ഗ്രേഡിയന്റ് & മോർ ടൂൾസ് (വീഡിയോ ടൂട്ടോറിയൽ)

Wednesday, June 1, 20114comments

ഫോട്ടോഷോപ്പ് ബേസിക് മൂന്നാം ഭാഗം. ഗ്രേഡിയന്റ് ടൂൾ, മാഗ്നറ്റിക് ലാസോ ടൂൾ, മാജിക് വാന്റ് ടൂൾ, എങ്ങനെ ഒരുമിച്ച് 2 സെലെക്ഷൻ നടത്താം. എങ്ങിനെ അല്പം മാത്രം ഡിസലക്റ്റ് ചെയ്യാം. എന്താണു സിമിലർ, ഗ്രോ സെലെൿറ്റുകൾ. എങ്ങനെ സേവ് ചെയ്യാം. കോപി പേസ്റ്റ് എങ്ങനെ?, എന്താണു free Transform ?


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ
Share this article :

+ comments + 4 comments

June 1, 2011 at 3:45 PM

14 മിനിറ്റ്. യെന്‍റമ്മോ. ഞാനില്ലേയ്...!!!!

June 1, 2011 at 4:10 PM

hihi മുഫി പേടിച്ചു..

June 1, 2011 at 5:47 PM

Kariyacha kalakki

June 2, 2011 at 9:41 PM

കറിയാച്ചോ........നല്ല കാര്യം.
ഇനീപ്പോ ചിത്രകടേല് കേറേണ്ടി വരുമ്പഴൊക്കെ ഇവ്ടെ വന്ന് പോവുമേ.. കാണാം.

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved