശ്രമിക്കുന്നതാണ്
ഓരോ ടൂ ന്റെയും Short cut അതിന്റെ കൂടെ ബ്രാക്കറ്റി കൊടുത്തിട്ടുണ്ട്
അപ്പോൾ നിങ്ങളുടെയൊക്കെ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഞാൻ നമ്മുടെ ഉദ്യമതിലേക്ക് കടക്കുകയാണ് ,

എല്ലാവർക്കും നല്ല ദിനങ്ങൽ നേരുന്നു  കൊണ്ട്
നിങ്ങളുടെ പ്രിയ കൂട്ടുകാരാൻ
Afsal Pnr


ഹായ് friends നമുക്ക് തുടങ്ങാം,
കമ്പ്യൂട്ട ബേസിക് അറിയാത്തവ നമ്മുടെ ഗ്രൂപ്പി ഉണ്ടാവാ സാധ്യതയില്ലല്ലോ, അത്കൊണ്ട്തന്നെ ഫോട്ടോഷോപ്പിലേക്ക് ഞാ direct കടക്കുകയാണ്....
ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്താ default ആയി ലഭിക്കുന്ന വ്യൂ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്‌,

അത്യാവശ്യം വേണ്ടുന്ന details അതി കൊടുത്തിട്ടുണ്ട്.

 നമ്മ ആദ്യം പഠിക്കാ പോകുന്നത് File  Menu ആണ്. അതിലെ ന്യൂ എന്ന ഒപ്ഷൻ നമുക്ക് ആദ്യം നോക്കാം.(ചിത്രം

 
 
 ന്യൂ എന്ന option  എന്തിനാണ് use ചെയ്യുന്നതെന്ന് നമുക്കറിയാമല്ലോ. ഒരു പുതിയ പേജ് തുറക്കാൻ; അല്ലെ.
ഇവിടെ നാം ന്യൂ പേജ് ഓപ്പണ്‍ ചെയ്യാ, File New എന്ന option ക്ലിക്ക് ചെയ്യുക. (Ctrl + N)  ഇപ്പോ താഴെ കാണുന്നതുപോലെ ഒരു window ലഭിക്കും.

 ഇതിലെ ഓരോ option നും വിശദീകരണം താഴെ കൊടുത്തിട്ടുണ്ട്.
Name      ഇവിടെ ഡോക്യുമെന്റ് നു പേര് കൊടുക്കാം. പേര് നമ്മൾ സേവ് ചെയ്യുമ്പോൾ കൊടുക്കാവുന്നതാണ്. അതുകൊണ്ട്തന്നെ ഇതൊരു അത്യാവശ്യ ഘടകമല്ല.
  ·      Preset    ഇവിടെ Default Paper Size കാണുന്നതാണ്. Example : A4, A3, Letter, Defaoult Photo Size അത് കൂടാതെ നമുക്ക് ആവശ്യമുള്ള സൈസ് കൊടുക്കാവുന്നതുമാണ്.

   ·      Width, Height   നമുക്ക് ആവശ്യമുള്ള സൈസ് കൊടുത്തു പേജ് ഓപ്പണ്‍ ചെയ്യുന്നതിന് Use ചെയ്യുന്നു.
Right side ഉള്ള കോളത്തിൽ unit select ചെയ്യാവുന്നതാണ്.
Pixel, Inches, cm, mm, എന്നിവയാണ് കൂടുതലായും use ചെയ്യുന്നത് , വാല്യൂ calculate ചെയ്യാ ബുദ്ധിമുട്ടുള്ളത്കൊണ്ട് Points എന്നിവ സാധാരണയായി use ചെയ്യാറില്ല.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. value കൊടുക്കുന്നതിനു മുമ്പായി unit  സെറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.

·          · Resolution    ഇത് കുറച്ചു വിശദമായി  പഠിക്കാനുണ്ട്. ശ്രദ്ധിക്കുക
ഒരു ചിത്രത്തിന്റെ Resolution  എന്നത് ആ ചിത്രത്തി എത്രമാത്രം വിവരങ്ങ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്, ഇവിടെ വിവരങ്ങ എന്നത് കൊണ്ടുദ്ദേശിക്കുന്നത് Pixels അഥവാ ചിത്രത്തിലെ ഘടകങ്ങളെയാണ്, സാധാരണ ഗതിയിൽ ഒരു ചിത്രത്തിലെ Pixels കാണാ സാധിക്കില്ല, എന്നാ ആ ഇമേജ് 300% കൂടുത സൂം ചെയ്താ ചെറിയ ടൈലുക പോലെ കാണാം ഇതാണ് pixels .ഇങ്ങനെയുള്ള Pixels കൊണ്ടാണ് ഒരു ചിത്രം രൂപവൽകരിക്കുന്നത്.
DPI (Dots per inch)    നിങ്ങ എടുത്ത ചിത്രങ്ങ print എടുക്കുമ്പോ ഇമേജിലെ Pixel ഡോട്ട് കളായി Paper പതിയുന്നു . ഒരു ഡിജിറ്റ ഫയ ആയ ചിത്രത്തിലെ ഓരോ pixel കളും പേപ്പറി ഓരോ ടോട്ടുകൾ ആയിരിക്കും.
എന്താ എല്ലാരും കണ്ണും തള്ളി ഇരിക്കുന്നത് , ഇങ്ങനെ യാണെങ്കി ഇതിപ്പോ തന്നെ നിറുത്തിയേക്കാം എന്ന് തോന്നുന്നുണ്ടോ. ഹ ഹ  പേടിക്കേണ്ട. ഞാ detail ആയി പറഞ്ഞെന്നേയുള്ളൂ വർക്ക്‌ ചെയ്യുമ്പോ എല്ലാം തനിയെ പഠിക്കാവുന്നതേയുള്ളു.

 കുറച്ചു കൂടി സിമ്പി ആയി പറയാം.

ഈ ഇമേജ് നോക്കിയാ കുറച്ചുകൂടി എളുപ്പമാകും . ഒരേ aria ക്കുള്ളി pixel അഥവാ dots  ഉപയോഗിച്ച് വരച്ച വ്യത്യസ്ത line കണ്ടില്ലേ, pixel കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലൈ സ്മൂത്ത്‌ ആയിരിക്കുന്നത് കാണാം. ഈ ഒരു തത്വം തന്നെയാണ് മുകളി പറഞ്ഞിരിക്കുന്നത്.
ഇനിയും ഡൌട്ട് ഉണ്ടോ എങ്കി ഒരു കാര്യം ചെയ്യ്, ഫോട്ടോ, മാഗസി, brochure , പോലുള്ള ചെറിയ സൈസ് ഇൽ ഉള്ള പ്രിന്റുക ചെയ്യുമ്പോ 300 റെസൊലുഷനും ഫ്ലെക്സ് ബാന, ഹോർഡിംഗ്, റോള് , തുടങ്ങിയവയും വെബ്‌ പേജ് തുടങ്ങിയവയും ഡിസൈ ചെയ്യുമ്പോ 72 resolution ഉം കൊടുക്കുക.(വലിയ സൈസി ഉള്ള വർക്കുകളി 300 കൊടുത്താ പ്രിന്റ്‌ ചെയ്യാ ബുദ്ധിമുട്ടാവും.)

·       Color Mode    കോമണ്‍ ആയി use ചെയ്യുന്ന കള മാത്രം ഇവിടെ വിശദീകരിക്കാം.
Grayscale             Black and White

RGB Color           Red-Green-Blue എന്നീ color കൂടിയുള്ള color ആയിരിക്കും ലഭിക്കുന്നത്.

CMYK Color         cyan, magenta, yellow, and key (black)
                             എന്നീ color കൂടിയുള്ള color ആയിരിക്കും ലഭിക്കുന്നത്.
Photo (Studio), Web ഇൽ upload ചെയ്യേണ്ടുന്ന വർക്ക്‌ കൾ എന്നിവ ചെയ്യുമ്പോൾ RGB യും   ഉപയോഗിക്കുന്നു
Print  ആവശ്യമുള്ള വർക്ക്‌ ചെയ്യുമ്പോ CMYK  യും ഉപയോഗിക്കാം.

·       Background Contents   ഓപ്പണ്‍ ചെയ്യുന്ന ഫയ ന്റെ background color  ആണുദ്ദേശിക്കുന്നത് , transparent എന്നത് background  സുതാര്യമായി ലഭിക്കാ ആണ് use ചെയ്യുന്നത്. നോർമൽ വൈറ്റ് സെലക്ട്‌ ചെയ്താ മതിയാവും.

ഇപ്പോ right സൈഡി നാം സെറ്റ് ചെയ്ത ഡോക്യുമെന്റ് ന്റെ സൈസ് കാണാ സാധിക്കും ( Image Size: 24.9 MB)

 ഇത്രയുമായാ ന്യൂ പേജ് എന്ന ലക്ഷ്യത്തി നാം എത്തിച്ചേർന്നു.  ഇനി OK ബട്ടണ്‍ പ്രസ്‌ ചെയ്താ നാം സെറ്റ് ചെയ്ത അളവി ഒരു പേജ് ഓപ്പണ്‍ ആയി വരുന്നതാണ്.












 അപ്പോ next step അടുത്ത ക്ലാസ്സി ...വീണ്ടും സന്ധിക്കും വരെയും വണക്കം...




ടിപ്സ്: ദിനന്ദ് കണ്ണൻ. RGB - Red, Green, Blue
CMYK - Cyan, Magenta, Yellow, Black 
RGB ഫോട്ടോ പ്രിന്‍റ് ചെയ്യാനും, ഫോട്ടോ സെറ്റ്ചെയ്യാനും ഉപയോഗിക്കുന്നു. ഉദാഹരണംസ്റ്റുഡിയോയിൽ പ്രിന്റ്‌ എടുക്കുന്ന ഫോട്ടോ...

CMYK പ്രിന്റിങ്ങിനു വേണ്ടിയുള്ള എല്ലാ വർക്കും ഇതിൽ ചെയ്യുന്നു. ഉദാഹരണം ഫ്ലെക്ക്സ്, നോട്ടീസ്, വിസിറ്റിംഗ്കാർഡ്‌

6 അഭിപ്രായ(ങ്ങള്‍):

Tips onnum alla...

author nte language kollam.. presentationum kollam

nik oru suggestion ullathu.. ee oro partneym, ( oro class neyum ) picturesum ulpeduthi pdf paruvathil upload cheyyamo ?

കുറെക്കാലമായി ഫോട്ടോഷോപ്പില്‍ പുതിയ പോസ്റ്റുകള്‍ കാണാറില്ല. ഈ തുടക്കത്തിന് എല്ലാവിധ ആശംസകളും നേരുന്നു..വളരെയധികം നന്നായി അവതരിപ്പിച്ചിരിക്കുന്നു എന്നത് അഭിനന്ദനമര്‍ഹിക്കുന്നു. തുടരുക..

ഏറെ ഉപകാരപ്രദമാണ് നിങ്ങളുടെ പുതിയ സംരംഭം. തുടക്കക്കാർക്ക് പോലും മനസ്സിലാവുന്ന രീതിയിൽ അടിസ്ഥാന വസ്തുതകളെ പരിചയപ്പെടുത്തിയത് നന്നായി. എല്ലാ നന്മകളും നേരുന്നു

ആശംസകള്‍. ഞാനും വായിച്ചുനോക്കട്ടെ. ഫോട്ടോഷോപ്പ് അത്ര ചെറ്യ മീനല്ല. വേണമെങ്കില്‍ രാജ്യം തന്നെ പിടിച്ചടക്കാമല്ലോ

ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയര്‍ ഫ്രീ അയി ലഭിക്കുന്ന സൈറ്റ് , അല്ലെങ്കില്‍ എളുപ്പം ഡൌണ്‍ലോഡ് ചെയ്യാന്‍ കയിയുന്ന ലിങ്കോ തരുമോ

സന്ദർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി. PDF സമയക്കുറവുമൂലം നടക്കുമോന്നറിയില്ല... എന്നാലും ശ്രമിക്കാം.
മുഹമ്മദ് ക്ക, പ്രദീപ് കുമാർ അഭിപ്രായങ്ങൾക്ക് നന്ദി.
അജിത്തേട്ടാ ഇങ്ങളെടങ്ങാറാക്കല്ലീം ഉള്ള ഒരു പ്രധാനമന്ത്രിനെക്കൊണ്ടെന്നെ കുടുങ്ങീക്കാ..

http://getintopc.com/ എന്ന സൈറ്റിൽ സോഫ്റ്റ്വെയറുകൾ കിട്ടാനുണ്ട്. ജനുവിൻ ആണോന്നറിയില്ല.. അഡോബ് സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്ത് ക്രാക്ക് ചെയ്യുന്നവരും ടൊറന്റു സൈറ്റുകളിലൂടെ ഡൗൺലോഡ് ചെയ്യുന്നവരും ആണു അധികപേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും